കൊയ്യം .എൽ. പി. എസ് (മൂലരൂപം കാണുക)
20:57, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→മുൻസാരഥികൾ
(→മുൻസാരഥികൾ: ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 52: | വരി 52: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
മാനേജരും ഹെഡ്മാസ്റ്ററുമായിരുന്ന ടി.കേളുനായർ 1972-ൽ സഹധ്യാപകരും നാട്ടുകാരും ചേർന്ന് അദ്ദേഹത്തിന് വിപുലമായ തോതിൽ യാത്രയയപ്പ് നൽകി.അതിനു ശേഷം കുഞ്ഞപ്പൻ മാസ്റ്റർ എൻ. വി ഹെഡ്മാസ്റ്ററായി.1975-ൽ അദ്ദേഹവും വിരമിച്ചു.അദ്ദേഹത്തിന് വിപുലമായ തോതിൽ യാത്രയയപ്പ് നൽകിയിരുന്നു.പിന്നീട് ഹെഡ്മാസ്റ്ററായത് ടി.നാരായണൻ നായർ ആയിരുന്നു. | |||
1983-ൽ നാരായണൻ മാസ്റ്റർ ജോലിയിൽ നിന്ന് വിരമിച്ചു. അദ്ദേഹത്തിനും നാട്ടുകാരുടേയും സഹധ്യാപകരുടേയും ആഭിമുഖ്യത്തിൽ വിപുലമായ യാത്രയയപ്പ് നൽകി. തുടർന്ന് ശ്രീമതി പി.മാധവിക്കുട്ടി പ്രധാനധ്യാപികയായി ചുമതലയേറ്റു.7 കൊല്ലത്തെ സേവനത്തിനു ശേഷം ശ്രീമതി പി.മാധവിക്കുട്ടി ജോലിയിൽ നിന്ന് വിരമിച്ചു.1990 ഏപ്രിൽ 1ന് ശ്രീമതി വി.ലീല പ്രധാനാധ്യാപികയായി സ്ഥാനമേറ്റു.1997-ൽ 30 കൊല്ലത്തെ സേവനത്തിനു ശേഷം അധ്യാപക പുത്തിയിൽ നിന്നും കെ.സി.കൃഷ്ണൻ നമ്പൂതിരി മാസ്റ്റർ വിരമിച്ചു. ദീർഘകാലാവധിയിൽ പ്രവേശിച്ച അയമ്മദ് മാസ്റ്റർക്കുപകരം ഇബ്രാഹിം മാസ്റ്റർ ചുമതലയേറ്റു.വളരെ കാലത്തെ സേവനത്തിനു ശേഷം സ്കൂളിൽ നിന്ന് വിരമിക്കുന്ന ശ്രീമതി വി.ലീല ടീച്ചർക്ക് യാത്രയയപ്പും 76-ം വാർഷികാഘോഷവും നടത്തി. ടീച്ചറുടെ ഒഴിവിൽ ടി.ആർ സുരേന്ദ്രൻ മാസ്റ്റർ ചാർജെടുത്തു. ചിലസാങ്കേതിക തടസകാരണം നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ രേഷ്മ വി ക്ലാസ്സെടുത്തു.31.01.07ന് സുരേന്ദ്രൻ മാസ്റ്റർ ചാർജെടുത്തു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |