"സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പാഠ്യേതര പ്രവർത്തനങ്ങൾ: സ്കൗട്ട് - ഗയിഡ് പ്രതിഫലേച്ഛ കൂടാതെ നന്മ ചെയ്യുക എന്ന മുദ്രാവാക്യം ഏറ്റെടുത്തു ജാതി മത വർഗ്ഗ വർണ്ണ ഭാഷാ വ്യത്യാസങ്ങൾക്കും അതീതമായി സമ്പൂർണ്ണ വ്യക്തിത്വവികസനവും സമൂഹ നന്മയും സാഹോദര്യവും ലക്ഷ്യമാക്കിSt. Antony's cups ൽ പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് ഗൈഡിങ്. അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളാണ് ഇതിൽ ഉള്ളത്. ആറു വയസ്സു മുതൽ പത്ത് വയസ്സ് പ്രായമുള്ള പെൺകുട്ടികൾക്ക് ആയിട്ടുള്ള പ്രസ്ഥാനമാണ് ബുൾബുൾ.സ്കൂളിന്റെ നന്മ ലക്ഷ്യമാക്കി അച്ചടക്കത്തിലും, വൃത്തിയിലും വ
(പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന ഭൗതിക സാഹചര്യങ്ങളാണ് സ്കൂളിൽ ഉള്ളത്.ലൈറ്റും ഫാനുമുള്ള ക്ലാസ്സ്മുറികൾ , സ്മാർട്ട് ക്ലാസ് ,കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് , സാമൂഹ്യ ശാസ്ത്ര ലാബ്, ഗണിതലാബ്,ലൈബ്രറി, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വേർതിരിച്ചുള്ള ശുചീകരണ സൗകര്യങ്ങൾ ,കുടിവെള്ള സൗകര്യം ,സ്റ്റുഡന്റസ് ഹെൽപ് ഡെസ്ക്,വിശാലമായ ഗ്രൗണ്ട്,  സ്റ്റേജ്,സ്കൂൾ അടുക്കള, പൂന്തോട്ടം, പച്ചക്കറി തോട്ടം, അക്വേറിയം, കിണർ, ഔഷധത്തോട്ടം, ഓഫീസ് റൂം,സ്റ്റാഫ് റൂം, സ്വന്തം യൂട്യൂബ് ചാനൽ എന്നിവ സ്കൂളിലെ ഭൗതിക സാഹചര്യങ)
(→‎പാഠ്യേതര പ്രവർത്തനങ്ങൾ: സ്കൗട്ട് - ഗയിഡ് പ്രതിഫലേച്ഛ കൂടാതെ നന്മ ചെയ്യുക എന്ന മുദ്രാവാക്യം ഏറ്റെടുത്തു ജാതി മത വർഗ്ഗ വർണ്ണ ഭാഷാ വ്യത്യാസങ്ങൾക്കും അതീതമായി സമ്പൂർണ്ണ വ്യക്തിത്വവികസനവും സമൂഹ നന്മയും സാഹോദര്യവും ലക്ഷ്യമാക്കിSt. Antony's cups ൽ പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് ഗൈഡിങ്. അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളാണ് ഇതിൽ ഉള്ളത്. ആറു വയസ്സു മുതൽ പത്ത് വയസ്സ് പ്രായമുള്ള പെൺകുട്ടികൾക്ക് ആയിട്ടുള്ള പ്രസ്ഥാനമാണ് ബുൾബുൾ.സ്കൂളിന്റെ നന്മ ലക്ഷ്യമാക്കി അച്ചടക്കത്തിലും, വൃത്തിയിലും വ)
വരി 71: വരി 71:
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന ഭൗതിക സാഹചര്യങ്ങളാണ് സ്കൂളിൽ ഉള്ളത്.ലൈറ്റും ഫാനുമുള്ള ക്ലാസ്സ്മുറികൾ , സ്മാർട്ട് ക്ലാസ് ,കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് , സാമൂഹ്യ ശാസ്ത്ര ലാബ്, ഗണിതലാബ്,ലൈബ്രറി, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വേർതിരിച്ചുള്ള ശുചീകരണ സൗകര്യങ്ങൾ ,കുടിവെള്ള സൗകര്യം ,സ്റ്റുഡന്റസ് ഹെൽപ് ഡെസ്ക്,വിശാലമായ ഗ്രൗണ്ട്,  സ്റ്റേജ്,സ്കൂൾ അടുക്കള, പൂന്തോട്ടം, പച്ചക്കറി തോട്ടം, അക്വേറിയം, കിണർ, ഔഷധത്തോട്ടം, ഓഫീസ് റൂം,സ്റ്റാഫ് റൂം,  സ്വന്തം യൂട്യൂബ് ചാനൽ എന്നിവ സ്കൂളിലെ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടുന്നു.  
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന ഭൗതിക സാഹചര്യങ്ങളാണ് സ്കൂളിൽ ഉള്ളത്.ലൈറ്റും ഫാനുമുള്ള ക്ലാസ്സ്മുറികൾ , സ്മാർട്ട് ക്ലാസ് ,കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് , സാമൂഹ്യ ശാസ്ത്ര ലാബ്, ഗണിതലാബ്,ലൈബ്രറി, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വേർതിരിച്ചുള്ള ശുചീകരണ സൗകര്യങ്ങൾ ,കുടിവെള്ള സൗകര്യം ,സ്റ്റുഡന്റസ് ഹെൽപ് ഡെസ്ക്,വിശാലമായ ഗ്രൗണ്ട്,  സ്റ്റേജ്,സ്കൂൾ അടുക്കള, പൂന്തോട്ടം, പച്ചക്കറി തോട്ടം, അക്വേറിയം, കിണർ, ഔഷധത്തോട്ടം, ഓഫീസ് റൂം,സ്റ്റാഫ് റൂം,  സ്വന്തം യൂട്യൂബ് ചാനൽ എന്നിവ സ്കൂളിലെ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടുന്നു.  
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പ്രവൃത്തി പരിചയ മേളകളിലുള്ള പങ്കാളിത്തം ,ഗണിതം -ശാസ്ത്രം -സാമൂഹ്യശാസ്ത്രം തുടങ്ങിയ ശാസ്ത്രമേളകളിൽ കുട്ടികളെ മികവുറ്റവരാക്കുക പരിശീലനം കൊടുക്കുക ,അധ്യാപകരും കുട്ടികളും ഒത്തൊരുമിച്ചു പച്ചക്കറി കൃഷി ,നല്ലപാഠം പദ്ധതികൾ ,സ്കൗട്ട് - ഗയിഡ് ആക്ടിവിറ്റീസ് ,ഗാന്ധിദർശൻ, കലോത്സവ വേദികളിൽ കുട്ടികളുടെ നിറ സാന്നിധ്യം .
പ്രവൃത്തി പരിചയ മേളകളിലുള്ള പങ്കാളിത്തം ,ഗണിതം -ശാസ്ത്രം -സാമൂഹ്യശാസ്ത്രം തുടങ്ങിയ ശാസ്ത്രമേളകളിൽ കുട്ടികളെ മികവുറ്റവരാക്കുക പരിശീലനം കൊടുക്കുക ,അധ്യാപകരും കുട്ടികളും ഒത്തൊരുമിച്ചു പച്ചക്കറി കൃഷി ,നല്ലപാഠം പദ്ധതികൾ ,കലോത്സവ വേദികളിൽ കുട്ടികളുടെ നിറ സാന്നിധ്യം .
 
