സെന്റ് ജോസഫ്സ് എൽപിഎസ് മുണ്ടക്കയം (മൂലരൂപം കാണുക)
16:03, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 64: | വരി 64: | ||
'''സ്വാതന്ത്ര്യ ലബ്ധിക്കു മുൻപ് മലയോര മേഖലയായ മുണ്ടക്കയം പ്രദേശത്തെ ഭൂരിപക്ഷം ജനങ്ങളും നിർധനരായ കർഷക തൊഴിലാളികൾ ആയിരുന്നു. ഈ കാലഘട്ടത്തിൽ ഉദാരമതിയായ മർഫി സായിപ്പ് 3 ഏക്കർ സ്ഥലമൊരു സ്കൂൾ സ്ഥാപിക്കുവാൻ സംഭാവന ചെയ്യ്തു. കർമലീത്താ സഭയിലെ സന്യസ്തർ അത് ഏറ്റെടുത്തുകൊണ്ട് 1942 ൽ പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ സ്കൂൾ സ്ഥാപിച്ചു. 1950 ൽ സെന്റ്.ജോസഫ്സ് എൽ.പി.സ്കൂളിന് ഗവണ്മെന്റ് അംഗീകാരം ലഭിച്ചു. | '''സ്വാതന്ത്ര്യ ലബ്ധിക്കു മുൻപ് മലയോര മേഖലയായ മുണ്ടക്കയം പ്രദേശത്തെ ഭൂരിപക്ഷം ജനങ്ങളും നിർധനരായ കർഷക തൊഴിലാളികൾ ആയിരുന്നു. ഈ കാലഘട്ടത്തിൽ ഉദാരമതിയായ മർഫി സായിപ്പ് 3 ഏക്കർ സ്ഥലമൊരു സ്കൂൾ സ്ഥാപിക്കുവാൻ സംഭാവന ചെയ്യ്തു. കർമലീത്താ സഭയിലെ സന്യസ്തർ അത് ഏറ്റെടുത്തുകൊണ്ട് 1942 ൽ പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ സ്കൂൾ സ്ഥാപിച്ചു. 1950 ൽ സെന്റ്.ജോസഫ്സ് എൽ.പി.സ്കൂളിന് ഗവണ്മെന്റ് അംഗീകാരം ലഭിച്ചു. | ||
'''പ്രാഥമിക വിദ്യാഭ്യാസത്തിനു ഒരു നിർവചനം പോലെ മുണ്ടക്കയം സെന്റ്.ജോസഫ്സ് എൽ.പി.സ്കൂൾ കാലഘട്ടങ്ങളെ അതിജീവിച്ചു നിലകൊള്ളുന്നു.''' | '''പ്രാഥമിക വിദ്യാഭ്യാസത്തിനു ഒരു നിർവചനം പോലെ മുണ്ടക്കയം സെന്റ്.ജോസഫ്സ് എൽ.പി.സ്കൂൾ കാലഘട്ടങ്ങളെ അതിജീവിച്ചു നിലകൊള്ളുന്നു.''' | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''<u>ഭൗതികസൗകര്യങ്ങൾ</u>''' == | ||
* '''അടച്ചുറപ്പുള്ള ക്ലാസ് മുറികൾ.''' | * '''അടച്ചുറപ്പുള്ള ക്ലാസ് മുറികൾ.''' |