"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:


              2021 -22 വർഷത്തെ പ്രേംചന്ദ് ഹിന്ദി ക്ലബ്ബ്  പോരൂർ  സ്കൂൾ  ഹിന്ദി അദ്ധ്യാപകൻ  യു .സി. സജിത്ത് ഉദ്‌ഘാടനം ചെയ്തു .ക്ലബ് കൺവീനർ ചഞ്ചൽ  സ്വാഗതവും ക്ലബ് അംഗം ഇശൽ നന്ദിയും പറഞ്ഞു.  ദേശീയ ഹിന്ദി ദിനത്തിലാണ് ഉദ്‌ഘാടനം നടത്തിയത് .ക്ലബ്ബിനായി വാട്സ് ആപ്പ് ഗ്രൂപ്കൾ തുടങ്ങുകയും ഓരോദിവസവും ഓരോ ഹിന്ദി വാക്ക് പഠിക്കാനായി നൽകാറുമുണ്ട്.കൊല്ലവസാനം അർഥം മത്സരം നടത്തി ഒന്ന്,രണ്ട് ,മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി  സമ്മാനംകൊടുക്കുന്നതാണ്.ഹിന്ദി അധ്യാപകരായ സിന്ധു.കെ.വി.ഗംഗ ബാലകൃഷ്ണൻ,സവാഫ്.കെ എന്നിവർ നേതൃത്വം നൽകുന്നു.
              2021 -22 വർഷത്തെ പ്രേംചന്ദ് ഹിന്ദി ക്ലബ്ബ്  പോരൂർ  സ്കൂൾ  ഹിന്ദി അദ്ധ്യാപകൻ  യു .സി. സജിത്ത് ഉദ്‌ഘാടനം ചെയ്തു .ക്ലബ് കൺവീനർ ചഞ്ചൽ  സ്വാഗതവും ക്ലബ് അംഗം ഇശൽ നന്ദിയും പറഞ്ഞു.  ദേശീയ ഹിന്ദി ദിനത്തിലാണ് ഉദ്‌ഘാടനം നടത്തിയത് .ക്ലബ്ബിനായി വാട്സ് ആപ്പ് ഗ്രൂപ്കൾ തുടങ്ങുകയും ഓരോദിവസവും ഓരോ ഹിന്ദി വാക്ക് പഠിക്കാനായി നൽകാറുമുണ്ട്.കൊല്ലവസാനം അർഥം മത്സരം നടത്തി ഒന്ന്,രണ്ട് ,മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി  സമ്മാനംകൊടുക്കുന്നതാണ്.ഹിന്ദി അധ്യാപകരായ സിന്ധു.കെ.വി.ഗംഗ ബാലകൃഷ്ണൻ,സവാഫ്.കെ എന്നിവർ നേതൃത്വം നൽകുന്നു.
'''<big>ആരോഗ്യ ക്ലബ്ബ്   & ശുചിത്വ ക്ലബ്ബ്</big>'''   
                കേരളപ്പിറവിദിനത്തിൽ "തിരികെ സ്കൂളിലേക്ക്" -- വരവേൽക്കുന്നതിനു വേണ്ടി
ആരോഗ്യ ,ശുചിത്വ ക്ലബ്ബിൻറെ  നേതൃത്വത്തിൽ വിദ്യാലയം ധാരാളം ഒരുക്കങ്ങൾ നടത്തി.കുട്ടികളെ ബയോ ബൈയോ ബബിൾ ആക്കി തിരിച്ചുഓരോ ഗ്രൂപ്പിനും വരേണ്ട ദിവസങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തി.കുട്ടികൾ വരുന്ന പ്രകാരം ഒരു ബഞ്ചിൽ രണ്ടു കുട്ടികളെ വീതം ഇരുത്തിയാണ് ക്ലാസ് എടുക്കുന്നത്. ഇൻറ്റർവെൽ  സമയവും ഓരോ ക്ലാസ്സിന് പ്രത്യേകം നിശ്ചയിച്ചു നൽകി.ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങളും സമയവും കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു തീരുമാനിച്ചു.സ്കൂൾ വിടുന്നതിനും പ്രത്യേക സമയം നൽകി.
