ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി (മൂലരൂപം കാണുക)
13:28, 5 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 26: | വരി 26: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
ജൂനിയര്‍ റെഡ് ക്രോസ്സ് | |||
സയന്‍സ് ക്ലബ്ബ് | |||
സാമൂഹ്യശാസ്ത്ര ക്ലബ്ബ് | |||
ഗണിതശാസ്ത്ര ക്ലബ്ബ് | |||
വിദ്യാരംഗം | |||
ഇംഗ്ലീഷ് ക്ലബ്ബ് | |||
സ്പോര്‍ട്ട്സ് ക്ലബ്ബ് | |||
ഐടി ക്ലബ്ബ് | |||
മലയാളം | |||
== ചരിത്രം == | == ചരിത്രം == | ||
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ആലപ്പുഴ മധുര സംസ്ഥാന പാതക്ക് കിഴക്കുഭാഗത്ത് മണ്ണഞ്ചേരി ജംഗ്ഷന് 250 മീറ്റര്‍ വടക്ക്മാറി മണ്ണഞ്ചേരി ഗവ:ഹൈസ് ക്കൂള്‍ സ്ഥിതി ചെയ്യുന്നു.1905-ല്‍ ഒന്നാം സ്റ്റാന്റഡേര്‍ഡ് മുതല്‍ അഞ്ചാം സ്റ്റാന്റേര്‍ഡ് വരെ എല്‍.പി വിഭാഗമായിട്ടാണ് സ്കൂള്‍ ആരംഭിച്ചത്. നാനജാതി മതസ്ഥര്‍ക്കും ഈ സ്കൂളില്‍ പഠിക്കാനുള്ള അവസരം ഉണ്ടാകണമെന്ന വ്യവസ്ഥയില്‍ ചിരട്ടക്കാട്ടു കുടുംബം സൗജന്യമായി നല്‍കിയ ഒരേക്കര്‍ അഞ്ച് സെന്റ് സ്ഥലത്താണ് സ് ക്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. പ്രാഥമിക വിദ്യാഭ്യാസം പോലും സാധാരണക്കാരന്‍ അപ്രാപ്യമായ ഒരു കാലഘട്ടമായിരുന്നു 1990-കള്‍. എഴുത്തും വായനയും ഗണിതവും മനസ്സിലാക്കുവാന്‍ ഇവിടത്തെ ഗ്രാമീണര്‍ക്ക് ലഭിച്ച ആദ്യ അവസരമായിരുന്നു അത്. പ്രശസ് തരായ ധാരാളം ഗുരുക്കന്‍മാരുടെ അനുഗ്രഹം അന്നത്തെ കുഞ്ഞുങ്ങള്‍ക്ക് ലഭിച്ചു. വിദ്യയുടെ ആദ്യ വെളിച്ചം നാടിനു നല്‍കിയ ഈ സരസ്വതീക്ഷേത്രത്തില്‍ അറിവിന്റെ ആദ്യാക്ഷരം നാവില്‍ കുറിച്ചവര്‍ ജീവിത വിജയം നേടി.മികച്ച കര്‍ഷകരും കച്ചവടക്കാരും സത്യസന്ധരായ പൊതുപ്രവര്‍ത്തകരും ആത്മാര്‍ത്ഥതയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അദ്ധ്യാപകരും ഉള്‍പ്പെടെ വിവിധ തുറകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവര്‍ ഈ വിദ്യാലയത്തിലെ ആദ്യ പഠിതാക്കളായിരുന്നു. അക്ഷരമന്ത്രത്തിന്റെ ഉറവകള്‍ തേടി തിരുമുറ്റത്തെത്തിയ പതിനായിരങ്ങള്‍ക്ക് അറിവിന്റെ പാലാഴീ തീര്‍ത്ത വിദ്യാലയ മുത്തശ്ശി.... നൂറുകഴിയുമ്പോഴും ആയിരങ്ങളെ മാറോടു ചേര്‍ത്ത് ഇന്നും നാടിന് അഭിമാനമായി.... ഗവ:ഹൈസ് ക്കൂള്‍ മണ്ണഞ്ചേരി.... നന്മയായ്... പ്രൗഢിയോടെ... നിറദീപമായ്... സ്വാഭിമാനം നിലകൊള്ളുന്നു. | മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ആലപ്പുഴ മധുര സംസ്ഥാന പാതക്ക് കിഴക്കുഭാഗത്ത് മണ്ണഞ്ചേരി ജംഗ്ഷന് 250 മീറ്റര്‍ വടക്ക്മാറി മണ്ണഞ്ചേരി ഗവ:ഹൈസ് ക്കൂള്‍ സ്ഥിതി ചെയ്യുന്നു.1905-ല്‍ ഒന്നാം സ്റ്റാന്റഡേര്‍ഡ് മുതല്‍ അഞ്ചാം സ്റ്റാന്റേര്‍ഡ് വരെ എല്‍.