"ഗവ. എൽപിഎസ് ചേനപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

334 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:
}}
}}


കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിലെ ചേനപ്പാടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ പ്രെെമറി സ്കൂളാണ് ചേനപ്പാടി ഗവൺമെന്റ് എൽ.പി.സ്കൂൾ.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു സർക്കാർ പ്രെെമറി സ്കൂളാണ് ചേനപ്പാടി ഗവൺമെന്റ് എൽ.പി.സ്കൂൾ.
== ചരിത്രം ==
== ചരിത്രം ==
   മതസൗഹാർദത്തിന്റെ ഈറ്റില്ലമായ എരുമേലി പഞ്ചായത്തിലെ അതിർത്തി ഗ്രാമമായ ചേനപ്പടിയുടെ തിലകക്കുറിയാണ് ഗവണ്മെന്റ് എൽ പി സ്‌കൂൾ ചേനപ്പാടി .തിരുവിതാംകൂർ സർക്കാരിന്റെ കീഴിൽ ആയിരത്തിത്തൊള്ളായിരത്തി പതിനെട്ടിന് സ്ഥാപിതമായതാണ് ഈ സ്‌കൂൾ.ചേനപ്പാടി ഗ്രാമവാസികൾക്കും സമീപപ്രദേശത്തുകാർക്കും ആദ്യമായി അക്ഷരവെളിച്ചം പകർന്നുനൽകിയ ഈ അക്ഷരമുത്തശ്ശി ഇന്ന് ശതാബ്ദി നിറവിലെത്തിനിൽക്കുന്നു .ചേനപ്പടിയിൽ പ്രവർത്തനം ആരംഭിച്ച ആദ്യത്തെ പ്രൈമറി സ്‌കൂളാണ് ചേനപ്പാടി ഗവണ്മെന്റ് എൽ പി സ്‌കൂൾ .ആദ്യകാലത്തു സ്‌കൂളിന്റെ പേര് വി.പി.പ്രൈമറി സ്‌കൂൾ എന്നായിരുന്നു.പരേതനായ ശ്രീമാൻ തിരുനെല്ലൂർ കരുണാകരൻ നായർ ദാനമായി നൽകിയ 68 സെന്റ് സ്ഥലവും പിന്നീട്  കേശവൻ നായർ നൽകിയ മൂന്നര സെന്റ് സ്ഥലവും ചേർന്നതാണ് സ്‌കൂൾ വളപ്പ് .ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തിയഞ്ചിൽ ഈ സ്‌കൂളിലെ പൂന്തോട്ടത്തിനു തിരുവിതാംകൂർ മഹാറാണിയിൽ നിന്നും ഏറ്റവും നല്ല പൂന്തോട്ടത്തിനുള്ള പതക്കം ലഭിച്ചിട്ടുണ്ട് [[ഗവ. എൽപിഎസ് ചേനപ്പാടി/ചരിത്രം|.കൂടുതൽ അറിയുക.]]
   മതസൗഹാർദത്തിന്റെ ഈറ്റില്ലമായ എരുമേലി പഞ്ചായത്തിലെ അതിർത്തി ഗ്രാമമായ ചേനപ്പടിയുടെ തിലകക്കുറിയാണ് ഗവണ്മെന്റ് എൽ പി സ്‌കൂൾ ചേനപ്പാടി .തിരുവിതാംകൂർ സർക്കാരിന്റെ കീഴിൽ ആയിരത്തിത്തൊള്ളായിരത്തി പതിനെട്ടിന് സ്ഥാപിതമായതാണ് ഈ സ്‌കൂൾ.ചേനപ്പാടി ഗ്രാമവാസികൾക്കും സമീപപ്രദേശത്തുകാർക്കും ആദ്യമായി അക്ഷരവെളിച്ചം പകർന്നുനൽകിയ ഈ അക്ഷരമുത്തശ്ശി ഇന്ന് ശതാബ്ദി നിറവിലെത്തിനിൽക്കുന്നു .ചേനപ്പാടിയിൽ പ്രവർത്തനം ആരംഭിച്ച ആദ്യത്തെ പ്രൈമറി സ്‌കൂളാണ് ചേനപ്പാടി ഗവണ്മെന്റ് എൽ പി സ്‌കൂൾ .ആദ്യകാലത്തു സ്‌കൂളിന്റെ പേര് വി.പി.പ്രൈമറി സ്‌കൂൾ എന്നായിരുന്നു.പരേതനായ ശ്രീമാൻ തിരുനെല്ലൂർ കരുണാകരൻ നായർ ദാനമായി നൽകിയ 68 സെന്റ് സ്ഥലവും പിന്നീട്  കേശവൻ നായർ നൽകിയ മൂന്നര സെന്റ് സ്ഥലവും ചേർന്നതാണ് സ്‌കൂൾ വളപ്പ് .ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തിയഞ്ചിൽ ഈ സ്‌കൂളിലെ പൂന്തോട്ടത്തിനു തിരുവിതാംകൂർ മഹാറാണിയിൽ നിന്നും ഏറ്റവും നല്ല പൂന്തോട്ടത്തിനുള്ള പതക്കം ലഭിച്ചിട്ടുണ്ട് [[ഗവ. എൽപിഎസ് ചേനപ്പാടി/ചരിത്രം|.കൂടുതൽ അറിയുക.]]
===ലൈബ്രറി===
===ലൈബ്രറി===
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.എല്ലാ ക്‌ളാസ്സ് മുറികളിലും ക്‌ളാസ് ലൈബ്രറികളും ഉണ്ട്.{{prettyurl|Govt. LPS Chenappady}}
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.എല്ലാ ക്‌ളാസ്സ് മുറികളിലും ക്‌ളാസ് ലൈബ്രറികളും ഉണ്ട്.{{prettyurl|Govt. LPS Chenappady}}
വരി 82: വരി 82:


