"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:
}}
}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->ആമുഖം
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->'''''<big>ആമുഖം</big>'''''

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ പാലമ്പ്ര പ്രദേശത്തു സി .എം .ഐ . വൈദികരാൽ സ്ഥാപിതമായ കലാ ക്ഷേത്രമാണ് അസ്സംപ്ഷൻ  ഹൈസ്കൂൾ പാലമ്പ്ര .

വരി 79: വരി 79:

'''''<big><u>പാഠ്യേതര പ്രവർത്തനങ്ങൾ</u></big>'''''

*ലൈബ്രറി, റീഡിംഗ്റൂം
*'''ലൈബ്രറി, റീഡിംഗ്റൂം'''
യു.പി,ഹൈസ്ക്കൂൾ ക്ലാസ്സുകളിലെ കുട്ടികൾക്ക് ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ വിതരണം ചെയ്യുന്നു.വായിക്കുന്ന പുസ്തകങ്ങളുടെ ഉളളടക്കം കുറിച്ചുവച്ച് അദ്ധ്യാപകരെ കാണിക്കുന്നു.  

*സ്പോർട്ട്സ്
*'''സ്പോർട്ട്സ്'''
വിനോദത്തിനും കായിക പരിശീലനത്തിനുമായി സ്ക്കൂളിൽ ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ കുട്ടികൾ പരമാവധി പ്രയോജനപ്പെടുത്തുന്നു.  

* സന്മാർഗ പാഠക്ലാസുകൾ
* '''സന്മാർഗ പാഠക്ലാസുകൾ'''

എല്ലാ വ്യാഴാഴ്ചകളിലും കുട്ടികൾക്ക് സന്മാർഗ പാഠക്ലാസുകൾ ഉണ്ടായിരിക്കും. മാസാദ്യ വെള്ളിയാഴ്ചകളിലെ ദിവ്യബലിയിലും പാപസങ്കീര്ത്തനത്തിലും ദിവ്യ കാരുണ്യ സ്വീകരണത്തിലും എല്ലാ കത്തോലിക്കാകുട്ടികളും പങ്കെടുക്കുന്നു. മുസ്ലിം വിദ്യാർഥികൾക്ക് വെള്ളിയാഴ്ച 12.30ന് നിസ്ക്കാരത്തിനായി പളളിയിൽ പോകാവുന്നതാണ്.

*സംഘടനകൾ
*'''''<big><u>സംഘടനകൾ</u></big>'''''
** ലിറ്റിൽ കൈറ്റ് സ്  -വിവര വിനിമയ സാങ്കേതിക വിദ്യ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഈ യുഗത്തിൽ പ്രസ്തുത സങ്കേതങ്ങൾ സമർത്ഥമായി ഉപയോഗിക്കുന്നതിനും കുട്ടികളുടെ സർഗാത്മകത പ്രയോജനപ്പെടുത്തുന്നതിനും വേണ്ടി രൂപീകരിച്ച കൂട്ടായമയാണ് ലിറ്റിൽ കൈറ്റ്സ് . 2018 ൽ സംസ്ഥാനത്ത് ആരംഭിച്ചപ്പോൾ  40 കുട്ടികളുമായി അസ്സംപ്‌ ഷൻ എച്ച്. എസ് പാലമ്പ്രയിലും പ്രവർത്തനം തുടങ്ങി. 8 ലെ കുട്ടികൾക്കുളള പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അംഗത്വം നൽകുന്നത്.
** '''ലിറ്റിൽ കൈറ്റ് സ്''' -വിവര വിനിമയ സാങ്കേതിക വിദ്യ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഈ യുഗത്തിൽ പ്രസ്തുത സങ്കേതങ്ങൾ സമർത്ഥമായി ഉപയോഗിക്കുന്നതിനും കുട്ടികളുടെ സർഗാത്മകത പ്രയോജനപ്പെടുത്തുന്നതിനും വേണ്ടി രൂപീകരിച്ച കൂട്ടായമയാണ് ലിറ്റിൽ കൈറ്റ്സ് . 2018 ൽ സംസ്ഥാനത്ത് ആരംഭിച്ചപ്പോൾ  40 കുട്ടികളുമായി അസ്സംപ്‌ ഷൻ എച്ച്. എസ് പാലമ്പ്രയിലും പ്രവർത്തനം തുടങ്ങി. 8 ലെ കുട്ടികൾക്കുളള പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അംഗത്വം നൽകുന്നത്.
*കെ.സി.എസ്.എൽ
*'''കെ.സി.എസ്.എൽ'''
വിശ്വാസം, പഠനം, സേവനം,എന്ന മുദ്രാവാക്യവുമായി കുട്ടികളുടെ കലാപരവും ബൗദ്ധികവുമായ കഴിവുകൾ പോഷിപ്പിക്കുവാൻ സംഘടന ശ്രമിക്കുന്നു.എല്ലാ കത്തോലിക്കാ കുട്ടികളും ഇതിൽ അംഗങ്ങളാണ്.എല്ലാ വെള്ളിയാഴ്ചയും പ്രാർത്ഥന,സ്റ്റഡിസർക്കിൾ എന്നിവ നടത്തുന്നു.ടാലെെൻറ് ഡിസ്പ്ളേബോർഡിൽ വിവിധ കലാസൃഷ്ടികൾ പ്രദർശ്ശിപ്പിക്കുന്നു.

