ഡോ.നായർ ജി.യു.പി.എസ്.വടക്കംതറ (മൂലരൂപം കാണുക)
12:42, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ചരിത്രം
വരി 64: | വരി 64: | ||
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ഉപജില്ലയിലെ വടക്കന്തറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം. ഇത് നിലവിൽ വന്നത് 1929 ൽ ആണ് ഡോ. ടി. മാധവൻനായരുടെ സഹോദരി അമ്മാളു അമ്മ ആയിരുന്നു തന്റെ സഹോദരന്റെ ഓർമ്മയ്ക്കായി ടീ വിദ്യാലയം പാലക്കാട് വടക്കന്തറയിൽ സ്ഥാപിച്ചത്. മലബാറിലെ തന്നെ ആദ്യത്തെ പെൺകുട്ടികൾക്ക് വേണ്ടി പ്രൈവറ്റായി തുടങ്ങിയ ബാലികാ വിദ്യാലയം പിന്നീട് സർക്കാർ ഏറ്റെടുത്തു. | പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ഉപജില്ലയിലെ വടക്കന്തറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം. ഇത് നിലവിൽ വന്നത് 1929 ൽ ആണ് ഡോ. ടി. മാധവൻനായരുടെ സഹോദരി അമ്മാളു അമ്മ ആയിരുന്നു തന്റെ സഹോദരന്റെ ഓർമ്മയ്ക്കായി ടീ വിദ്യാലയം പാലക്കാട് വടക്കന്തറയിൽ സ്ഥാപിച്ചത്. മലബാറിലെ തന്നെ ആദ്യത്തെ പെൺകുട്ടികൾക്ക് വേണ്ടി പ്രൈവറ്റായി തുടങ്ങിയ ബാലികാ വിദ്യാലയം പിന്നീട് സർക്കാർ ഏറ്റെടുത്തു. | ||
ഡോ. നായർ ഗവ. അപ്പർ പ്രൈമറി സ്ക്കൂൾ . ഡോ. നായരെ കുറിച്ച് പറയുകയാണെങ്കിൽ ഇതിന്റെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കണം. | ഡോ. നായർ ഗവ. അപ്പർ പ്രൈമറി സ്ക്കൂൾ . ഡോ. നായരെ കുറിച്ച് പറയുകയാണെങ്കിൽ ഇതിന്റെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കണം. പതിറ്റാണ്ടുകൾക്കു മുമ്പ് വള്ളുവക്കോനാതിരിയിൽ നിന്നൊരു തീട്ടുരവുമായി അങ്ങാടിപ്പുറത്തു നിന്ന് പാലക്കാട്ടേക്കു കുടിയേറി പാർത്ത പ്രശസ്തമായ തറവാടാണ് തരവത്ത് തറവാട്. തരവത്ത് കുമ്മിണി അമ്മയുടെയും ബ്രിട്ടീഷ് മലബാറിൽ മുൻസിഫ് ആയിരുന്ന ചിങ്ങച്ചം വീട്ടിൽ ശങ്കരൻ നായരുടെയും മകനായി 1868 ജനുവരി 15 ന് ഡോ. തരവത്ത് മാധവൻ നായർ ജനിച്ചു. | ||
മാധവൻ നായർ പാലക്കാട്ടെ സ്ക്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മദാസിലാണ് ഉപരിപഠനം നടത്തിയത്. ലണ്ടൻ, പാരീസ് എന്നിവിടങ്ങിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ഉന്നത ബിരുദം നേടി. 