"സി.എസ്.ഐ.വി.എച്ച്.എസ്.എസ്സ്. ഫോർ ഡഫ് വാളകം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== 2021 – 22 പാഠ്യേതര പ്രവർത്തനങ്ങൾ ==
{{PHSSchoolFrame/Pages}}
==2021 – 22 പാഠ്യേതര പ്രവർത്തനങ്ങൾ==

=== പ്രവേശനോത്സവം ===
===പ്രവേശനോത്സവം===

വരി 7: വരി 8:
സി എസ് ഐ സ്കൂളിലെ 2021- 22 വർഷത്തെ സ്കൂൾ തല പ്രവേശനോത്സവം 2021 ജൂൺ 1 രാവിലെ 10 മണിക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗൂഗിൾ മീറ്റ് വഴി  നടത്തപ്പെട്ടു. അധ്യക്ഷ പ്രസംഗം സ്കൂൾ എച് എം റ്റി എസ് സുമം ടീച്ചർ നിർവഹിച്ചു. ഉദ്ഘാടനം ബഹുമാനപ്പെട്ട  മാനേജർ റൈറ്റ് .റവ .ഉമ്മൻ ജോർജ് തിരുമേനി  അവർകളും, മുഖ്യ സന്ദേശം ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അവർകളും, നിർവഹിച്ചു.   പ്രിൻസിപ്പൽ ജെസ്സി ടീച്ചർ  സ്വാഗതവും ,മുൻ പ്രിൻസിപ്പൾ മാറിയമ്മ ടീച്ചർ ,അമ്പളി വിൽ‌സൺ ടീച്ചർ ,W  R ഷീജ  ടീച്ചർ  എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി പോൾ കെ .തോമസ് നന്ദി പ്രകാശിപ്പിച്ചു. അന്നേദിവസം 12 മണിക്ക് ക്ലാസ് തല പ്രവേശനോത്സവം ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. പിന്നീട് നവംബറിൽ കോവിഡ് കാലത്തെ ദീർഘമായ അവധിക്ക് ശേഷം 5,6,7,10,12 എന്നീ വിഭാഗത്തിലെ കുട്ടികൾക്ക് ക്ലാസ്സ് ആരംഭിച്ചു.

=== '''കൈറ്റ് വിക്‌ടേഴ്‌സിനൊപ്പം ഓൺലൈൻ ക്ലാസ്സുകൾ''' ===
==='''കൈറ്റ് വിക്‌ടേഴ്‌സിനൊപ്പം ഓൺലൈൻ ക്ലാസ്സുകൾ'''===
കോവിഡ് പശ്ചാത്തലത്തിൽ അനിശ്ചിതത്വത്തിലായ 2021  - 2022 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ കൈപിടിച്ചു നടത്താൻ നമ്മുടെ  സ്കൂളിലെ വിദ്യാർത്ഥികൾക്ക്  ജൂൺ മാസം മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു.  ഇന്ന് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മുന്നേറുന്നു. kite victors നു ഒപ്പം  കുട്ടികളിലേക്ക്  ഓൺലൈൻ ക്ലാസുകൾഎത്തിക്കുന്നു .  സ്മാർട്ട് ക്ലാസ്സ് റൂമിലാണ് ഓൺലൈൻ വീഡിയോ ക്ലാസുകളുടെ ഷൂട്ടിംഗ് നടക്കുന്നത്. ഷൂട്ട് ചെയ്ത വീഡിയോ പിന്നീട് എഡിറ്റ് ചെയ്ത മനോഹരമാക്കി കുട്ടികളിൽ എത്തിക്കുന്നു .

=== '''ക്ലബ്ബുകൾ''' ===
==='''ക്ലബ്ബുകൾ'''===
അദ്ധ്യാപകരുടെ കീഴിൽ വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു. സെമിനാറുകൾ ക്ലാസ്സുകൾ മത്സരങ്ങൾ തുടങ്ങിയവ ഈ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിവരുന്നു. കുട്ടികളിൽ നേതൃപാടവം വളർത്തുന്നതിനും അവരുടെ കഴിവുകളെ ഉയർത്തിക്കൊണ്ടു വരുന്നതിനും ഈ ക്ലബ്ബുകൾ ഏറെ സഹായിക്കുന്നു.