===സ്കൗട്ട് & ഗൈഡ്===
===സ്കൗട്ട് & ഗൈഡ്===
എൽ .പി.വിഭാഗം പെൺകുട്ടികളുടെ ബുൾബുൾ യൂണിറ്റും ആൺ കുട്ടികളുടെ കബ്‌സ് യൂണിറ്റും പ്രീ-പ്രൈമറി കുട്ടികളുടെ ബണ്ണീസ് യൂണിറ്റും ഉണ്ട്.
എൽ .പി.വിഭാഗം പെൺകുട്ടികളുടെ ബുൾബുൾ യൂണിറ്റും ആൺ കുട്ടികളുടെ കബ്‌സ് യൂണിറ്റും പ്രീ-പ്രൈമറി കുട്ടികളുടെ ബണ്ണീസ് യൂണിറ്റും പ്രവർത്തിച്ചുവരുന്നു.


===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===
വിദ്യാരംഗം കൺവീനർ മിനി മാത്യുവിന്റെ നേതൃത്വത്തിൽ 25കുട്ടികൾ അംഗങ്ങളായുള്ള  വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു.


===ക്ലബ് പ്രവർത്തനങ്ങൾ===
===ക്ലബ് പ്രവർത്തനങ്ങൾ===


====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപികയായ പ്രമീള.ബി യുടെ  മേൽനോട്ടത്തിൽ 30 കുട്ടികൾ അടങ്ങുന്ന ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപികയായ അനിഷാമോൾ ജെ.എ യുടെ മേൽനോട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ഗണിതശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
വരി 101: വരി 102:
==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
*2019 ഉപജില്ലാ കലോത്സവം ഗവണ്മെന്റ് എൽ.പി.വിഭാഗം ഓവറോൾ ചാംപ്യൻഷിപ് .
*2019 ഉപജില്ലാ കലോത്സവം ഗവണ്മെന്റ് എൽ.പി.വിഭാഗം ഓവറോൾ ചാംപ്യൻഷിപ് .
*2018 ൽ സ്കൂൾ ജൈവ വൈവിധ്യ ഉദ്യാനത്തിന് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം.
*2018 ൽ സ്കൂൾ ജൈവവൈവിധ്യ ഉദ്യാനത്തിന് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം.


==ജീവനക്കാർ==
==ജീവനക്കാർ==
വരി 121: വരി 122:
|3.
|3.
|പ്രമീള .ബി
|പ്രമീള .ബി
|എൽ.പി.എസ് .ടി
|പി.ഡി.ടീച്ച‍ർ
|-
|-
|4.
|4.
വരി 159: വരി 160:
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


* കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും ഭാഗത്തു നിന്ന് വരുന്നവർചേനപ്പാടി ജങ്ഷനിൽ ബസ് ഇറങ്ങി 300മീറ്റ‍ർ പടിഞ്ഞാറു ദിക്കിലേക്ക് ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് ആലുമ്മൂട് ജങ്ഷനിൽ എത്തുക.
* കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും വരുന്നവർ ചേനപ്പാടി ജങ്ഷനിൽ ബസ് ഇറങ്ങി 300മീറ്റ‍ർ പടിഞ്ഞാറു ദിക്കിലേക്ക് ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് ആലുമ്മൂട് ജങ്ഷനിൽ എത്തുക.
* മണിമല ഭാഗത്തു നിന്ന് വരുന്നവർ ചേനപ്പാടി ജങ്ഷനിൽ ബസ് ഇറങ്ങി 300മീറ്റ‍ർ പടിഞ്ഞാറു ദിക്കിലേക്ക് ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് ആലുമ്മൂട് ജങ്ഷനിൽ എത്തുക.
* മണിമല ഭാഗത്തു നിന്ന് വരുന്നവർ ചേനപ്പാടി ജങ്ഷനിൽ ബസ് ഇറങ്ങി 300മീറ്റ‍ർ പടിഞ്ഞാറു ദിക്കിലേക്ക് ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് ആലുമ്മൂട് ജങ്ഷനിൽ എത്തുക.


|}
|}
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1506442" എന്ന താളിൽനിന്ന് ശേഖരിച്ചത്