ജി യു പി എസ് ഉണ്ണികുളം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:26, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}'''അറുന്നൂറോളം വീടുകളിൽ ഗാർഹിക പ്രവേശനോത്സവം''' | {{PSchoolFrame/Pages}} | ||
[[പ്രമാണം:Chithranjali 1.jpg|ലഘുചിത്രം|ചിത്രാഞ്ജലി]] | |||
'''അറുന്നൂറോളം വീടുകളിൽ ഗാർഹിക പ്രവേശനോത്സവം''' | |||
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഉണ്ണികുളം ഗവൺമെൻറ് യുപി സ്കൂളിലെ അറുന്നൂറോളം വരുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും സ്വന്തം വീടുകളിൽ പ്രവേശനോത്സവം ഒരുക്കി. സ്കൂൾ തുറക്കുന്നതിനു മുമ്പ് തിങ്കളാഴ്ച കുട്ടികൾ വീട്ടിൽ പഠനസ്ഥലം ഒരുക്കി അലങ്കരിക്കുകയും പുതിയ പാഠപുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും ക്രമീകരിച്ചു വെക്കുകയും ചെയ്തു . ചൊവ്വാഴ്ച പുലരിയിൽ കുളിച്ച് പുതുവസ്ത്രം മണി നടന്ന സ്ഥലത്തെത്തിയപ്പോൾ വീട്ടിലെ മുതിർന്ന അംഗങ്ങളും സഹോദരങ്ങളും അവരെ ആശീർവദിച്ചു. തുടർന്ന് അമ്മമാർ വീടുകളിൽ തയ്യാറാക്കിയ മധുരപലഹാരങ്ങൾ കുട്ടികൾക്ക് സമ്മാനിച്ചു . | കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഉണ്ണികുളം ഗവൺമെൻറ് യുപി സ്കൂളിലെ അറുന്നൂറോളം വരുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും സ്വന്തം വീടുകളിൽ പ്രവേശനോത്സവം ഒരുക്കി. സ്കൂൾ തുറക്കുന്നതിനു മുമ്പ് തിങ്കളാഴ്ച കുട്ടികൾ വീട്ടിൽ പഠനസ്ഥലം ഒരുക്കി അലങ്കരിക്കുകയും പുതിയ പാഠപുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും ക്രമീകരിച്ചു വെക്കുകയും ചെയ്തു . ചൊവ്വാഴ്ച പുലരിയിൽ കുളിച്ച് പുതുവസ്ത്രം മണി നടന്ന സ്ഥലത്തെത്തിയപ്പോൾ വീട്ടിലെ മുതിർന്ന അംഗങ്ങളും സഹോദരങ്ങളും അവരെ ആശീർവദിച്ചു. തുടർന്ന് അമ്മമാർ വീടുകളിൽ തയ്യാറാക്കിയ മധുരപലഹാരങ്ങൾ കുട്ടികൾക്ക് സമ്മാനിച്ചു . |