"ഗവ.എൽ പി എസ് മോനിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 89: വരി 89:
===സ്കൗട്ട് & ഗൈഡ്===
===സ്കൗട്ട് & ഗൈഡ്===


വിദ്യാരംഗം കലാസാഹിത്യ വേദി ..അധ്യാപകരായ സൂസി ടീച്ചർ, അനു ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ്  വിദ്യാരംഗം കലാ പരിപാടികൾ നടക്കുന്നത്.എല്ലാആഴ്ചയിലും ഒരു ദിവസം കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു പോരുന്നു.തുടർന്നു വായിക്കുക..
വിദ്യാരംഗം കലാസാഹിത്യ വേദി ..അധ്യാപകരായ സൂസി ടീച്ചർ, അനു ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ്  വിദ്യാരംഗം കലാ പരിപാടികൾ നടക്കുന്നത്.എല്ലാആഴ്ചയിലും ഒരു ദിവസം കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു പോരുന്നു.[[ഗവ.എൽ പി എസ് മോനിപ്പള്ളി/പ്രവർത്തനങ്ങൾ|തുടർന്നു വായിക്കുക..]]


===ക്ലബ് പ്രവർത്തനങ്ങൾ===
===നേട്ടങ്ങൾ===
 
====ശാസ്ത്രക്ലബ്====
അധ്യാപകരായ സൂസി ടീച്ചർ,(ശുതി ടീച്ചറുടെ മേൽനേട്ടത്തിൽ 18 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ശാസ്ത്ര ക്ലബ്ബിൽപരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്താറുണ്ട്.
 
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ -സൂസി ടീച്ചർ ,അനു ടീച്ചർ എന്നിവരുടെ മേൽനേട്ടത്തിൽ -18- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ഗണിതശാസ്ത്ര ക്ലബ്ബിൽ പസിലുകൾ,ജാമിതീയ രൂപം നിർമ്മാണങ്ങൾഎന്നിവ ചെയ്യാറുണ്ട്.
 
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപികയായ-(ശുതി ടീച്ചറുടെ മേൽനോട്ടത്തിൽ -18- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
 
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ -സൂസി ടീച്ചർ,ജ്യോതി ടീച്ചർ എന്നിവരുടെ മേൽനേട്ടത്തിൽ -33- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
 
===സ്മാർട്ട് എനർജി പ്രോഗ്രാം===
----സൂസി ടീച്ചർ, (ശുതി ടീച്ചർ എന്നിവരുടെ  മേൽനേട്ടത്തിൽ --സ്മാർട്ട് എനർജി പ്രോഗ്രാം മത്സരത്തിൽ കുട്ടികൾ പങ്കെടുക്കുകയും സർട്ടിഫിക്കറ്റുകൾ നേടുകയുംചെയ്തിട്ടുണ്ട്.
 
== നേട്ടങ്ങൾ ==
*-എൽ എസ്- എസ് പരീക്ഷയിൽ മികച്ച വിജയം
*-എൽ എസ്- എസ് പരീക്ഷയിൽ മികച്ച വിജയം
*-മികച്ച ഹരിതവിദ്യാലയം അവാർഡ്
*-മികച്ച ഹരിതവിദ്യാലയം അവാർഡ്
5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1509720" എന്ന താളിൽനിന്ന് ശേഖരിച്ചത്