"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14: വരി 14:
<big>ഇളമ്പ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 10 കുട്ടികൾക്ക് മൊബൈൽ ഫോണുകളും ഡിഷ് ടി.വി. യും വാങ്ങി നൽകി ഇളമ്പയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ മാതൃകയായി. സ്കൂൾ പി. റ്റി . എ യുടെ നേതൃത്വത്തിൽ അദ്ധ്യാപകർ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, സംഘടനകൾ, സ്ഥാപനങ്ങൾ തുടങ്ങിയവരുടെ സഹായത്തോടെ അറുപതിലധികം കുട്ടികൾക്ക് മൊബൈൽ ഫോണുകളും ലാപ് ടോപ്പുകളും സൗജന്യമായി വിതരണം ചെയ്തിരുന്നു. എന്നാൽ ഏതാനും വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ലഭ്യമല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അവർക്കു കൂടി പഠന സൗകര്യമൊരുക്കാൻ സ്റ്റുഡന്റ് പോലീസ് കേഡറ്റ് മൊബൈൽ ഫോണുകളും ടെലിവിഷനും വാങ്ങി നൽകിയത്.</big>

<big>                 ഇളമ്പ ഗവ.ഹയർ സെക്കന്ററി സ്കൂൾ എസ്.പി.സി. യൂണിറ്റ് രൂപീകരിക്കപ്പെട്ട് രണ്ടുവർഷത്തിനുള്ളിൽ വ്യത്യസ്തമായ നിരവധി പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. ചികിത്സാ സഹായമായി  മൂന്നുലക്ഷം രൂപയോളം സമാഹരിച്ചു നൽകി. കഴിഞ്ഞ വർഷം അങ്കണവാടികൾക്കും ഗ്രന്ഥശാലകൾക്കും ഡിഷ് ടി.വിയും സൗജന്യ റീചാർജും നൽകി. ഓണക്കിറ്റുകൾ, കോവിഡ് പശ്ചാത്തലത്തിൽ ഭക്ഷ്യക്കിറ്റുകൾ തുടങ്ങിയവ വീടുകളിലെത്തിച്ചു. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഒരു വയറൂട്ടാം പദ്ധതിയുടെ ഭാഗമായി മുദാക്കൽ ഗ്രാമ പഞ്ചായത്ത് 'സമൂഹ അടുക്കള' യിലും ആറ്റിങ്ങൽ സബ് ഡിവിഷൻ കേന്ദ്രീകരിച്ചും ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. കോവിഡ് പ്രതിരോധ ജാഗ്രത പ്രവർത്തനങ്ങൾ ഉൾപ്പെടെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് ഇളമ്പ സ്കൂൾ എസ്.പി.സി. യൂണിറ്റ് നടത്തിവരുന്നത്. 2021 ആഗസ്റ്റ് 17 ന് നടത്തിയ മൊബൈൽ ഫോൺ വിതരണം, ഡിഷ് ടി.വി. , ചികിത്സാ സഹായംഎന്നിവയുടെ വിതരണ ഉദ്ഘാടനം ആറ്റിങ്ങൽ സബ് ഇൻസ്പെക്ടർ ശ്രീമതി. ബിനിമോൾ നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡന്റ് . ശ്രീ.എം. മഹേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ടി. അനിൽ സ്വാഗതം പറഞ്ഞു. എച്ച്.എം. എസ്.സതിജ, വികസന സമിതി കൺവീനർ ടി. ശ്രീനിവാസൻ , CPO M. ബാബു. WDI. ബിന്ദു തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ACPO സീന Y S നന്ദി അറിയിച്ചു.</big>
<big>                 ഇളമ്പ ഗവ.ഹയർ സെക്കന്ററി സ്കൂൾ എസ്.പി.സി. യൂണിറ്റ് രൂപീകരിക്കപ്പെട്ട് രണ്ടുവർഷത്തിനുള്ളിൽ വ്യത്യസ്തമായ നിരവധി പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. ചികിത്സാ സഹായമായി  മൂന്നുലക്ഷം രൂപയോളം സമാഹരിച്ചു നൽകി. കഴിഞ്ഞ വർഷം അങ്കണവാടികൾക്കും ഗ്രന്ഥശാലകൾക്കും ഡിഷ് ടി.വിയും സൗജന്യ റീചാർജും നൽകി. ഓണക്കിറ്റുകൾ, കോവിഡ് പശ്ചാത്തലത്തിൽ ഭക്ഷ്യക്കിറ്റുകൾ തുടങ്ങിയവ വീടുകളിലെത്തിച്ചു. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഒരു വയറൂട്ടാം പദ്ധതിയുടെ ഭാഗമായി മുദാക്കൽ ഗ്രാമ പഞ്ചായത്ത് 'സമൂഹ അടുക്കള' യിലും ആറ്റിങ്ങൽ സബ് ഡിവിഷൻ കേന്ദ്രീകരിച്ചും ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. കോവിഡ് പ്രതിരോധ ജാഗ്രത പ്രവർത്തനങ്ങൾ ഉൾപ്പെടെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് ഇളമ്പ സ്കൂൾ എസ്.പി.സി. യൂണിറ്റ് നടത്തിവരുന്നത്. 2021 ആഗസ്റ്റ് 17 ന് നടത്തിയ മൊബൈൽ ഫോൺ വിതരണം, ഡിഷ് ടി.വി. , ചികിത്സാ സഹായംഎന്നിവയുടെ വിതരണ ഉദ്ഘാടനം ആറ്റിങ്ങൽ സബ് ഇൻസ്പെക്ടർ ശ്രീമതി. ബിനിമോൾ നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡന്റ് . ശ്രീ.എം. മഹേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ടി. അനിൽ സ്വാഗതം പറഞ്ഞു. എച്ച്.എം. എസ്.സതിജ, വികസന സമിതി കൺവീനർ ടി. ശ്രീനിവാസൻ , സി.പി.ഒ. എം. ബാബു. ഡബ്ല്യു.ഡി.ഐ. ബിന്ദു തുടങ്ങിയവർ ആശംസകൾ അറിയിച്ചു. എ.സി.പി.ഒ. സീന വൈ.എസ്. നന്ദി അറിയിച്ചു.</big>

=== <big>ഗ്രന്ഥശാലയിലേക്ക് ഒരു തീർത്ഥയാത്ര</big> ===
=== <big>ഗ്രന്ഥശാലയിലേക്ക് ഒരു തീർത്ഥയാത്ര</big> ===
1,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1506473" എന്ന താളിൽനിന്ന് ശേഖരിച്ചത്