സെന്റ് ജോസഫ്സ് എൽപിഎസ് മുണ്ടക്കയം (മൂലരൂപം കാണുക)
16:02, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ചരിത്രം
വരി 61: | വരി 61: | ||
'''<big>കോട്ടയം ജില്ലയിൽ, കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ, ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയത്തു സെന്റ്.ജോസഫ്സ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.</big>''' | '''<big>കോട്ടയം ജില്ലയിൽ, കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ, ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയത്തു സെന്റ്.ജോസഫ്സ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.</big>''' | ||
== ചരിത്രം | == '''<u>ചരിത്രം</u>''' == | ||
'''സ്വാതന്ത്ര്യ ലബ്ധിക്കു മുൻപ് മലയോര മേഖലയായ മുണ്ടക്കയം പ്രദേശത്തെ ഭൂരിപക്ഷം ജനങ്ങളും നിർധനരായ കർഷക തൊഴിലാളികൾ ആയിരുന്നു. ഈ കാലഘട്ടത്തിൽ ഉദാരമതിയായ മർഫി സായിപ്പ് 3 ഏക്കർ സ്ഥലമൊരു സ്കൂൾ സ്ഥാപിക്കുവാൻ സംഭാവന ചെയ്യ്തു. കർമലീത്താ സഭയിലെ സന്യസ്തർ അത് ഏറ്റെടുത്തുകൊണ്ട് 1942 ൽ പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ സ്കൂൾ സ്ഥാപിച്ചു. 1950 ൽ സെന്റ്.ജോസഫ്സ് എൽ.പി.സ്കൂളിന് ഗവണ്മെന്റ് അംഗീകാരം ലഭിച്ചു. | '''സ്വാതന്ത്ര്യ ലബ്ധിക്കു മുൻപ് മലയോര മേഖലയായ മുണ്ടക്കയം പ്രദേശത്തെ ഭൂരിപക്ഷം ജനങ്ങളും നിർധനരായ കർഷക തൊഴിലാളികൾ ആയിരുന്നു. ഈ കാലഘട്ടത്തിൽ ഉദാരമതിയായ മർഫി സായിപ്പ് 3 ഏക്കർ സ്ഥലമൊരു സ്കൂൾ സ്ഥാപിക്കുവാൻ സംഭാവന ചെയ്യ്തു. കർമലീത്താ സഭയിലെ സന്യസ്തർ അത് ഏറ്റെടുത്തുകൊണ്ട് 1942 ൽ പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ സ്കൂൾ സ്ഥാപിച്ചു. 1950 ൽ സെന്റ്.ജോസഫ്സ് എൽ.പി.സ്കൂളിന് ഗവണ്മെന്റ് അംഗീകാരം ലഭിച്ചു. | ||
'''പ്രാഥമിക വിദ്യാഭ്യാസത്തിനു ഒരു നിർവചനം പോലെ മുണ്ടക്കയം സെന്റ്.ജോസഫ്സ് എൽ.പി.സ്കൂൾ കാലഘട്ടങ്ങളെ അതിജീവിച്ചു നിലകൊള്ളുന്നു.''' | '''പ്രാഥമിക വിദ്യാഭ്യാസത്തിനു ഒരു നിർവചനം പോലെ മുണ്ടക്കയം സെന്റ്.ജോസഫ്സ് എൽ.പി.സ്കൂൾ കാലഘട്ടങ്ങളെ അതിജീവിച്ചു നിലകൊള്ളുന്നു.''' |