"എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:

[[പ്രമാണം:34343 Nameboard.jpg|നടുവിൽ|ലഘുചിത്രം]]

[[പ്രമാണം:34343Amitath Kochunnimooppan.jpg|ഇടത്ത്‌|ലഘുചിത്രം|ആമിറ്റത്ത് എം.കൊച്ചുണ്ണി മൂപ്പൻ]]
ചരിത്രപരമായും ഭൂമിശാസ്ത്രപരമായും വളരെയധികം പ്രാധാന്യമുള്ള സ്ഥലമാണ് ആലപ്പുഴജില്ലയിലെ വടക്കേ അറ്റത്തുള്ള അരൂക്കുറ്റി. കേരളം രൂപം കൊള്ളുന്നതിനു മുമ്പ് തിരുവിതാംകൂറിനെയും കൊച്ചിയെയും വേർതിരിക്കാൻ അതിരുകുറ്റി സ്ഥാപിച്ച സ്ഥലം. മൂന്ന് ഭാഗവും വേമ്പനാട് കായലിനാൽ ചുറ്റപ്പെട്ട, ക്യഷിയും മത്സ്യബന്ധനവുമായി ജീവിച്ച സാധാരണക്കാർ താമസിച്ചിരുന്ന പ്രദേശം.സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു.ഈ പ്രദേശത്ത് വിദ്യാലയങ്ങൾ ഉണ്ടായിരുന്നില്ല. വിദൂരത്ത് വിട്ട് പഠിപ്പിക്കാൻ രക്ഷിതാക്കൾക്ക് സാധിച്ചിരുന്നുമില്ല.

[[പ്രമാണം:34343 MANAGER .jpg|ഇടത്ത്‌|ലഘുചിത്രം|'<nowiki/>''മാനേജർ'''                        '''റ്റി.എ.മുഹമ്മദ് കുട്ടി,തേലാപ്പള്ളി'''<nowiki/>]]

718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1503322" എന്ന താളിൽനിന്ന് ശേഖരിച്ചത്