"സെന്റ് ജോസഫ്‌സ് എൽ പി എസ് വേഴങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
കോട്ടയം ജില്ലയിലെ  പാലാ  വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ വേഴാങ്ങാനം സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് സെന്റ് ജോസഫ്സ് എൽ പി എസ് വേഴങ്ങാനം.
കോട്ടയം ജില്ലയിലെ  പാലാ  വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ വേഴാങ്ങാനം സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് സെന്റ് ജോസഫ്സ് എൽ പി എസ് വേഴാങ്ങാനം
== ചരിത്രം ==
== ചരിത്രം ==
ഈ സ്കൂൾ 1917ഇൽ  സ്ഥാപിതമായി .പാലാ പ്രവിത്താനം ഈരാറ്റുപേട്ട റൂട്ടിൽ ചൂണ്ടച്ചേരിയിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്നു.വേഴങ്ങാനം പള്ളിയുടെ കീഴിൽ ആണ് പ്രവർത്തിക്കുന്നത്.ഒന്ന് മുതൽ നാലു വരെ ക്ലാസുകൾ ഉണ്ട്. 4 അധ്യാപകർ ഉണ്ട്.ശതാബ്‌ദി ആഘോഷ നിറവിൽ ആണ് ഈ വിദ്യാലയം.തിരുവിതാംകൂർ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവ് പ്രാഥമിക വിദ്യാഭ്യാസം സൗജന്യം ആക്കുന്നതിനു സ്വകാര്യ മേഖലയിൽ എയ്ഡഡ് സ്കൂളുകൾ തുടങ്ങുക എന്ന നയം  സ്വീകരിച്ചു. അതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ കോട്ടയം ഡി .ഈ. ഓ. ക്ക് അപേക്ഷ നൽകി. 1917  മുതൽ പ്രവർത്തനം ആരംഭിച്ചു. ഉള്ളനാട് വെസ്റ്റ്  എൽ. പി സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. 1955  ഇൽ സ്കൂൾ പ്രവിത്താനം പള്ളിക്കു കൈമാറി. വേഴങ്ങാനം സെൻറ് ജോസഫ്‌സ് എന്ന പേര് സ്വീകരിച്ചു. 1983  ഇൽ  ഈ സ്കൂൾ വേഴങ്ങാനം പള്ളിക്കു വിട്ടു കൊടുത്തു. നാട്ടുകാരുടെയും പൂർവ്വവിദ്യാര്ഥികളുടെയും സഹകരണത്തോടെ ഈ സ്കൂൾ ഭംഗിയായി പ്രവർത്തിക്കുന്നു.
ഈ സ്കൂൾ 1917ഇൽ  സ്ഥാപിതമായി. പാലാ പ്രവിത്താനം ഈരാറ്റുപേട്ട റൂട്ടിൽ ചൂണ്ടച്ചേരിയിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്നു. വേഴങ്ങാനം പള്ളിയുടെ കീഴിൽ ആണ് പ്രവർത്തിക്കുന്നത്.ഒന്ന് മുതൽ നാലു വരെ ക്ലാസുകൾ ഉണ്ട്. 4 അധ്യാപകർ ഉണ്ട്.ശതാബ്‌ദി ആഘോഷ നിറവിൽ ആണ് ഈ വിദ്യാലയം.തിരുവിതാംകൂർ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവ് പ്രാഥമിക വിദ്യാഭ്യാസം സൗജന്യം ആക്കുന്നതിനു സ്വകാര്യ മേഖലയിൽ എയ്ഡഡ് സ്കൂളുകൾ തുടങ്ങുക എന്ന നയം  സ്വീകരിച്ചു. അതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ കോട്ടയം ഡി .ഈ. ഓ. ക്ക് അപേക്ഷ നൽകി. 1917  മുതൽ പ്രവർത്തനം ആരംഭിച്ചു. ഉള്ളനാട് വെസ്റ്റ്  എൽ. പി സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. 1955  ഇൽ സ്കൂൾ പ്രവിത്താനം പള്ളിക്കു കൈമാറി. വേഴങ്ങാനം സെൻറ് ജോസഫ്‌സ് എന്ന പേര് സ്വീകരിച്ചു. 1983  ഇൽ  ഈ സ്കൂൾ വേഴങ്ങാനം പള്ളിക്കു വിട്ടു കൊടുത്തു. നാട്ടുകാരുടെയും പൂർവ്വവിദ്യാര്ഥികളുടെയും സഹകരണത്തോടെ ഈ സ്കൂൾ ഭംഗിയായി പ്രവർത്തിക്കുന്നു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വൈദുതീ സൗകര്യം
വൈദുതീ സൗകര്യം
വരി 69: വരി 69:


== പാഠ്യേതര പ്രവർത്തനങ്ങൾ  ==
== പാഠ്യേതര പ്രവർത്തനങ്ങൾ  ==


പഠന പ്രവർത്തനങ്ങൾക്കൊപ്പം നിരവധി പാഠ്യേതര വിഷയങ്ങൾക്കും സെന്റ് ജോസഫ്‌സ് എൽ പി സ്കൂൾ പ്രാധാന്യം നൽകി വരുന്നു.  ക്ലബ്ബുകൾ, ദിനാചരണങ്ങൾ,  പഠന യാത്രകൾ,  മേളകൾ,  കലാ - കായിക - പ്രവൃത്തി പരിചയ പ്രവത്തനങ്ങൾ,  Spoken English  ക്ലാസുകൾ,  പരീക്ഷണങ്ങൾ തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ സ്കൂളിൽ ചെയ്തു വരുന്നു.  സ്കൂളിലെ പ്രധാന ക്ലബ്ബുകളുടെ വിവരങ്ങൾ താഴെ നൽകുന്നു.   
പഠന പ്രവർത്തനങ്ങൾക്കൊപ്പം നിരവധി പാഠ്യേതര വിഷയങ്ങൾക്കും സെന്റ് ജോസഫ്‌സ് എൽ പി സ്കൂൾ പ്രാധാന്യം നൽകി വരുന്നു.  ക്ലബ്ബുകൾ, ദിനാചരണങ്ങൾ,  പഠന യാത്രകൾ,  മേളകൾ,  കലാ - കായിക - പ്രവൃത്തി പരിചയ പ്രവത്തനങ്ങൾ,  Spoken English  ക്ലാസുകൾ,  പരീക്ഷണങ്ങൾ തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ സ്കൂളിൽ ചെയ്തു വരുന്നു.  സ്കൂളിലെ പ്രധാന ക്ലബ്ബുകളുടെ വിവരങ്ങൾ താഴെ നൽകുന്നു.   
85

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1493470" എന്ന താളിൽനിന്ന് ശേഖരിച്ചത്