എസ് എൻ എം എൽ പി എസ് മാല്യങ്കര (മൂലരൂപം കാണുക)
21:24, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ പറവൂർ ഉപജില്ലയിലെ മാല്യങ്കര എന്നസ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് എസ് എൻ എം എൽ പി സ്കൂൾ. | എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ പറവൂർ ഉപജില്ലയിലെ മാല്യങ്കര എന്നസ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് എസ് എൻ എം എൽ പി സ്കൂൾ. | ||
== ചരിത്രം == | == ചരിത്രം == | ||
എറണാകുളം ജില്ലയുടെ വടക്കൂപടിഞ്ഞാറേ അതിർത്തിയിലുള്ള വടക്കേക്കര ഗ്രാമപഞ്ചായത്തിൽ മാല്യങ്കര പ്രദേശത്തായി ഈ സ്ഥാപനം 1964 ജൂൺ ഒന്നിന് പ്രവർത്തനം ആരംഭിച്ചൂ.തീരെ വിദ്യഭ്യാസ സൗകാര്യമില്ലതിരുന്ന കാലത്ത് മൽസ്യ തൊഴിലാളികളും കയർ തൊഴിലാളികളും,സാധാരണ കൂലിപ്പണിക്കാരും കൂടതലായി | എറണാകുളം ജില്ലയുടെ വടക്കൂപടിഞ്ഞാറേ അതിർത്തിയിലുള്ള വടക്കേക്കര ഗ്രാമപഞ്ചായത്തിൽ മാല്യങ്കര പ്രദേശത്തായി ഈ സ്ഥാപനം 1964 ജൂൺ ഒന്നിന് പ്രവർത്തനം ആരംഭിച്ചൂ.തീരെ വിദ്യഭ്യാസ സൗകാര്യമില്ലതിരുന്ന കാലത്ത് മൽസ്യ തൊഴിലാളികളും കയർ തൊഴിലാളികളും,സാധാരണ കൂലിപ്പണിക്കാരും കൂടതലായി താമസിച്ചിരുന്ന വാഹന സൗകര്യം തീരെഇല്ലത്തിരുന്ന പിന്നോക്കാം നിൽക്കുന്ന ഈ പ്രദേശത്തിൻ്റെ പുരോഗതിക്ക് ഈ സ്ഥാപനവും ഒരു ഘടകമായി തീർന്നിട്ടുണ്ട്. ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയവരിൽ പലരും ഇന്ന് സമൂഹത്തിൻ്റെ ഉന്നതങ്ങളിൽ എത്തി നിൽക്കുന്നു | ||
വിദ്യാലയത്തിൻ്റെ. മാനേജ്മെന്റായ എച്ച് എം.ഡി.പി.സഭയുടെ കീഴിലുള്ള ആർട്സ് കോളേജ്, എഞ്ചിനിയറിംഗ് കോളേജ് എന്നിവയുടെ സമീപത്തായി ഈ കൊച്ചു വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഭൗതീക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ ബഹുമാനപ്പെട്ട മാനേജ്മെന്റ് ശ്രദ്ധിച്ചു പോരുന്നു. 1964 - ൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയത്തിന്റെ സുവർണ്ണജൂബിലി ആഘോഷം 2014 - 15 വർഷത്തിൽ സമുചിതമായി ആഘോഷിക്കുകയുണ്ടായി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||