1889 മുതൽ 1896 വരെയുള്ള ഇംഗ്ലണ്ടിലെ ജീവിതമാണ് അദ്ദേഹത്തെ തികഞ്ഞ ഒരു രാഷ്ട്രീയ- സാമൂഹ്യ പരിഷ്ക്കർത്താവാക്കിയത്. നേത്ര ചികിത്സയിൽ പാണ്ഡിത്യം നേടി സ്വദേശത്തേക്കു മടങ്ങിയ ഡോ. മാധവൻ നായർ മദ്രാസിലാണ് പിന്നീട് തന്റെ താവളമുറപ്പിച്ചത്. അധ:കൃത വർഗ്ഗങ്ങളുടെ മോചനം ലക്ഷ്യമാക്കി 1916 ൽ രൂപവൽക്കരിച്ച അബ്രാഹ്മണ പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്ന അദ്ദേഹം തന്നെയാണ് തമിഴ് നാട്ടുകാർക്കിടയിൽ രാഷ്ട്രീയ ബോധം വളർത്തി കൊണ്ടുവരുകയും ഒടുവിൽ ജസ്റ്റീസ് പാർട്ടക്കു തുടക്കം കുറിക്കുകയും ചെയ്തത് . 1930 ൽ സിവിൽ നിയമ ലംഘനത്തിന് ആക്കം വർദ്ധിച്ചപ്പോർ ഈ പാർട്ടിയിൽ നിന്നാണ് പിന്നീട് ദ്രാവിഡ കഴകും ദ്രാവിഡ മുന്നേറ്റ കഴകവുമെല്ലാം ജന്മമെടുത്തത് അങ്ങിനെ തമിഴ് നാട് രാഷ്ട്രീയത്തെ ആകെ ഒരു കാലത്ത് ഇളക്കിമറിച്ചിരുന്ന ആളായിരുന്നു ഡോ. മാധവൻ നായർ. | |||
മാധവൻ നായർ പാലക്കാട്ടെ സ്ക്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മദാസിലാണ് ഉപരിപഠനം നടത്തിയത്. ലണ്ടൻ, പാരീസ് എന്നിവിടങ്ങിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ഉന്നത ബിരുദം നേടി. 1889 മുതൽ 1896 വരെയുള്ള ഇംഗ്ലണ്ടിലെ ജീവിതമാണ് അദ്ദേഹത്തെ തികഞ്ഞ ഒരു രാഷ്ട്രീയ- സാമൂഹ്യ പരിഷ്ക്കർത്താവാക്കിയത്. നേത്ര ചികിത്സയിൽ പാണ്ഡിത്യം നേടി സ്വദേശത്തേക്കു മടങ്ങിയ ഡോ. മാധവൻ നായർ മദ്രാസിലാണ് പിന്നീട് തന്റെ താവളമുറപ്പിച്ചത്. അധ:കൃത വർഗ്ഗങ്ങളുടെ മോചനം ലക്ഷ്യമാക്കി 1916 ൽ രൂപവൽക്കരിച്ച അബ്രാഹ്മണ പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്ന അദ്ദേഹം തന്നെയാണ് തമിഴ് നാട്ടുകാർക്കിടയിൽ രാഷ്ട്രീയ ബോധം വളർത്തി കൊണ്ടുവരുകയും ഒടുവിൽ ജസ്റ്റീസ് പാർട്ടക്കു തുടക്കം കുറിക്കുകയും ചെയ്തത് . 1930 ൽ സിവിൽ നിയമ ലംഘനത്തിന് ആക്കം വർദ്ധിച്ചപ്പോർ ഈ പാർട്ടിയിൽ നിന്നാണ് പിന്നീട് ദ്രാവിഡ കഴകും ദ്രാവിഡ മുന്നേറ്റ കഴകവുമെല്ലാം ജന്മമെടുത്തത് അങ്ങിനെ തമിഴ് നാട് രാഷ്ട്രീയത്തെ ആകെ ഒരു കാലത്ത് ഇളക്കിമറിച്ചിരുന്ന ആളായിരുന്നു ഡോ. മാധവൻ നായർ | |||
അദ്ദേഹത്തിനോടുള്ള ബഹുമാനാർത്ഥം മ(ദാസ് മഹാനഗരത്തിൽ ടി നഗറിൽ ഡോ.ടി.എം. നായർ റോഡെന്ന് നാമകരണത്തോടെ തമിഴകം ആ പ്രതിഭയെ ഓർത്തു വയ്ക്കുന്നു. | അദ്ദേഹത്തിനോടുള്ള ബഹുമാനാർത്ഥം മ(ദാസ് മഹാനഗരത്തിൽ ടി നഗറിൽ ഡോ.ടി.എം. നായർ റോഡെന്ന് നാമകരണത്തോടെ തമിഴകം ആ പ്രതിഭയെ ഓർത്തു വയ്ക്കുന്നു. |