"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 5: വരി 5:
പ്രമാണം:40001 Republic 2022 02.jpg|2022 റിപ്പബ്ലിക് ദിനാഘോഷം സ്കൂൾ അങ്കണത്തിൽ
പ്രമാണം:40001 Republic 2022 02.jpg|2022 റിപ്പബ്ലിക് ദിനാഘോഷം സ്കൂൾ അങ്കണത്തിൽ
പ്രമാണം:40001 Republic 2022-3.jpg|2022 റിപ്പബ്ലിക് ദിനാഘോഷം സ്കൂൾ അങ്കണത്തിൽ
പ്രമാണം:40001 Republic 2022-3.jpg|2022 റിപ്പബ്ലിക് ദിനാഘോഷം സ്കൂൾ അങ്കണത്തിൽ
</gallery>19/01/2022- 2007ന് മുൻപ് ജനിച്ച കുട്ടികൾക്ക് കോവിഡ് പ്രതിരോധശേഷിക്കുവേണ്ടി  ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ വാക്സിൻ ഡോസ് നൽകി.<ref>https://www.youtube.com/watch?v=Jt5jeEjn04U</ref>
</gallery>

16/01/2022- കേരള സർക്കാർ ന്യൂനപക്ഷക്ഷേമവകുപ്പ്  ഹൈസ്കൂൾ-ഹയർസെക്കൻഡറി  വിദ്യാർഥികൾക്കായി വ്യക്തിത്വവികസന, കരിയർ ഗൈഡൻസ് ക്യാമ്പ് ജനുവരി 16 , 17 തീയതികളിൽ നടത്തുകയുണ്ടായി.
* 19/01/2022- 2007ന് മുൻപ് ജനിച്ച കുട്ടികൾക്ക് കോവിഡ് പ്രതിരോധശേഷിക്കുവേണ്ടി  ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ വാക്സിൻ ഡോസ് നൽകി.<ref>https://www.youtube.com/watch?v=Jt5jeEjn04U</ref>
* 16/01/2022- കേരള സർക്കാർ ന്യൂനപക്ഷക്ഷേമവകുപ്പ്  ഹൈസ്കൂൾ-ഹയർസെക്കൻഡറി  വിദ്യാർഥികൾക്കായി വ്യക്തിത്വവികസന, കരിയർ ഗൈഡൻസ് ക്യാമ്പ് ജനുവരി 16 , 17 തീയതികളിൽ നടത്തുകയുണ്ടായി.
== 2021 ഡിസംബർ ==
== 2021 ഡിസംബർ ==
=== വിജയമന്ത്രങ്ങൾ ===
=== വിജയമന്ത്രങ്ങൾ ===
വരി 13: വരി 14:
22/12/2021- എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ് -വിജയമന്ത്രങ്ങൾ- ഒന്നാം ഘട്ടം സ്കൂൾ അങ്കണത്തിൽ നടന്നു. ലൈഫ് സ്കിൽ മാസ്റ്റർ ട്രെയിനർ ശ്രീ. ബിനു. പി. ബി ക്ലാസ് എടുത്തു.  പ്രിൻസിപ്പൽ ഡോ. സി.മണി , ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ്. കലാദേവി എന്നിവർ ആശംസകൾ നേർന്നു.

=== ജില്ലാപഞ്ചായത്ത് അനുമോദനയോഗം ===
=== ജില്ലാപഞ്ചായത്ത് അനുമോദനയോഗം ===
22/12/2021- ജില്ലാ പഞ്ചായത്ത് എസ്എസ്എൽസി - പ്ലസ്ടു വിജയം അനുമോദനവും 3000 നോട്ട്ബുക്കുകളുടെ വിതരണവും കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സാം. കെ ഡാനിയേൽ നിർവഹിച്ചു.

09/12/2021- എൻ.എം.എം.എസ്  പരിശീലനത്തിനു വേണ്ടി  കുട്ടികളെ സജ്ജമാക്കുന്നതിനുള്ള  പ്രവർത്തനങ്ങൾ ആരംഭിച്ചു.
* 22/12/2021- ജില്ലാ പഞ്ചായത്ത് എസ്എസ്എൽസി - പ്ലസ്ടു വിജയം അനുമോദനവും 3000 നോട്ട്ബുക്കുകളുടെ വിതരണവും കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സാം. കെ ഡാനിയേൽ നിർവഹിച്ചു.
 
* 09/12/2021- എൻ.എം.എം.എസ്  പരിശീലനത്തിനു വേണ്ടി  കുട്ടികളെ സജ്ജമാക്കുന്നതിനുള്ള  പ്രവർത്തനങ്ങൾ ആരംഭിച്ചു.
05/12/2021- ലിറ്റിൽ കൈറ്റ്സ് യൂണിറ്റും സ്കൂൾ ഐ.ടി.ക്ലബ്ബും സംയുക്തമായി കുട്ടികൾക്കായി മലയാളം ടൈപ്പിംഗ് - എഡിറ്റിംഗ് പരിശീലനം ആരംഭിച്ചു.
* 05/12/2021- ലിറ്റിൽ കൈറ്റ്സ് യൂണിറ്റും സ്കൂൾ ഐ.ടി.ക്ലബ്ബും സംയുക്തമായി കുട്ടികൾക്കായി മലയാളം ടൈപ്പിംഗ് - എഡിറ്റിംഗ് പരിശീലനം ആരംഭിച്ചു.
 
