"ജി.യു.പി.എസ്. ചമ്രവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

87 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
Gups chamravattom (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1507010 നീക്കം ചെയ്യുന്നു
No edit summary
(Gups chamravattom (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1507010 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 73: വരി 73:
ബോർഡ് സ്കൂൾ എന്ന് അറിയപ്പെട്ട ഈ എലിമെന്ററി സ്കൂൾ  പിന്നീട് കോഴിപ്പുറത്തുകാരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമ്മിക്കപ്പെട്ട കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു .തിരൂർ ചമ്രവട്ടം റോഡിനോട് ചേർന്ന് സ്ഥിതി ചെയ്തിരുന്ന വിദ്യാലയത്തിന് ഒരുവശം നെൽപ്പാടങ്ങളും സമീപത്തായി വലിയൊരു കുളവും ആയിരുന്നത്രെ.സ്ഥലപരിമിതിയാലും അസൗകര്യങ്ങളാലും വീർപ്പുമുട്ടിയിരുന്നു എങ്കിലും അക്കാദമിക കാര്യത്തിലും പാഠ്യേതര കാര്യങ്ങളിലും ഒരുപോലെ മികവു പുലർത്തി വന്നു. അക്കാലത്ത് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ സമീപത്തെ പാടത്ത് ചെറിയ തോതിൽ നെൽകൃഷിയും പച്ചക്കറി കൃഷിയും വാഴ കൃഷിയും നടത്തിയിരുന്നുവത്രേ.മനോഹരമായ ഒരു പൂന്തോട്ടവും ഇവിടെ ഉണ്ടായിരുന്നതായി പഴമക്കാർ ഓർക്കുന്നു.  

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂക  
[[ജി..യു..പി,എസ്.ചമ്രവട്ടം/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂക]]

ഗവൺമെ1977-78 അധ്യയനവർഷത്തിൽ ചാക്കീരി അഹമ്മദ് കുട്ടി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് ഈ സ്കൂൾ ഒരു യുപി വിദ്യാലയമായി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്.ആദ്യകാലത്ത് ചമ്രവട്ടം അങ്ങാടിയിലെ അലത്തിയത്ത് വളപ്പുകാരുടെ പീടിക മുറിയിലും പിന്നീട് തൊട്ടടുത്തുള്ള മദ്രസയിലും ആയിരുന്നു പുതുതായി അനുവദിക്കപ്പെട്ട ക്ലാസുകൾ നടത്തി വന്നിരുന്നത്.അതിനുശേഷം ഇന്നാട്ടിലെ വിദ്യാഭ്യാസ തൽപരരായ നാട്ടുകാരുടെ സഹകരണത്തോടെ വിദ്യാലയത്തിനായി കൂടുതൽ സ്ഥലം അക്വയർ ചെയ്ത് എടുത്ത് കൂടുതൽ ക്ലാസ് മുറികളും മറ്റു സൗകര്യങ്ങളും നിലവിൽ വരുത്തി.കെ നാരായണൻ മാസ്റ്റർ, ഗോപാലകൃഷ്ണൻ മാസ്റ്റർ , കുറ്റിശ്ശേരി മനയ്ക്കൽ രാമൻ നമ്പൂതിരി , എ.വി ഗോവിന്ദൻ തുടങ്ങിയ അനേകം അഭ്യുദയകാംക്ഷികളുടെ നിസ്വാർത്ഥ പരിശ്രമഫലമായിരുന്നു ഇതെല്ലാം .ഇക്കാലത്ത് ആണത്രേ ഈ വിദ്യാലയം ചരിത്രത്തിലാദ്യമായി വിപുലമായ വാർഷികാഘോഷം സംഘടിപ്പിക്കപ്പെട്ടത്.

355

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1508054" എന്ന താളിൽനിന്ന് ശേഖരിച്ചത്