'''<u>സ്കൗട്ട് - ഗയിഡ്</u>'''
 
പ്രതിഫലേച്ഛ കൂടാതെ നന്മ ചെയ്യുക എന്ന മുദ്രാവാക്യം ഏറ്റെടുത്തു ജാതി മത വർഗ്ഗ വർണ്ണ ഭാഷാ വ്യത്യാസങ്ങൾക്കും അതീതമായി സമ്പൂർണ്ണ വ്യക്തിത്വവികസനവും സമൂഹ നന്മയും സാഹോദര്യവും ലക്ഷ്യമാക്കിSt. Antony's cups ൽ പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് ഗൈഡിങ്. അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളാണ് ഇതിൽ ഉള്ളത്. ആറു വയസ്സു മുതൽ പത്ത് വയസ്സ് പ്രായമുള്ള പെൺകുട്ടികൾക്ക് ആയിട്ടുള്ള പ്രസ്ഥാനമാണ് ബുൾബുൾ.സ്കൂളിന്റെ നന്മ ലക്ഷ്യമാക്കി അച്ചടക്കത്തിലും, വൃത്തിയിലും വളരാൻ  ഈ സംഘടന കുട്ടികളെ പ്രാപ്തരാക്കുന്നു.
 
<u>'''ഗാന്ധിദർശൻ'''</u>
 
ഗാന്ധിദർശൻക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിക്കുന്നു.ഗാന്ധിജിയുമായി ബന്ധപ്പെട്ട ചിത്രപ്രദര്ശനം,ക്വിസ് എന്നിവ സ സംഘടിപ്പിക്കുന്നു. ഉപജില്ലാതലത്തിൽ നടത്തുന്ന  വിവിധ മതസരങ്ങളിൽ പങ്കെടുക്കുകയും ചെയുന്നു.
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
സി .മേരി മാത്യൂ =1977-1981,
സി .മേരി മാത്യൂ =1977-1981,
വരി 79: വരി 87:
സി .സിൽവി =1996-2000,
സി .സിൽവി =1996-2000,
സി .വിക്ട്ടിമ =2000-2004,
സി .വിക്ട്ടിമ =2000-2004,
സി .ശുഭ ചാക്കോ =2004-2011.
സി .ശുഭ ചാക്കോ =2004-2011.സി. സുനിത = 2011-2017


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1500869" എന്ന താളിൽനിന്ന് ശേഖരിച്ചത്