ആനിമേറ്റർ - സിസ്റ്റർ. എൽസ സി.എം.സി.   
ആനിമേറ്റർ - സിസ്റ്റർ. എൽസ സി.എം.സി.   

* ബാലജന സഖ്യം
* '''ബാലജന സഖ്യം'''

വളരുന്ന തലമുറയെ ഈശ്വര വിശ്വാസത്തിലും  സന്മാർഗ ബോധത്തിലും വളർത്തിയെടുക്കുകയും അച്ചടക്കവും അദ്ധ്വാനശീലവും പരിശീലിപ്പിക്കുകയും ചെയ്യുന്നു.കലാ,സാഹിത്യ‍മല്സരങ്ങൾ ക്യാമ്പുകൾ സ്ക്കോളർഷിപ്പുകൾ ഇവ ഈ സഖ്യ‍ത്തിന്റെപ്രത്യേ‍കതകളാണ്.

ശാഖാ ഡയറക്ടർ - ശ്രീമതി. ആശ മേരി ജോർജ്
ശാഖാ ഡയറക്ടർ - ശ്രീമതി. ആശ മേരി ജോർജ്
*ഭാരത് സ്ക്കൗട്ട്സ് & ഗൈഡ്സ്
*'''ഭാരത് സ്ക്കൗട്ട്സ് & ഗൈഡ്സ്'''
രാജ്യത്തോടും സമൂഹത്തോടുമുള്ള കടമ നിറവേറ്റുന്നതിനും അച്ചടക്കവും നിയമ വിധേയത്വവും പരിശീലിപ്പിക്കുന്നതിനും സ്ക്കൗട്ട്സ് & ഗൈഡ്സ് പ്രയോജനപ്പെടുത്തുന്നു.കുട്ടികൾക്കുവേണ്ടി സംസ്ഥാന ജില്ലാ തലങ്ങളിൽ നേതൃത്വ പരിശീലന ക്യാമ്പുകൾ നടത്തുന്നു.

വരി 105: വരി 105:

സ്കൗട്ട് മാസ്റ്റേഴ്സ് :- ശ്രീമതി ലീന ചാക്കോ, ശ്രീമതി റോസ്‌ലിൻ ജോസഫ്

*ജൂനിയർ റെഡ്ക്രോസ്
*'''ജൂനിയർ റെഡ്ക്രോസ്'''
കുട്ടികളിൽ സ്നേഹ ത്യാഗമനോഭാവം സേവനതല്പരത, ആരോഗ്യ പരിപാലനം തുടങ്ങിയ മനോഭാവങ്ങൾ വളർത്താൻ ശ്രമിക്കുന്നു.50 കുട്ടികൾ അടങ്ങുന്ന ഒരു യൂണിറ്റ് ഈ സ്ക്കൂളിൽ പ്രവ‍ർത്തിച്ചു വരുന്നു.

കൗൺസിലർ - ശ്രീമതി.ജോസ്മി  ടോം.
കൗൺസിലർ - ശ്രീമതി.ജോസ്മി  ടോം.
*പി.ടി.എ
*'''പി.ടി.എ'''
സ്ക്കൂളിന്റെ പുരോഗതിക്ക് ആവശ്യ‍മായ എല്ലാ സഹായ സഹകരണങ്ങളും നൽകിക്കൊണ്ട് പി.ടി.എ ഇവിടെ സജീവമായി പ്രവ‍ർത്തിക്കുന്നു.

*വിദ്യരംഗം കലാസാഹിത്യവേദി  
*'''വിദ്യരംഗം കലാസാഹിത്യവേദി'''
കുട്ടികളുടെ ഭാഷാപരവും കലാപരവുമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്നു.

കൺവീനർ -  ശ്രീമതി. ജോസഫൈൻ  ജിനു ജോസ്
കൺവീനർ -  ശ്രീമതി. ജോസഫൈൻ  ജിനു ജോസ്
*സഹകരണ സംഘം
*'''സഹകരണ സംഘം'''
പാലമ്പ്ര അസംപ്ഷൻ ഹൈസ്ക്കൂൾ സഹകരണ സംഘം - - ക്ലിപ്തം നമ്പർ‍ K.986,1999-2000  അദ്ധ്യയന വർഷത്തിൽരജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചു.

കുട്ടികൾക്ക് ആവശ്യ‍മായ പാഠപുസ്തകങ്ങൾ സഹകരണ സംഘം വഴി വിതരണം ചെയ്യുന്നു.

285

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1500675" എന്ന താളിൽനിന്ന് ശേഖരിച്ചത്