"സർ സയ്യിദ് എച്ച് എസ്സ് തളിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
==ചരിത്രം==
==ചരിത്രം==


സർ സയ്യിദ്  കോളേജിൽ  നിന്നും പ്രീഡിഗ്രി വേർപ്പെടുത്തിയതിൻറെ ഭാഗമായിട്ടാണ് സ്കൂള് നിലവില് വന്നത്.  2004 ആഗസ്റ്റ് 9 ൽ  വിദ്യാഭ്യാസ മന്ത്രി ആയിരുന്ന  ബാഹു. ഇ. ടി. മുഹമ്മദ് ബഷീർ  ഉദ്ഘാടനം ചെയ്തു. കേവലം 27 വിദ്യാർത്ഥികളുമായി സർ സയ്യിദ് ഹൈസ്കൂൾ ആരംഭിച്ചു. 2010 ഒക്ടോബറിൽ ഹയർസെക്കൻഡറി വിഭാഗം അനുമതി ലഭിച്ചു. ഇന്ന്  സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ1300 ലധികം വിദ്യാർഥികൾ പഠിക്കുന്ന കണ്ണൂർ ജില്ലയിലെ പ്രമുഖ വിദ്യാലയമാണ്. ഒട്ടേറെ പ്രതിബന്ധങ്ങളെ  തരണം ചെയ്താണ് സ്കൂൾ  ഇന്നു കാണുന്ന നേട്ടം കൈവരിച്ചത്. [[സർ സയ്യിദ് എച്ച് എസ്സ് തളിപ്പറമ്പ്/ചരിത്രം|അധിക വായനക്ക്]]   
സർ സയ്യിദ്  കോളേജിൽ  നിന്നും പ്രീഡിഗ്രി വേർപ്പെടുത്തിയതിൻറെ ഭാഗമായിട്ടാണ് സ്കൂള് നിലവില് വന്നത്.  2004 ആഗസ്റ്റ് 9 ൽ  വിദ്യാഭ്യാസ മന്ത്രി ആയിരുന്ന  ബഹു. ഇ. ടി. മുഹമ്മദ് ബഷീർ  ഉദ്ഘാടനം ചെയ്തു. കേവലം 27 വിദ്യാർത്ഥികളുമായി സർ സയ്യിദ് ഹൈസ്കൂൾ ആരംഭിച്ചു. 2010 ഒക്ടോബറിൽ ഹയർസെക്കൻഡറി വിഭാഗം അനുമതി ലഭിച്ചു. ഇന്ന്  സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ1300 ലധികം വിദ്യാർഥികൾ പഠിക്കുന്ന കണ്ണൂർ ജില്ലയിലെ പ്രമുഖ വിദ്യാലയമാണ്. ഒട്ടേറെ പ്രതിബന്ധങ്ങളെ  തരണം ചെയ്താണ് സ്കൂൾ  ഇന്നു കാണുന്ന നേട്ടം കൈവരിച്ചത്. [[സർ സയ്യിദ് എച്ച് എസ്സ് തളിപ്പറമ്പ്/ചരിത്രം|അധിക വായനക്ക്]]   


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
390

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1497813" എന്ന താളിൽനിന്ന് ശേഖരിച്ചത്