"ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 77: വരി 77:
കുട്ടികളുടെ ഭാഷാപരവും സാഹിത്യപരവുമായ മികവിനായി മലയാളം ക്ലബ്ബിൻ്റെ കീഴിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരാറുണ്ട്. കഥാ കവിതാമത്സരങ്ങൾ, സെമിനാറുകൾ, സാഹിത്യ സദസ്സുകൾ എന്നിവ നടത്താറുണ്ട്. ഭാഷാപരവും സാഹിത്യപരവും പ്രാധാന്യമുള്ള പല പ്രദേശങ്ങളിലേക്കും എഴുത്തുകാരുടെ ജന്മദേശത്തേക്കും മറ്റും കുട്ടികളുമായി പഠനയാത്രകൾ നടത്തിവരുന്നു. കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി ഓരോ വർഷവും കൈയെഴുത്തു മാഗസിനുകളും ഡിജിറ്റൽ മാഗസിനുകളും തയ്യാറാക്കുന്നുണ്ട്. ഇത്തരം മാഗസിനുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് സാഹിത്യരചനാ പരിചയത്തോടൊപ്പം കുട്ടികൾക്ക് ഡിജിറ്റൽ സാങ്കേതിക വിദ്യയിലും പ്രാവീണ്യം നൽകാൻ ശ്രമിക്കുന്നുണ്ട്.

=== W.E ടാലെന്റ്റ് ലാബ് ===
=== W.E ടാലന്റ്റ് ലാബ് ===

ജിയുപിഎസ് പന്തല്ലൂർ വർക്ക് എക്സ്പീരിയൻസ് ടാലെന്റ്റ് ലാബ് പ്രവർത്തനത്തിന്റെ  കീഴിൽ കുട്ടികളിലെ സർഗാത്മകമായ കഴിവുകൾ വികസിപ്പിക്കുന്നതിനും   ഒഴിവുസമയങ്ങളിൽ ഉല്ലാസം ആക്കുന്നതിനും വേണ്ടി പലവിധ നിർമ്മാണപ്രവർത്തനങ്ങളും പരിശീലനങ്ങളും നൽകി. പ്ലാസ്റ്റിക് കവറുകളുടെ അമിതമായ ഉപയോഗം കുറയ്ക്കുന്നതിനായി പേപ്പർ ക്യാരി ബാഗ് നിർമ്മാണം നടത്തി. കുട്ടികൾക്കാവശ്യമായ പൗച് സ്വന്തമായി നിർമ്മിക്കാൻ പരിശീലനം നൽകി .കൂടാതെ അവർക്കാവശ്യമായ ഫയൽ നിർമ്മാണം, സീഡ് പെൻ അതുപോലെതന്നെ സ്റ്റാർ നിർമ്മാണം, ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം ,പേപ്പർ ക്രാഫ്റ്റ് വർക്ക് ,തുടങ്ങിയവ പ്രവർത്തനങ്ങളും ചെയ്തു .കൂടാതെ മുടിക്കോട് ഹെൽത്ത് സെന്ററിലേക്ക്  രോഗികൾക്ക് ആവശ്യമായ മെഡിസിൻ കവർ നിർമ്മിച്ച് നൽകി. സയൻസിലെ ആസിഡും ആൽക്കലിയും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട സോപ്പ് നിർമ്മാണം, ഇങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ ടാലന്റ് ലാബിനെ കീഴിൽ ചെയ്തു.

216

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1503774" എന്ന താളിൽനിന്ന് ശേഖരിച്ചത്