പി വിഭാഗമായിട്ടാണ് സ്കൂള്‍ ആരംഭിച്ചത്. നാനജാതി മതസ്ഥര്‍ക്കും ഈ സ്കൂളില്‍ പഠിക്കാനുള്ള അവസരം ഉണ്ടാകണമെന്ന വ്യവസ്ഥയില്‍ ചിരട്ടക്കാട്ടു കുടുംബം സൗജന്യമായി നല്‍കിയ ഒരേക്കര്‍ അഞ്ച് സെന്റ് സ്ഥലത്താണ് സ് ക്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. പ്രാഥമിക വിദ്യാഭ്യാസം പോലും സാധാരണക്കാരന്‍ അപ്രാപ്യമായ ഒരു കാലഘട്ടമായിരുന്നു 1990-കള്‍. എഴുത്തും വായനയും ഗണിതവും മനസ്സിലാക്കുവാന്‍ ഇവിടത്തെ ഗ്രാമീണര്‍ക്ക് ലഭിച്ച ആദ്യ അവസരമായിരുന്നു അത്. പ്രശസ് തരായ ധാരാളം ഗുരുക്കന്‍മാരുടെ അനുഗ്രഹം അന്നത്തെ കുഞ്ഞുങ്ങള്‍ക്ക് ലഭിച്ചു. വിദ്യയുടെ ആദ്യ വെളിച്ചം നാടിനു നല്‍കിയ ഈ സരസ്വതീക്ഷേത്രത്തില്‍ അറിവിന്റെ ആദ്യാക്ഷരം നാവില്‍ കുറിച്ചവര്‍ ജീവിത വിജയം നേടി.മികച്ച കര്‍ഷകരും കച്ചവടക്കാരും സത്യസന്ധരായ പൊതുപ്രവര്‍ത്തകരും ആത്മാര്‍ത്ഥതയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അദ്ധ്യാപകരും ഉള്‍പ്പെടെ വിവിധ തുറകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവര്‍ ഈ വിദ്യാലയത്തിലെ ആദ്യ പഠിതാക്കളായിരുന്നു. അക്ഷരമന്ത്രത്തിന്റെ ഉറവകള്‍ തേടി തിരുമുറ്റത്തെത്തിയ പതിനായിരങ്ങള്‍ക്ക് അറിവിന്റെ പാലാഴീ തീര്‍ത്ത വിദ്യാലയ മുത്തശ്ശി.... നൂറുകഴിയുമ്പോഴും ആയിരങ്ങളെ മാറോടു ചേര്‍ത്ത് ഇന്നും നാടിന് അഭിമാനമായി.... ഗവ:ഹൈസ് ക്കൂള്‍ മണ്ണഞ്ചേരി.... നന്മയായ്... പ്രൗഢിയോടെ... നിറദീപമായ്... സ്വാഭിമാനം നിലകൊള്ളുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ഭൗതിക സൗകര്യങ്ങള്‍ : ലഭ്യമായ ക്ലാസ്സ് മുറികളുടെ എണ്ണം-54 | |||
1 മുതല്‍ 20 വരെ ആകെ ഡിവിഷനുകള്‍-46 | |||
ലൈബ്രറി,ലാബ്,കമ്പ്യൂട്ടര്‍ ലാബ്,കുട്ടികള്‍ക്കുള്ള കളിസ്ഥലം | |||
മുന്‍സാരഥികള്‍ : സുഗുണന്‍ ,ഫ്രാന്‍സീസ്, മോഹനന്‍,അമ്മുക്കുട്ടി, ഹലീമബീവി,ഷീല | |||
പ്രശസ്തരായ പൂര്‍വ വിദ്യാര്‍ത്ഥികള്‍ : പ്രൊഫസര്‍ ഹമ്മദ്കുഞ്ഞ്,ഡോ:സെറാബുദ്ദീന്‍,ഡോ:മുഹമ്മദ്കുഞ്ഞ്നൈന,ഡോ:ഫൈസല്‍, ഡോ:സന്ദേശ് വേണു,എഞ്ചിനീയര്‍: മുഹമ്മദ്കുഞ്ഞ് | |||