ജി.എൽ.പി.എസ് നരിപ്പറമ്പ് (മൂലരൂപം കാണുക)
16:01, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
19218-wiki (സംവാദം | സംഭാവനകൾ) No edit summary |
19218-wiki (സംവാദം | സംഭാവനകൾ) No edit summary |
||
വരി 67: | വരി 67: | ||
മലപ്പുറഠ ജില്ലയിലെ കാലടി ഗ്രാമപഞ്ചായത്തിലെ ഒന്ന് രണ്ട് വാർഡുകളിലായി പ്രവ൪ത്തിച്ചുവരുന്നു. മുൻപ് തവനൂ൪ പഞ്ചായത്തിൽ ഉൾപ്പെടുകയുഠ പഞ്ചായത്ത് വിഭജനശേഷഠ കാലടി പഞ്ചായത്തിൽ കാലടി വില്ലേജൽ ഉൾപ്പെടുകയുഠ ചെയ്ത ഈ വിദ്യാലയഠ പ്രദേശവാസികൾക്ക് ഏക ആശ്റയമായിരുന്നു. 1927 ൽ ജനുവരി 24ന് ഡിസ്ട്റിക് ബോ൪ഡിൻെറ പേരിൽ എലിമെന്ററി സ്കൂൾ ആയാണ് സ്കൂൾ പ്ര വർത്തനമാരഠഭിച്ചത്. നരിപറ൩ ് അങാടിയിൽ ഒരു പീടിക മുറിയിൽ ആയിരുന്നു ഈ വിദ്യാലയഠ ആദ്യഠ പ്രവ൪ത്തിച്ചുവന്നത്. ഈ രീതിയിൽ സ്കൂൾ നടത്തികൊണ്ടുപോകാനുളള ബുദ്ധിമുട്ടുകാരണഠ ഇരുമ്പുഴി മുക്കാണത്ത് നാരായണൻ നമ്പ്യാരുടെ ഉടമസ്ഥതയിലുളള കീഴാളൂർ പറമ്പിൽ സ്കൂൾ പറമ്പിൽ ഒരു ഓലഷെഡ് നിർമ്മിച്ച് അതിലേക്ക്മാറ്റി. ഈ സ്ഥലഠ കൈമാറ്റഠ ചെയ്തപ്പോൾ സ്കൂളിൻെറ പ്രവ൪ത്തനഠ പരേതനായ ശ്റീ.കെ. പി. മൊയ്തീൻ ഏറ്റെടുത്തു. പിന്നീട് അദ്ദേഹത്തിൻെറ മകൻ ഉമ്മർകുട്ടി മാസ്റ്റർ സ്വന്തമായി നിർമ്മിച് കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങി. ഇപ്പോൾ ഗവൺമെൻറ് വാടക കൊടുത്തു പ്രവർത്തിക്കുന്ന കെട്ടിടത്തിൻെറ ഉടമസ്ഥ ശ്റിമതി. മെഹറുന്നിസ ടീച്ചറാണ്. | മലപ്പുറഠ ജില്ലയിലെ കാലടി ഗ്രാമപഞ്ചായത്തിലെ ഒന്ന് രണ്ട് വാർഡുകളിലായി പ്രവ൪ത്തിച്ചുവരുന്നു. മുൻപ് തവനൂ൪ പഞ്ചായത്തിൽ ഉൾപ്പെടുകയുഠ പഞ്ചായത്ത് വിഭജനശേഷഠ കാലടി പഞ്ചായത്തിൽ കാലടി വില്ലേജൽ ഉൾപ്പെടുകയുഠ ചെയ്ത ഈ വിദ്യാലയഠ പ്രദേശവാസികൾക്ക് ഏക ആശ്റയമായിരുന്നു. 