=== '''പരിസ്ഥിതി ക്ലബ്''' ===
==='''പരിസ്ഥിതി ക്ലബ്'''===
2021 ജൂൺ 5  ന്  സ്കൂളിൽ  പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ നടത്തി . വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം, വീട്ടിൽ ഒരു ഉദ്യാനം എന്നീ പദ്ധതികൾ കുട്ടികൾക്കായി ആരംഭിച്ചു. ക്വിസ്സ് മത്സരങ്ങൾ നടത്തി.

=== '''സ്പോർട്സ് &ഹെൽത്ത് ക്ലബ്''' ===
==='''സ്പോർട്സ് &ഹെൽത്ത് ക്ലബ്'''===
കുട്ടികളുടെ ആരോഗ്യ പരിപാലനം സ്കൂളിൽ ഹെൽത്ത് ക്ലബിലൂടെ പ്രവർത്തിച്ചുവരുന്നു.2021- 22 അധ്യയനവർഷത്തിൽ കോവിഡ മാനദണ്ഡം പാലിച്ച് ഓൺലൈനിലൂടെ ഹെൽത്ത് ക്ലബ്ബ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സ്കൂളും പരിസരവും അനുബന്ധ ഉപകരണങ്ങളും അണുവിമുക്തമാക്കി. യോഗ ക്ലാസുകൾ ഓൺലൈനായി നടത്തി .

=== '''പ്രവൃത്തി പരിചയം''' ===
==='''പ്രവൃത്തി പരിചയം'''===
2021 -22 ഈ വർഷത്തെ സ്കൂളിലെ പ്രവൃത്തിപരിചയ വിഭാഗം പ്രവർത്തനങ്ങൾ മറ്റുള്ള വിഷയങ്ങളോടൊപ്പം ഓൺലൈനായി വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. പ്രവൃത്തി പഠനത്തെ 6 മേഖലകളായി തിരിച്ചാണ് ക്ലാസുകൾ നടത്തുന്നത്. ഓരോ മേഖലകളെക്കുറിച്ചും വളരെ മനോഹരമായ രീതിയിൽ  ക്ലാസുകൾ എടുക്കുന്നു. കുട്ടികൾക്ക് ഏറെ പ്രിയങ്കരമായ വർണ്ണക്കടലാസുകൾ ഉപയോഗിച്ചുള്ള പൂക്കൾ നിർമ്മാണം.പേപ്പർ ക്യാരി ബാഗ് നിർമ്മാണം എന്നിവ നടത്തി .കുട്ടികൾക്ക് ഓൺലൈൻ മത്സരങ്ങൾ നടത്തി . . ഇനിയും മുന്നോട്ടുള്ള പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തുന്നതാണ്. പേപ്പർ ഉപയോഗിച്ചുള്ള പേപ്പർപേന നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വളരെ കൗതുകവും മാനസിക ഉല്ലാസവും ഉളവാക്കുന്ന ഒരു അനുഭവമായിരിക്കുന്നു.

=== '''കൗൺസിലിംഗ്''' ===
==='''കൗൺസിലിംഗ്'''===
സി എസ് ഐ സ്‌കൂൾ   കൗൺസിലിംഗ് സെന്റർ 17/ 12 /2021കുട്ടികൾക്ക് പ്രത്യേക കൗണ്സിലിംഗ് നൽകി . പോൾ കെ തോമസ് സർ ,അമ്പിളി വിൽ‌സൺ ടീച്ചർ,സലിംഗ്‌ ഫ്ലോറൻസ് ടീച്ചർ,ഷീജ ടീച്ചർ എന്നിവരുടെ  നേത്യത്വത്തിൽ കൗമാരക്കാരുടെ  പ്രശ്നങ്ങളെ കുറിച്ചും കൊറോണ കാലത്തു പാലിക്കേണ്ട ശീലങ്ങളെ കുറിച്ച് പ്രത്യേക കൗണ്സിലിംഗ് നടത്തി .