* 05/12/2021- എനർജി മാനേജ്മെൻറ് സെന്റർ പുനലൂർ വിദ്യാഭ്യാസജില്ല  പെയിന്റിംഗ് മത്സരം മരം ഈ സ്കൂളിൽ വച്ച് നടന്നു.
05/12/2021- എനർജി മാനേജ്മെൻറ് സെന്റർ പുനലൂർ വിദ്യാഭ്യാസജില്ല  പെയിന്റിംഗ് മത്സരം മരം ഈ സ്കൂളിൽ വച്ച് നടന്നു.
=== എസ്.പി.സി ക്രിസ്തുമസ് ക്യാമ്പ് ===
=== എസ്.പി.സി ക്രിസ്തുമസ് ക്യാമ്പ് ===
ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് 2021 ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ സ്കൂളിൽ നടന്നു. ക്യാമ്പ് അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എസ്. ബൈജു നിർവഹിച്ചു.
ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് 2021 ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ സ്കൂളിൽ നടന്നു. ക്യാമ്പ് അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എസ്. ബൈജു നിർവഹിച്ചു.
വരി 44: വരി 43:
15/08/2021- ഇന്ത്യയുടെ 75 ആമത്സ്വാതന്ത്ര്യദിനാഘോഷം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. സ്വാതന്ത്ര്യദിനക്വിസ്, പ്രസംഗം, പെൻസിൽ ഡ്രോയിങ് എന്നീ വിവിധ പരിപാടികൾ  ഓൺലൈൻ വഴിസംഘടിപ്പിച്ചു.
15/08/2021- ഇന്ത്യയുടെ 75 ആമത്സ്വാതന്ത്ര്യദിനാഘോഷം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. സ്വാതന്ത്ര്യദിനക്വിസ്, പ്രസംഗം, പെൻസിൽ ഡ്രോയിങ് എന്നീ വിവിധ പരിപാടികൾ  ഓൺലൈൻ വഴിസംഘടിപ്പിച്ചു.
=== ഹിരോഷിമ-നാഗസാക്കി ദിനാചരണപ്രവർത്തനങ്ങൾ ===
=== ഹിരോഷിമ-നാഗസാക്കി ദിനാചരണപ്രവർത്തനങ്ങൾ ===
06/08/2021- 2021 ഓഗസ്റ്റ് 6 മുതൽ 9 വരെ ഹിരോഷിമ-നാഗസാക്കി ദിനാചരണപ്രവർത്തനങ്ങൾ ഏറ്റെടുത്തു. ആയിരം സഡാക്കോ കൊക്കുകളെ കുട്ടികൾ നിർമ്മിക്കുകയും ഓർമ്മക്കുറിപ്പ് അവതരിപ്പിക്കൽ, പോസ്റ്റർ പ്രദർശനം, വീഡിയോ പ്രദർശനം എന്നിവ നടത്തുകയും ചെയ്തു.<ref>https://youtu.be/IU8MXt3I2WU?list=PLaA7yec2nzj1bJrqKADiD1Ty1IseqaDTS</ref>

02/08/2021- ന് ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ശ്രീ. രവി കൊല്ലംവിള നിർവഹിച്ചു.  ഹെഡ്മിസ്ട്രസ് ആർ.എസ്. കലാദേവി അധ്യക്ഷയായി. അധ്യാപകൻ ജിനു.കെ.കോശി ആശംസ നേർന്നു.<ref>https://youtu.be/0V4S-iplzC4?list=PLaA7yec2nzj1bJrqKADiD1Ty1IseqaDTS</ref>
* 06/08/2021- 2021 ഓഗസ്റ്റ് 6 മുതൽ 9 വരെ ഹിരോഷിമ-നാഗസാക്കി ദിനാചരണപ്രവർത്തനങ്ങൾ ഏറ്റെടുത്തു. ആയിരം സഡാക്കോ കൊക്കുകളെ കുട്ടികൾ നിർമ്മിക്കുകയും ഓർമ്മക്കുറിപ്പ് അവതരിപ്പിക്കൽ, പോസ്റ്റർ പ്രദർശനം, വീഡിയോ പ്രദർശനം എന്നിവ നടത്തുകയും ചെയ്തു.<ref>https://youtu.be/IU8MXt3I2WU?list=PLaA7yec2nzj1bJrqKADiD1Ty1IseqaDTS</ref>
* 02/08/2021- ന് ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ശ്രീ. രവി കൊല്ലംവിള നിർവഹിച്ചു.  ഹെഡ്മിസ്ട്രസ് ആർ.എസ്. കലാദേവി അധ്യക്ഷയായി. അധ്യാപകൻ ജിനു.കെ.കോശി ആശംസ നേർന്നു.<ref>https://youtu.be/0V4S-iplzC4?list=PLaA7yec2nzj1bJrqKADiD1Ty1IseqaDTS</ref>
== 2021 ജൂലൈ ==
== 2021 ജൂലൈ ==
=== ഗണിതശാസ്ത്രക്ലബ് ഉദ്ഘാടനം ===
=== ഗണിതശാസ്ത്രക്ലബ് ഉദ്ഘാടനം ===
812

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1506731" എന്ന താളിൽനിന്ന് ശേഖരിച്ചത്