എ.എം.യു.പി.എസ്. വടക്കാങ്ങര/സൗകര്യങ്ങൾ (മൂലരൂപം കാണുക)
19:17, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
32 ക്ലാസ് റൂമുകളും 2 സ്റ്റാഫ് റൂമും വലിയൊരു കളിസ്ഥലവും അടക്കം ഒന്നര ഏക്കറിൽ വരുന്നതാണ് എ എം യു പി സ്കൂൾ വടക്കാങ്ങര. 14 ലാപ്ടോപ്പുകളും 5 പ്രൊജക്ടറുകളും ഒരു വലിയ ടിവി ഹാളും ഞങ്ങൾക്കുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്ലറ്റ് സൗകര്യങ്ങളും ശുദ്ധജല കുടിവെള്ള സൗകര്യവും ഉണ്ട്. കുട്ടികൾക്ക് വന്നു പോകാൻ സ്കൂൾ ബസ്സും സ്കൂളിന് സ്വന്തമായുണ്ട്.{{PSchoolFrame/Pages}} |