"ഗവ.എൽ.പി.എസ് .തളിയാപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,005 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
No edit summary
വരി 72: വരി 72:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
തളിയാപറമ്പ് ദേവീ ക്ഷേത്രത്തിനു മുന്നിൽ 52 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് അതിമനോഹരമായ അങ്കണം ഉണ്ട്. കുട്ടികളുടെ മാനസിക ഉല്ലാസത്തിന് ഉതകുന്ന ഒരു ചിൽഡ്രൻസ് പാർക്ക് ഈ സ്കൂളിൽ ഉണ്ട്. എൽകെജി യുകെജി എന്നീ വിഭാഗങ്ങൾക്ക് 2 ക്ലാസ് മുറിയും ഒന്നു മുതൽ 5 ക്ലാസ് വരെയുള്ള കുട്ടികൾക്കായി 5 ക്ലാസ് മുറികളും ഇത് കൂടാതെ ഒരു ഡിജിറ്റൽ ക്ലാസ് മുറിയും ഈ വിദ്യാലയത്തിനുണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിനുവേണ്ടി പ്രത്യേക അടുക്കളയും ഡൈനിങ് ഏരിയയും ഇവിടെയുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും CWSN കുട്ടികൾക്കും എല്ലാ സൗകര്യങ്ങളും ഉള്ള ടോയ്‌ലറ്റ് ഉണ്ട്. ജപ്പാൻ കുടിവെള്ളം സംഭരിക്കാവുന്ന  വലിയൊരു ടാങ്ക് ഇവിടെ ഉണ്ട്. പ്രീ പ്രൈമറി കുട്ടികൾ ക്ലാസ്സ്‌മുറിയുടെ അനുഭവം സന്തോഷ പ്രദമാക്കാൻ ഉതകുന്ന തരത്തിൽ ഉള്ള ഇൻഡോർ ഗെയിംസ് ധാരാളം ഇവിടെ ഉണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1499702" എന്ന താളിൽനിന്ന് ശേഖരിച്ചത്