== '''ദിനാചരണങ്ങൾ''' ==
=='''ദിനാചരണങ്ങൾ'''==

=== '''സ്വാതന്ത്ര്യ ദിനം''' ===
==='''സ്വാതന്ത്ര്യ ദിനം'''===
75-മത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾസമുചിതമായി ആഘോഷിച്ചു.രാവിലെ നടന്ന ആഘോഷപരിപാടികളിൽ,പ്രിൻസിപ്പാൾ ജെസ്സി ടീച്ചർ ദേശീയപതാക ഉയർത്തി.തുടർന്ന് സ്വാതന്ത്രദിന സന്ദേശം  

H M  സുമം റ്റി എസ് ടീച്ചറും ,W R ഷീജ ടീച്ചറും നടത്തി . കുട്ടികൾക്ക് വേണ്ടി വിവിധ ഓൺലൈൻ മത്സരങ്ങൾ നടത്തി പതാകനിർമ്മാണ മത്സരം, പെയിന്റിംഗ്,ഡ്രായിങ് മത്സരങ്ങൾ  വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സ്വാതന്ത്ര്യത്തിന്റെ അമൃത വർഷം പദ്ധതിയോട് അനുബന്ധിച്ച് വൈകുന്നേരം 7 മണിക്ക് എല്ലാ വിദ്യാർത്ഥികളും രക്ഷകർത്താക്കളും  അവരുടെ വീടിന്റെ മുൻവശത്ത് വിളക്ക് കത്തിച്ച് അമൃത ജ്വാല തെളിയിച്ചത് .

=== '''ഓണാഘോഷം''' ===
==='''ഓണാഘോഷം'''===
ഈ വർഷത്തെ ഓണഘോഷപരിപാടികൾ ഓൺലൈനായി നടത്തുകയുണ്ടായി.  എല്ലാ അദ്ധ്യാപകരെയും ബഹുഭൂരിപക്ഷം വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചു കൊണ്ട് സമുചിതമായി ആഘോഷിച്ചു. കുട്ടികൾ വീടുകളിൽ അത്തപൂക്കളം ഇടുകയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.  

=== '''ഗാന്ധിജയന്തി''' ===
==='''ഗാന്ധിജയന്തി'''===
ഈ വർഷത്തെ ഗാന്ധിജയന്തി ആഘോഷങ്ങൾ ഒക്ടോബർ 2 ന് സമുചിതമായി ആഘോഷിച്ചു.ഗാന്ധിജി ഒരു അനുസ്മരണം കല  ടീച്ചർ  നടത്തുകയുണ്ടായി .ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ആൽബം തയ്യാറാക്കി  ടീച്ചർ ആനന്ദവലി അവതരിപ്പിച്ചു ,ഗാന്ധിജയന്തി ക്വിസ്സ് നടത്തി സമ്മാനങ്ങൾ നൽകി ,പ്രച്ഛന്നവേഷം  (ഗാന്ധിജി) കുട്ടികൾ അവതരിപ്പിച്ചു വീടും പരിസരവും വൃത്തിയാക്കൽ,പോസ്റ്റർ തയ്യാറാക്കൽ  എന്നിവ നടത്തി .ഗാന്ധിജയന്തി മായി ബന്ധപ്പെട്ട ഓരോ ക്ലാസുകളിലും ഓൺലൈനായി കുട്ടികളുടെ പരിപാടികൾ സംഘടിപ്പിച്ചു.

=== '''കേരളപ്പിറവി''' ===
==='''കേരളപ്പിറവി'''===
നവംബർ 1ന് കേരളപ്പിറവി ദിനാഘോഷങ്ങൾ വളരെ ആർഭാടപൂർവ്വം ആഘോഷിച്ചു. കോവിഡ് കാലത്തെ ദീർഘമായ അവധിക്ക് ശേഷം 5,6,7,10,12 എന്നീ വിഭാഗത്തിലെ കുട്ടികൾക്ക് ക്ലാസ്സ് ആരംഭിച്ചു.  

=== '''ശിശുദിനം''' ===
==='''ശിശുദിനം'''===
നവംബർ 14 ശിശുദിനാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി.ശിശുദിന പരിപാടികൾ ആഘോഷപൂർവ്വം നടത്തി.

43

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1501531" എന്ന താളിൽനിന്ന് ശേഖരിച്ചത്