"സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. മാള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

edit
(link)
(edit)
വരി 50: വരി 50:
== ചരിത്രം ==
== ചരിത്രം ==


കൊച്ചി ദിവാനായിരുന്ന സർ. ജോസ് ബോർ ശിലാസ്ഥാപനം നടത്തുകയും മാള സ്റ്റെൻസ്‌ലാവോസ്  പള്ളിയിൽനിന്നും പണികഴിപ്പിച്ചതുമായ ഈ കെട്ടിടം 1917 ലാണ് വിദ്യാരംഭത്തിന് തുടക്കം കുറിച്ചത്. പിന്നീടങ്ങോട്ട് വിജയത്തിന്റെ ജൈത്രയാത്ര തന്നെയായിരുന്നു. തുടക്കത്തിൽ 42 കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. 1937 -1938 കാലഘട്ടത്തിൽ ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.  
കൊച്ചി ദിവാനായിരുന്ന സർ. ജോസ് ബോർ ശിലാസ്ഥാപനം നടത്തുകയും മാള സ്റ്റെൻസ്‌ലാവോസ്  പള്ളിയിൽനിന്നും പണികഴിപ്പിച്ചതുമായ ഈ കെട്ടിടം 1917 ലാണ് വിദ്യാരംഭത്തിന് തുടക്കം കുറിച്ചത്. ഒരു പ്രദേശത്തിന്റെ നവോത്ഥാനത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന മാള സെന്റ് ആന്റണിസ് വിദ്യാലയത്തിന്റെ ചരിത്രമറിയാം...  


1917 മുതൽ ലോവർ സെക്കൻഡറി സ്കൂൾ നിലവിലുണ്ടായിരുന്നു. 1927 വരെ ഈ കെട്ടിടത്തിൽ ഗവൺമെന്റ് സ്കൂൾ നടത്തി.1927ൽ സ്കൂൾ പള്ളി മാനേജ്മെന്റ് ഏറ്റുവാങ്ങി.1938 ഇൽ അന്നത്തെ ദിവാനായിരുന്ന ശ്രീ ആർ.കെ.ഷൺമുഖം ചെട്ടി ആണ് സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തത്. 1941ൽ ആദ്യ ബാച്ച് വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷ എഴുതി.[[സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. മാള/വിദ്യാലയ ചരിത്രം|.കൂടുതൽ വായിക്കാം]][[പ്രമാണം:WhatsApp Image 2022-01-06 at 12.19.06 PM.jpg|നടുവിൽ|ലഘുചിത്രം]]1998ൽ എല്ലാ സൗകര്യങ്ങളോടും കൂടിയ കെട്ടിടം നിർമിച്ച് അതിൽ പ്ലസ് ടു ആരംഭിച്ചു.ഉന്നത നിലവാരത്തോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.പ്രധാന അധ്യാപകരായിരുന്ന ശ്രീ പി കെ ഭരതൻ മാസ്റ്റർക്ക് മികച്ച അധ്യാപകനുള്ള ദേശീയ അവാർഡും ശ്രീ സാനി മാസ്റ്റർക്ക് സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്..
1917 മുതൽ ലോവർ സെക്കൻഡറി സ്കൂൾ നിലവിലുണ്ടായിരുന്നു. 1927 വരെ ഈ കെട്ടിടത്തിൽ ഗവൺമെന്റ് സ്കൂൾ നടത്തി.1927ൽ സ്കൂൾ, പള്ളി മാനേജ്മെന്റ് ഏറ്റുവാങ്ങി. തുടക്കത്തിൽ 42 കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. 1937 -1938 കാലഘട്ടത്തിൽ ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു..1938 ഇൽ അന്നത്തെ ദിവാനായിരുന്ന ശ്രീ ആർ.കെ.ഷൺമുഖം ചെട്ടി ആണ് സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തത്. 1941ൽ ആദ്യ ബാച്ച് വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷ എഴുതി.[[സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. മാള/വിദ്യാലയ ചരിത്രം|.കൂടുതൽ വായിക്കാം]][[പ്രമാണം:WhatsApp Image 2022-01-06 at 12.19.06 PM.jpg|നടുവിൽ|ലഘുചിത്രം]]1998ൽ എല്ലാ സൗകര്യങ്ങളോടും കൂടിയ കെട്ടിടം നിർമിച്ച് അതിൽ പ്ലസ് ടു ആരംഭിച്ചു.ഉന്നത നിലവാരത്തോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.പ്രധാന അധ്യാപകരായിരുന്ന ശ്രീ പി കെ ഭരതൻ മാസ്റ്റർക്ക് മികച്ച അധ്യാപകനുള്ള ദേശീയ അവാർഡും ശ്രീ സാനി മാസ്റ്റർക്ക് സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്..2010- 11 അധ്യയനവർഷം തൃശൂർ റവന്യൂ ജില്ലയിൽ അത്‌ലറ്റിക് മത്സരത്തിൽ രണ്ടാമത്തെ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടു... നിരവധി തവണ ഉപജില്ല കായിക മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുകയും മികച്ച കായിക വിദ്യാലയം എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു വരുന്നു..  