1927 ൽ ജനുവരി 24ന് ഡിസ്ട്റിക് ബോ൪ഡിൻെറ പേരിൽ എലിമെന്ററി സ്കൂൾ ആയാണ് സ്കൂൾ പ്ര വർത്തനമാരഠഭിച്ചത്. നരിപറ൩ ് അങാടിയിൽ ഒരു പീടിക മുറിയിൽ ആയിരുന്നു ഈ വിദ്യാലയഠ ആദ്യഠ പ്രവ൪ത്തിച്ചുവന്നത്. ഈ രീതിയിൽ സ്കൂൾ നടത്തികൊണ്ടുപോകാനുളള ബുദ്ധിമുട്ടുകാരണഠ ഇരുമ്പുഴി മുക്കാണത്ത് നാരായണൻ നമ്പ്യാരുടെ ഉടമസ്ഥതയിലുളള കീഴാളൂർ പറമ്പിൽ സ്കൂൾ പറമ്പിൽ ഒരു ഓലഷെഡ് നിർമ്മിച്ച് അതിലേക്ക്മാറ്റി. ഈ സ്ഥലഠ കൈമാറ്റഠ ചെയ്തപ്പോൾ സ്കൂളിൻെറ പ്രവ൪ത്തനഠ പരേതനായ ശ്റീ.കെ. പി. മൊയ്തീൻ ഏറ്റെടുത്തു. പിന്നീട് അദ്ദേഹത്തിൻെറ മകൻ ഉമ്മർകുട്ടി മാസ്റ്റർ സ്വന്തമായി നിർമ്മിച് കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങി. ഇപ്പോൾ ഗവൺമെൻറ് വാടക കൊടുത്തു പ്രവർത്തിക്കുന്ന കെട്ടിടത്തിൻെറ ഉടമസ്ഥ ശ്റിമതി. മെഹറുന്നിസ ടീച്ചറാണ്. | ||
നരിപ്പറമ്പ് ഗവഃ എൽ പി സ്കൂൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ക്ലാസ് മുറികൾ ടൈൽ പാകിയതാണ് .ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് ഗ്യാസ് അടുപ്പ് ഉണ്ട് .കുടിവെള്ളത്തിനായി കെട്ടിട ഉടമയുടെ കിണറും ഡാനിഡ വാട്ടർ കണക്ഷനും ഉണ്ട് .മോട്ടോറും ടാങ്കുകളും വാട്ടർ പ്യുരിഫയറും ഉണ്ട്.ക്ലാസ് മുറികളിൽ ഫാൻ ഉണ്ട്. കൂടാതെ 4 കമ്പ്യൂട്ടറും 2 പ്രോജെക്ടറും മൈക്ക് സെറ്റും ഉണ്ട്.സ്കൂളിന് ഇന്റർനെറ്റ് കണക്ഷൻ ഉണ്ട്.സ്കൂൾ ലൈബ്രറിയും ഉണ്ട്. | ഭൗതിക സൗകര്യങ്ങൾ :നരിപ്പറമ്പ് ഗവഃ എൽ പി സ്കൂൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ക്ലാസ് മുറികൾ ടൈൽ പാകിയതാണ് .ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് ഗ്യാസ് അടുപ്പ് ഉണ്ട് .കുടിവെള്ളത്തിനായി കെട്ടിട ഉടമയുടെ കിണറും ഡാനിഡ വാട്ടർ കണക്ഷനും ഉണ്ട് .മോട്ടോറും ടാങ്കുകളും വാട്ടർ പ്യുരിഫയറും ഉണ്ട്.ക്ലാസ് മുറികളിൽ ഫാൻ ഉണ്ട്. കൂടാതെ 4 കമ്പ്യൂട്ടറും 2 പ്രോജെക്ടറും മൈക്ക് സെറ്റും ഉണ്ട്.സ്കൂളിന് ഇന്റർനെറ്റ് കണക്ഷൻ ഉണ്ട്.സ്കൂൾ ലൈബ്രറിയും ഉണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||