"പുതിയങ്ങാടി എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:
=== കെട്ടിടം ===
=== കെട്ടിടം ===
ഓട് മേഞ്ഞ കെട്ടിടത്തിലായിരുന്നു വിദ്യാലയം ആദ്യം പ്രവർത്തിച്ചിരുന്നത്.2013ൽ പുതുക്കിപ്പണിത്  ഇന്ന് കാണുന്ന കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറി. പുതിയ കെട്ടിടം  ഉദ്ഘാടനം ചെയ്തത് അന്നത്തെ ബഹുമാനപ്പെട്ട കേരള പൊതുമരാമത്ത് വകുപ്പു മന്ത്രി ശ്രീ. വി കെ ഇബ്രാഹിം കുഞ്ഞ് അവർകൾ ആയിരുന്നു.

==== ലൈബ്രറി / ക്ലാസ് ലൈബ്രറി ====
കുട്ടികളിൽ വായനാശീലം വളർത്താൻ സ്കൂൾ ലൈബ്രറിയും ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറികളും ഉണ്ട്.
===== വാട്ടർ കൂളർ =====
വിദ്യാർത്ഥികൾക്ക് ശുദ്ധജലം ലഭിക്കുവാൻ വേണ്ടി വാട്ടർ കൂളർ വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
====== സ്മാർട്ട് ക്ലാസ് റൂം ======
വിദ്യാർത്ഥികളെ വിവര സാങ്കേതിക വിദ്യയുടെ വാതായനങ്ങൾ തുറന്നു കാണിക്കാൻ സ്മാർട്ട് ക്ലാസ് റൂം സൗകര്യം സ്കൂളിൽ ഉണ്ട്.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1493151" എന്ന താളിൽനിന്ന് ശേഖരിച്ചത്