ഗവ. എച്ച് എസ് പനങ്കണ്ടി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:31, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 7: | വരി 7: | ||
=== സ്കൂൾ ലൈബ്രറി === | === സ്കൂൾ ലൈബ്രറി === | ||
1 -ാം ക്ലാസ് മുതൽ 12 -ാം കാലാസ് വരെയുള്ള കുട്ടികൾക്ക് പ്രയോജനപ്പെടുന്ന ലൈബ്രറിയിൽ ഏഴായിരത്തോളം പുസ്തകങ്ങളുണ്ട്. ബാലസാഹിത്യം, കഥകൾ, നോവലുകൾ ,ശാസ്ത്ര ഗ്രന്ഥങ്ങൾ, ചരിത്രം, ഗണിതം, ജീവ ചരിത്രം, വിവിധ ഭാഷയിലുള്ള(ഹിന്ദി, ഇംഗ്ലീഷ്, അറബി, ഉറുദു) പുസ്തകങ്ങൾ ഉൾപ്പെടുന്ന ഈ ലൈബ്രറി ക്ലാസധ്യാപകരുടെ മേൽനോട്ടത്തിൽ ഓരോ ക്ലാസ്സിലെ കുട്ടികൾക്കും വിതരണം ചെയ്യുന്നുണ്ട്. വായനക്കുറിപ്പുകൾ തയ്യാറാക്കി കുട്ടികൾ ക്ലാസ്സിൽ അവതരിപ്പിക്കുന്നു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായന മത്സരങ്ങൾ, പ്രശ്നോത്തരി ,പുസ്തക ചർച്ചകൾ മുതലായവ നടത്തി വരുന്നു. | |||
1 മുതൽ 12 വരെയുള്ള കുട്ടികൾക്ക് പ്രയോജനപ്പെടുന്ന ലൈബ്രറിയിൽ ഏഴായിരത്തോളം പുസ്തകങ്ങളുണ്ട്. ബാലസാഹിത്യം, കഥകൾ, നോവലുകൾ ,ശാസ്ത്ര ഗ്രന്ഥങ്ങൾ, ചരിത്രം, ഗണിതം, ജീവ ചരിത്രം, വിവിധ ഭാഷയിലുള്ള(ഹിന്ദി, ഇംഗ്ലീഷ്, അറബി, ഉറുദു) പുസ്തകങ്ങൾ ഉൾപ്പെടുന്ന ഈ ലൈബ്രറി ക്ലാസധ്യാപകരുടെ മേൽനോട്ടത്തിൽ ഓരോ ക്ലാസ്സിലെ കുട്ടികൾക്കും വിതരണം ചെയ്യുന്നുണ്ട്. വായനക്കുറിപ്പുകൾ തയ്യാറാക്കി കുട്ടികൾ ക്ലാസ്സിൽ അവതരിപ്പിക്കുന്നു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായന മത്സരങ്ങൾ, പ്രശ്നോത്തരി ,പുസ്തക ചർച്ചകൾ മുതലായവ നടത്തി വരുന്നു |