മാള ഉപജില്ല സ്പോർട്സ് മത്സരങ്ങളിൽ സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം, റവന്യൂ തലത്തിൽ മികച്ച കായിക വിദ്യാലയം എന്നീ നേട്ടങ്ങൾ കൊയ്തെടുത്ത് കായികരംഗത്ത് ഒന്നാം സ്ഥാനം നിലനിർത്താൻ മാള സെന്റ് ആന്റണീസ്  വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്....അനുഗ്രഹീത കലാകാരൻ മാള അരവിന്ദൻ അടക്കം ധാരാളം പൂർവവിദ്യാർത്ഥികൾ കലാ-സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്.
കഴിഞ്ഞ ഒരു ദശകമായി എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി 100% വിജയം നേടിക്കൊണ്ടിരിക്കുന്നു...അനുഗ്രഹീത കലാകാരൻ മാള അരവിന്ദൻ അടക്കം ധാരാളം പൂർവവിദ്യാർത്ഥികൾ കലാ-സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 82: വരി 82:


== [[സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. മാള/മാനേജ്മെന്റ്|മാനേജ്മെന്റ്]] ==
== [[സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. മാള/മാനേജ്മെന്റ്|മാനേജ്മെന്റ്]] ==
റെവ.ഫാ.വർഗീസ് ചാലിശ്ശേരി
'''മാനേജർ-''' റെവ.ഫാ.വർഗീസ് ചാലിശ്ശേരി


ഫാ. മാർട്ടിൻ മാളിയേക്കൽ കൂനൻ
ഫാ. മാർട്ടിൻ മാളിയേക്കൽ കൂനൻ
വരി 88: വരി 88:
ഫാ. ഗ്ലിഡിൻ പഞ്ഞിക്കാരൻ
ഫാ. ഗ്ലിഡിൻ പഞ്ഞിക്കാരൻ


ഹെഡ്മിസ്ട്രെസ് - ശ്രീമതി.റീന കെ പി
'''ഹെഡ്മിസ്ട്രെസ്''' - ശ്രീമതി. റീന കെ പി


ശ്രീ.പോൾ അമ്പൂക്കൻ
ശ്രീ.പോൾ അമ്പൂക്കൻ
വരി 177: വരി 177:
<big>'''പൂർവ വിദ്യാർഥികൾ'''</big>
<big>'''പൂർവ വിദ്യാർഥികൾ'''</big>


* മാള അരവിന്ദൻ -സിനിമ നടൻ
* ശ്രീ. മാള അരവിന്ദൻ -സിനിമ നടൻ
* റെവ.ഫാ.ഡോ.വർഗീസ് ചക്കാലക്കൽ -കോഴിക്കോട് രൂപത ബിഷപ്പ്
* റെവ.ഫാ.ഡോ.വർഗീസ് ചക്കാലക്കൽ -കോഴിക്കോട് രൂപത ബിഷപ്പ്
* വർഗീസ് കള്ളിയത്ത് - മുൻ ഹൈക്കോടതി ജഡ്ജി
* ശ്രീ. വർഗീസ് കള്ളിയത്ത് - മുൻ ഹൈക്കോടതി ജഡ്ജി
* കെ.എ.തോമസ് മാസ്റ്റർ -സ്വാതന്ത്ര്യ സമര സേനാനി
* ശ്രീ. കെ.എ.തോമസ് മാസ്റ്റർ -സ്വാതന്ത്ര്യ സമര സേനാനി
* യു.എസ്.ശശി -മുൻ എം.എൽ.എ
* ശ്രീ. യു.എസ്.ശശി -മുൻ എം.എൽ.എ
* ഫാ.ജോളി വടക്കൻ -പി.ഒ.സി മീഡിയ കമ്മീഷൻ സെക്രട്ടറി
* ഫാ.ജോളി വടക്കൻ -പി.ഒ.സി മീഡിയ കമ്മീഷൻ സെക്രട്ടറി
* രാജു ഡേവിസ് പെരെപ്പാടൻ -ഗ്രേസ് ഇന്റർനാഷണൽ അക്കാദമി ചെയർമാൻ
* ശ്രീ. രാജു ഡേവിസ് പെരെപ്പാടൻ -ഗ്രേസ് ഇന്റർനാഷണൽ അക്കാദമി ചെയർമാൻ


*
*
*ജിബി കെ എഡാട്ടുകാരൻ -സിനിമ സംവിധായകൻ
*ശ്രീ. ജിബി കെ എഡാട്ടുകാരൻ -സിനിമ സംവിധായകൻ
*ശ്രീ. സൈമൺ പേരെപ്പാടൻ -കേരള ടീം ഫുട്ബോൾ പ്ലേയർ


==വഴികാട്ടി==
==വഴികാട്ടി==
:{{#multimaps:10.243244,76.263003 |zoom=18}}<!--visbot  verified-chils->-->
:{{#multimaps:10.243244,76.263003 |zoom=18}}<!--visbot  verified-chils->-->
204

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1502145" എന്ന താളിൽനിന്ന് ശേഖരിച്ചത്