"ജി. എച്ച്. എസ്സ്.എസ്സ്. പയമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 46: വരി 46:


== ചരിത്രം ==
== ചരിത്രം ==
1885 ല്‍ കക്കാട്ടുമ്മല്‍ ഉക്കണ്ടന്‍ എഴുത്തച്ചന്‍ പാവുക്കണ്ടി പറമ്പില്‍ ആരംഭിച്ച എഴുത്തുപള്ളിക്കൂടം സൗകര്യാര്‍ത്ഥം തവുണ്ടുകണ്ടി പറമ്പിലേക്ക് മാറ്റുകയായിരിന്നു. ഈ പള്ളിക്കൂടം അഗ്നുയ്ക്കിരയായതിനെ തുടര്‍ന്ന്
1885 ല്‍ കക്കാട്ടുമ്മല്‍ ഉക്കണ്ടന്‍ എഴുത്തച്ചന്‍ പാവുക്കണ്ടി പറമ്പില്‍ ആരംഭിച്ച എഴുത്തുപള്ളിക്കൂടം സൗകര്യാര്‍ത്ഥം തവുണ്ടുകണ്ടി പറമ്പിലേക്ക് മാറ്റുകയായിരിന്നു. ഈ പള്ളിക്കൂടം അഗ്നിയ്ക്കിരയായതിനെ തുടര്‍ന്ന്
  ഇന്ന് സ്കൂള്‍ സ്ഥിതി ചെയ്യുന്ന ഞെണ്ടായിപുറത്ത്താഴം പറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.
  ഇന്ന് സ്കൂള്‍ സ്ഥിതി ചെയ്യുന്ന ഞെണ്ടായിപുറത്ത്താഴം പറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.
  1890 ല്‍ അക്ഷരങ്ങളെ സ്നേഹിച്ച ഉല്പതിഷ്ണുക്കളായ നാട്ടുകാരായ മഹത് വ്യക്തികളുടെ കൂട്ടായ്മയില്‍ പഴയ പള്ളിക്കൂടം പയമ്പ്ര എലിമെന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു
  1890 ല്‍ അക്ഷരങ്ങളെ സ്നേഹിച്ച ഉല്പതിഷ്ണുക്കളായ നാട്ടുകാരായ മഹത് വ്യക്തികളുടെ കൂട്ടായ്മയില്‍ പഴയ പള്ളിക്കൂടം പയമ്പ്ര എലിമെന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.
1905-ബ്രിട്ടീഷ് ഗവണ്‍മെന്റ് നിര്‍മ്മിച്ചുനല്‍കിയ സ്വന്തമായകെട്ടിടത്തില്‍ സ്കൂള്‍ പ്രവര്‍ത്തനം തുടര്‍ന്നു.
1930-സ്കൂള്‍,ഹയര്‍ എലിമെന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.അപ്പര്‍ പ്രൈമറി സ്കൂള്‍ എന്ന് നാമധേയം.
1964-എഴുപത്തിയ‍ഞ്ചു വത്സരങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് പയമ്പ്ര ഗവണ്‍മെന്റ് ഹൈസ്കൂള്‍ യാഥാര്‍ത്ഥ്യമാകുന്നു.ആദ്യ ഹെഡ് മാസ്റ്റര്‍ കെ നാരായണമേനോന്‍.
1985-കടന്നുപോയ വര്‍ഷങ്ങള്‍ സമ്മാനിച്ച അനുഭവങ്ങളുമായി ഈവിദ്യാലയം ശതാബ്ദിയുടെ നിറവില്‍ ആദരണീയനായ കേരള ഗവര്‍ണര്‍ ശ്രീ പി.രാമചന്ദ്രന്‍ ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.




87

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/149824" എന്ന താളിൽനിന്ന് ശേഖരിച്ചത്