"ജി യു പി എസ് ഒഞ്ചിയം/ഹിന്ദി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പാഠ്യേതരപ്രവ൪ത്തനങ്ങൾ
(പാഠ്യേതരപ്രവ൪ത്തനങ്ങൾ)
 
(പാഠ്യേതരപ്രവ൪ത്തനങ്ങൾ)
 
വരി 4: വരി 4:
ഹിന്ദി ഭാഷയെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി ബി ആർ സി തലത്തിൽ ആവിഷ്കരിച്ച 'സുരീലി ഹിന്ദി' എന്ന പദ്ധതി സ്കൂൾ തലത്തിൽ നടപ്പിലാക്കിവരുന്നു.
ഹിന്ദി ഭാഷയെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി ബി ആർ സി തലത്തിൽ ആവിഷ്കരിച്ച 'സുരീലി ഹിന്ദി' എന്ന പദ്ധതി സ്കൂൾ തലത്തിൽ നടപ്പിലാക്കിവരുന്നു.


== ഹിന്ദി ക്ലബ് ഉദ്ഘാടനവും പ്രേംചന്ദ് ജയന്ദി ആഘോഷവും ==
== ഹിന്ദി ക്ലബ് ഉദ്ഘാടനവും പ്രേംചന്ദ് ജയന്തി ആഘോഷവും ==
ആധുനിക ഹിന്ദി ഉർദു സാഹിത്യത്തിലെ ഏറ്റവും മഹാന്മാരായ സാഹിത്യകാരന്മാരിൽ ഒരാളാണ് മുൻഷി പ്രേംചന്ദ് . അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലൈ 31 പ്രേംചന്ദ് ദിനമായി ആചരിക്കുന്നു.കുസാറ്റിലെ അസോസിയേറ്റ് പ്രൊഫസർ ഡോ.പ്രഭാകരൻ ഹെബ്ബാർ ഇല്ലത്ത് സ്കൂളിലെ ഹിന്ദി ക്ലബ്ബ് ഉദ്ഘാടനവും പ്രേംചന്ദ് ജയന്തി ആഘോഷവും ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
ആധുനിക ഹിന്ദി ഉർദു സാഹിത്യത്തിലെ ഏറ്റവും മഹാന്മാരായ സാഹിത്യകാരന്മാരിൽ ഒരാളാണ് മുൻഷി പ്രേംചന്ദ് . അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലൈ 31 പ്രേംചന്ദ് ദിനമായി ആചരിക്കുന്നു.കുസാറ്റിലെ അസോസിയേറ്റ് പ്രൊഫസർ ഡോ.പ്രഭാകരൻ ഹെബ്ബാർ ഇല്ലത്ത് സ്കൂളിലെ ഹിന്ദി ക്ലബ്ബ് ഉദ്ഘാടനവും പ്രേംചന്ദ് ജയന്തി ആഘോഷവും ഓൺലൈനായി ഉദ്ഘാടനം ചെയ്തു.<gallery>
പ്രമാണം:16265-premchand1.png
പ്രമാണം:16265-premchand2.png
</gallery>
 
== ഹിന്ദി ദിനം-2021 ==
ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായഹിന്ദിയുടെ പ്രശസ്തിആഘോഷിക്കുന്നതിനായി എല്ലാ വർഷവുംസപ്തംബർ 14 ഹിന്ദി ദിനം ആയി ആചരിച്ചുവരുന്നു. ഭാരതസർക്കാർ ഔദ്യോഗികമായി
 
പ്രഖ്യാപിച്ചിട്ടുള്ളതാണ് ഈ ദിനാഘോഷം.
 
2021-22 അധ്യയന വർഷം സ്കൂളിൽ ഓൺലൈനായി ഹിന്ദി ദിനം ആചരിച്ചു.കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീച്ചർ എഡ്യൂക്കേഷൻ സെൻ്ററിലെ ശ്രീമതി സയന ടീച്ചർ ഹിന്ദി ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു.<gallery>
പ്രമാണം:16265-hindiday.png
പ്രമാണം:16265-hindiday2.png
</gallery>
 
== ലോക ഹിന്ദി ദിനം-2022 ==
ജനുവരി പത്താം തിയതി ലോക ഹിന്ദി ദിനംആഘോഷിക്കുന്നു. ഹിന്ദി ഭാഷയുടെ മഹത്വംപ്രചരിപ്പിക്കുക എന്നതാണ് ലോക ഹിന്ദിദിനത്തിന്റെ ആത്യന്തിക ലക്ഷ്യം.ആദ്യ ഹിന്ദി സമ്മേളനം 1975 ജനുവരി 10നാണ് നടന്നത്ഈ പ്രത്യേക ദിനത്തിന്റെഓർമ്മയ്ക്കായാണ് ജനുവരി 10 ന് ലോകഹിന്ദി ദിനം ആഘോഷിക്കപ്പെടുന്നത്.2022 ജനുവരി 10 ന് സ്കൂളിൽ ലോകഹിന്ദി ദിനം ആഘോഷിച്ചു.<gallery>
പ്രമാണം:16265-worldhindiday.png
</gallery>
260

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1506537" എന്ന താളിൽനിന്ന് ശേഖരിച്ചത്