"സംസ്കൃതം ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

467 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
സംസകൃത ക്ലബ
(ചെ.)No edit summary
(സംസകൃത ക്ലബ)
 
വരി 1: വരി 1:
'''കൺവീനർ      -  ജെയ്സി ജോയി'''


പ്രെസിഡന്റ്       -    അമലേന്ദു കെ എൽ


സെക്രട്ടറി         -    നന്ദിത എസ്
മാതൃഭാഷയോടും രാഷ്ട്രഭാഷയോടും ഒപ്പം ക്ലാസ്സിക്കൽ ഭാഷയായ സംസ്കൃതത്തിലും വിദ്യാർഥികളെ പ്രബുദ്ധരാക്കിക്കൊണ്ട് ,കുട്ടികളിൽ സാംസ്കാരിക മൂല്യം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി സംസ്കൃത ക്ലബ് പ്രവർത്തിച്ചു വരുന്നു..ആഗസ്റ്റ് 22 ശ്രാവണ പൗർണമി ദിനത്തിൽ സംസ്കൃത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംസ്കൃത ദിനാചരണം നടന്നു. സംസകൃത അധ്യാപികയായ ബഹു.സി.റീത്താമ്മ സി. ജോയ് SH നേതൃത്വം വഹിക്കുന്നു.കലോത്സവങ്ങളിൽ സംസ്കൃത നാടകത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നതു ഈ ക്ലബ് അംഗങ്ങളുടെ മികവ് ഉയർത്തിക്കാട്ടുന്നു.
 
 
 
കുട്ടികളിൽ സാംസ്കാരിക മൂല്യം വളർത്തുക എന്ന ലക്ഷ്യത്തോട്കൂടി പ്രവർത്തിക്കുന്നു. ആഗസ്റ്റ് 22 ശ്രാവണ പൗർണമി ദിനത്തിൽ സംസ്കൃത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംസ്കൃത ദിനാചരണം നടന്നു. സബ് ജില്ലാ തലത്തിലുള്ള പരിപാടികളിൽ കുട്ടികൾ പങ്കെടുക്കുന്നു.
208

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1498151" എന്ന താളിൽനിന്ന് ശേഖരിച്ചത്