"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.ജി.എച്ച്. എസ്.എസ്. താനൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
13:07, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
[[പ്രമാണം:19026 spc 1.jpeg|ലഘുചിത്രം]] | [[പ്രമാണം:19026 spc 1.jpeg|ലഘുചിത്രം]] | ||
ജൂൺ മാസത്തിലാണ് സ്കൂളിൽ എസ് പി സി യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നത് . എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളാണ് ആദ്യ ബാച്ചിലുള്ളത് . കുട്ടികളിൽ സേവന മനോഭാവം വളർത്തിയെടുക്കുക എന്നതാണ് മുഖ്യലക്ഷ്യം . കർശനമായ അച്ചടക്കം എസ് പി സി യുടെ മുഖമുദ്രയാണ് . വ്യക്തിത്വ വികസനത്തിനും ശാരീരിക ക്ഷമത വർധിപ്പിക്കുന്നതിനും ഉതകുന്ന നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു | ജൂൺ മാസത്തിലാണ് സ്കൂളിൽ എസ് പി സി യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നത് . എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളാണ് ആദ്യ ബാച്ചിലുള്ളത് . കുട്ടികളിൽ സേവന മനോഭാവം വളർത്തിയെടുക്കുക എന്നതാണ് മുഖ്യലക്ഷ്യം . കർശനമായ അച്ചടക്കം എസ് പി സി യുടെ മുഖമുദ്രയാണ് . വ്യക്തിത്വ വികസനത്തിനും ശാരീരിക ക്ഷമത വർധിപ്പിക്കുന്നതിനും ഉതകുന്ന നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു ചിത്രശാല എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് ൪ മുതൽ വരെ താനൂർ പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർമാർ പരേഡ് ക്ലാസുകൾ നടത്തുന്നു . എല്ലാ ശനിയാഴ്ചകളിലും മുതൽ വരെ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് . കൂടാതെ യോഗ / കരാട്ടെ / തൈക്കോണ്ടോ പരിശീലനവും നൽകുന്നുണ്ട് . ഇതോടൊപ്പം സാമൂഹ്യ പ്രശ്നങ്ങളെ സംബന്ധിക്കുന്ന ക്ലാസ്സുകളും വിദഗ്ധരുടെ നേതൃത്വത്തിൽ നടക്കാറുണ്ട് . | ||
[[പ്രമാണം:19026 spc 2.jpeg|ലഘുചിത്രം]] | |||
സ്കൂളിൽ എസ് പി സി യൂണിറ്റിനായി ഒരു റൂം സജ്ജീകരിച്ചിട്ടുണ്ട് , എസ് പി സി അംഗങ്ങൾക്ക് മോട്ടിവേഷൻ ക്ലാസ്സുകളും ട്രക്കിങ് പോലുള്ള പരിശീലനവും സ്കൂളിന് പുറത്തു വെച്ച് നൽകി വരുന്നു. എസ് പി സി അംഗങ്ങളുടെ നേതൃത്വത്തിൽ 'സഹപാഠിക്കൊരു ഓണക്കോടി ' പദ്ധതി ഏറെ പ്രശംസിക്കപ്പെട്ടു . | |||
എന്റെ മരം, ഫ്രണ്ട്സ് അറ്റ് ഹോം ലഹരിക്കെതിരെ എസ് പി സി തുടങ്ങിയ മിനി പ്രോജക്റ്റുകളുടെ ഭാഗമായി സ്കൂളിനകത്തും പരിസര പ്രദേശത്തുമായി നിരവധി പ്രവർത്തനങ്ങളിൽ എസ് പി സി കേഡറ്റുകൾ ഭാഗമായിട്ടുണ്ട്. | |||
കൂടാതെ രണ്ടു ദിവസങ്ങളിലായി നടക്കുന്ന എസ് പി സി ഓണം, ക്രിസ്തുമസ്, വേനലവധിക്കാല ക്യാമ്പുകളും വ്യത്യസ്തവും നൂതനവുമായ പ്രവർത്തനങ്ങളെ കൊണ്ട് സജീവമാകാറുണ്ട്. | |||
കോവിഡ് കാലത്തു സ്കൂൾ അടഞ്ഞു കിടന്നപ്പോഴും വിവിധ പ്രവർത്തനങ്ങൾ നടത്തി കേഡറ്റുകൾ ശ്രദ്ധ പിടിച്ചു പറ്റി.[[പ്രമാണം:19026 spc 2.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:19026 spc 3.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:19026 spc 3.jpeg|ഇടത്ത്|ലഘുചിത്രം]] | ||
=== ചിത്രശാല === | === ചിത്രശാല === |