ജി.യു.പി.എസ്.നരിപ്പറമ്പ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:02, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→കലാകായികമേളകൾ
വരി 19: | വരി 19: | ||
== പഠനയാത്രകൾ == | == പഠനയാത്രകൾ == | ||
യാത്രകൾ നൽകുന്ന പഠനാനുഭവങ്ങൾ ക്ലാസ് റൂം അന്തരീക്ഷത്തിൽ നിന്ന് ഒരിക്കലും ലഭിക്കില്ല. | |||
വ്യത്യസ്ത നിലവാരക്കാർക്ക് ഒരു പോലെ അനുഭവവേദ്യമാകുന്നവയാണ് പഠനയാത്രകൾ. | |||
അതു കൊണ്ടു തന്നെ കൃത്യമായി ആസൂത്രണം ചെയ്ത് ,വിവിധ ക്ലബ്ബുകളുടെയും ക്ലാസുകളുടെയും ആഭിമുഖ്യത്തിൽ ചെറുതും വലുതുമായ പഠന യാത്രകൾ വർഷത്തിൽ പല തവണ വിദ്യാലയം നടത്താറുണ്ട്. | |||
കുട്ടിക്ക് അതു വഴി ലഭിച്ച പ0ന നേട്ടങ്ങൾ തിരിച്ചറിയുകയും തുടർ പ്രവർത്തനങ്ങൾ നടത്തിവരികയും ചെയ്യുന്നു.പ്രകൃതിയെ നേരിട്ടറിയാനും പ്രകൃതിസംരക്ഷണത്തിൻ്റെ പ്രാധാന്യം ഉൾക്കൊള്ളാനും കുട്ടികൾക്ക് യാത്രകൾ വഴി കഴിയുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. | |||
== ഭക്ഷ്യമേളകൾ == | == ഭക്ഷ്യമേളകൾ == | ||
നാടിൻ്റെ തനതു രുചികളെ തൊട്ടറിയുക എന്ന ഉദ്ദേശ്യത്തോടെ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വർഷം തോറും ഭക്ഷ്യമേളകൾ നടത്തി വരുന്നു. നാടൻ വിഭവങ്ങളുടെ എണ്ണം കൊണ്ടും വൈവിധ്യം കൊണ്ടും അദ്ഭുതപ്പെടുത്താറുണ്ട് ഭക്ഷ്യമേളകൾ.കുട്ടികളുടെ പങ്കാളിത്തവും എടുത്തു പറയേണ്ടതാണ്. | |||
== കലാപഠനം == | == കലാപഠനം == | ||
വരി 32: | വരി 40: | ||
== പൂന്തോട്ടസംരക്ഷണം == | == പൂന്തോട്ടസംരക്ഷണം == | ||
വീട്ടിലെന്ന പോലെ സ്ക്കൂളിലും പൂന്തോട്ടമൊരുക്കി കുട്ടികൾ സ്കൂളിൻ്റെ സൗന്ദര്യവൽക്കരണം നടത്തി വരുന്നു.പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ ഒരുക്കിയ പുൽത്തകിടിയും സ്കൂളിൻ്റെ നടുമുറ്റത്തെ അതി മനോഹരമായ പൂന്തോട്ടവും പരിസ്ഥിതി ക്ലബ്ബിൻ്റെയും വിവിധ ക്ലാസുകളുടെയും നേതൃത്വത്തിൽ ഭംഗിയായി സംരക്ഷിച്ചു വരുന്നു. | |||
== കലാകായികമേളകൾ == | == കലാകായികമേളകൾ == | ||
കുട്ടികളിലെ നൈസർഗികമായ കലാവാസനകൾ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കുന്നതിനും സംസ്ക്കാരിക അവബോധം വളർത്തുന്നതിനും കുട്ടികളുടെ ആസ്വാദന നിലവാരം ഉയർത്തുന്നതിനുമായി കലാമേളകൾ നടത്തി വരുന്നു. മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികളെ സബ് ജില്ലാ - ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു. സബ് ജില്ലാതല ഒന്നാം സ്ഥാനം വിദ്യാലയം തുടർച്ചയായി നേടി വരുന്നു. | |||
കുട്ടിയുടെ ആരോഗ്യ കായിക വികസന ഘട്ടങ്ങളെ ശാസ്ത്രീയമായിപോഷിപ്പിക്കാനും ആരോഗ്യകരമായ ജീവിത ശീലങ്ങളും മനോഭാവങ്ങളും വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ കായികപരിശീലനം നടത്തുകയും കായിക മേളകൾ നടത്തിവരികയും ചെയ്യുന്നു. |