                    ക്ലാസ് കഴിഞ്ഞതിനു ശേഷം ഓരോ ക്ലാസ് റൂമി ൽ ബെഞ്ചും ഡെസ്കും  സോപ്പ്‌വെള്ളമുപയോഗിച്ചുവൃത്തിയാക്കി.ബാത്റൂം ,വാഷ്‌ബേസിൻ എന്നിവയുടെ ക്ലീനിംഗ്‌  തുടങ്ങി എല്ലാ പ്രവർത്തനങ്ങളും ആരോഗ്യ,ശുചിത്വ ക്ലബ്ബുകളുടെ  നേതൃത്വത്തിൽ നടന്നുവരുന്നു.
'''ഹരിത ക്ലബ്ബ്'''
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ക്ലബ്ബിൻറെ ഉദ്‌ഘാടന നടന്നു .പരിസ്ഥിതി ദിനത്തിൽ കുടുംബവൃക്ഷം  ,തണൽ വൃക്ഷം എന്നീ വൃക്ഷതൈ നടൽപരിപാടികൾ സംഘടിപ്പിച്ചു.
'''കറി മുറ്റം'''
ഓൺലൈൻ പഠനത്തിൻറെ  വിരസതയകറ്റാനും വിഷരഹിത പച്ചക്കറി ആഹാരത്തിൽ ഉൾപ്പെടുത്തിആരോഗ്യസംരക്ഷണംഉറപ്പാക്കാനുംകാര്ഷികവൃത്തിനമ്മുടെമക്കളെപരിചയപ്പെടുത്താനും ഉദ്ദേശിച്ചുകൊണ്ട് സ്കൂളിൽ ഹരിതസേനയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് കറി മുറ്റം .ഇതിലൂടെ കൃഷിയുമായി ബന്ധപ്പെട്ട പ്രമുഖരുടെ ക്‌ളാസ്സുകളും പച്ചക്കറി വിത്തുകളും കുട്ടികൾക്ക് നൽകുന്നു.കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ വീടുകളിൽ കൃഷി ചെയ്യുകയും ഒരു ഭാഗം സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്യുന്നു.
'''അലിഫ് ക്ലബ്ബ്'''
    06 / 12 / 21  തിങ്കൾ രാവിലെ 11 മണിക്ക് കെ.എം.എം .എ.യു പി.സ്കൂളിൽ അലിഫ് ക്ലബ്ബ്
ഉദ്‌ ഘാടനവും ഡോ .പി.എം.എ. വഹാബ് മാസ്റ്ററെ ആദരിക്കലും നടന്നു.യോഗത്തിൽ എഛ് .എം മുജീബ് മാസ്റ്റർ,എസ് .ആർ.ജി. കൺവീനർ പ്രകാശ് മാസ്റ്റർ,സീനിയർ അസിസ്റ്റൻറ് രാജശ്രീ ടീച്ചർ ,അറബിക് അദ്ധ്യാപകരായ ജുനൈദ് മാസ്റ്റർ ,മുജീബ് മാസ്റ്റർ,സാക്കിയ ടീച്ചർ,ഖദീജ ടീച്ചർ,എന്നിവർ സംബന്ധിച്ചു .
·                                     
·         
·           ഡിസംബർ  18  അറബിക് ദിനത്തോടനുബന്ധിച്ചു അലിഫ് ക്ലബ്ബ്‌ അറബിക് ക്വിസ് മത്സരം നടത്തി.മത്സരത്തിൽ  ദിയ നസ്രിൻ  5E ഒന്നാം സ്ഥാനവും ഹിഷ ഫാത്തിമ  5D രണ്ടാം സ്ഥാനവും ,റിസ.കെ.പി  5F ,മിഷാൽ 6G ,ഷാദിൻ6G ,മുഹമ്മദ് സലിം 6G എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
·         
·        
2,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1509921" എന്ന താളിൽനിന്ന് ശേഖരിച്ചത്