"ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 71: വരി 71:
'''<big><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''<big><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<br /></big>
<br /></big>
'''<small>ചേർത്തല താലൂക്കിൽ കോടംതുരുത്ത് പഞ്ചായത്തിൽ ചമ്മനാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഈ.സി.ഈ.കെ യൂണിയൻ ഹൈസ്കൂൾ. നാനൂറോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു</small>.</big>'''
'''<big>ചേർത്തല താലൂക്കിൽ കോടംതുരുത്ത് പഞ്ചായത്തിൽ ചമ്മനാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഈ.സി.ഈ.കെ യൂണിയൻ ഹൈസ്കൂൾ. നാനൂറോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.</big>'''


== '''<big><u>ചരിത്രം</u></big>''' ==
== '''<big><u>ചരിത്രം</u></big>''' ==
<small>വിദ്യാഭ്യാസത്തിലൂടെ മാത്രമെ സാമൂഹ്യ പുരോഗതി സാദ്ധ്യമാകൂ എന്ന ചിന്തക്ക് ജീവൻ നൽകികൊണ്ട് ഭാരതത്തിലും പ്രത്യേകിച്ചും കേരളത്തിലും ദേശസ്നഹികൾ മുന്നിട്ടിറങ്ങിയ കാലഘട്ടത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുവാൻ സാമുദായിക സംഘടനകൾ നേത്യത്വം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ, ചേർത്തല താലൂക്കിൽ എരമല്ലുർ, ചന്തിരൂർ, എഴുപുന്ന, കോടംതുരുത്ത് എന്നീ പിന്നോക്ക പ്രദേശങ്ങളിലെ ജനങ്ങൾക്ക് ജാതിമത വ്യത്യാസമില്ലാതെ പഠിക്കാനുള്ള ഈ സരസ്വതീക്ഷേത്രം നിർമിതമായി. [[ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്/ചരിത്രം|കൂടുതൽ അറിയാൻ]]</small>  
<big>വിദ്യാഭ്യാസത്തിലൂടെ മാത്രമെ സാമൂഹ്യ പുരോഗതി സാദ്ധ്യമാകൂ എന്ന ചിന്തക്ക് ജീവൻ നൽകികൊണ്ട് ഭാരതത്തിലും പ്രത്യേകിച്ചും കേരളത്തിലും ദേശസ്നഹികൾ മുന്നിട്ടിറങ്ങിയ കാലഘട്ടത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുവാൻ സാമുദായിക സംഘടനകൾ നേത്യത്വം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ, ചേർത്തല താലൂക്കിൽ എരമല്ലുർ, ചന്തിരൂർ, എഴുപുന്ന, കോടംതുരുത്ത് എന്നീ പിന്നോക്ക പ്രദേശങ്ങളിലെ ജനങ്ങൾക്ക് ജാതിമത വ്യത്യാസമില്ലാതെ പഠിക്കാനുള്ള ഈ സരസ്വതീക്ഷേത്രം നിർമിതമായി. [[ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്/ചരിത്രം|കൂടുതൽ അറിയാൻ]]</big>  
== '''<big>ഭൗതികസൗകര്യങ്ങൾ</big>''' ==
== '''<big>ഭൗതികസൗകര്യങ്ങൾ</big>''' ==
'''<small>മികച്ച  ഭൗതിക സൗകര്യങ്ങൾ ഞങ്ങളുടെ സ്കൂളിൽ  ഉണ്ട്</small>'''
<big>മികച്ച  ഭൗതിക സൗകര്യങ്ങൾ ഞങ്ങളുടെ സ്കൂളിൽ  ഉണ്ട്</big>


* '''<small>7 ഡിജിറ്റൽ ക്ലാസ്സ്.</small>'''
* <big>7 ഡിജിറ്റൽ ക്ലാസ്സ്.</big>
* '''<small>ലൈബ്രറി</small>'''
* <big>ലൈബ്രറി</big>
* '''<small>സയൻസ് ലാബ്</small>'''
* <big>സയൻസ് ലാബ്</big>
* '''<small>ഐടി ലാബ്</small>'''
* <big>ഐടി ലാബ്</big>
* [[ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്/സൗകര്യങ്ങൾ|കൂടുതൽ]]
* [[ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്/സൗകര്യങ്ങൾ|<big>കൂടുതൽ</big>]]




=='''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''==
=='''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''==
*'''<big>സ്കൗട്ട് & ഗൈഡ്സ്.</big>'''
*<big>സ്കൗട്ട് & ഗൈഡ്സ്.</big>
*'''<big>ജൂനിയർ റെഡ്ക്രോസ്</big>'''
*<big>ജൂനിയർ റെഡ്ക്രോസ്</big>
*'''<big>ബാന്റ് ട്രൂപ്പ്.</big>'''
*<big>ബാന്റ് ട്രൂപ്പ്.</big>
*'''<big>ക്ലാസ് മാഗസിൻ.</big>'''
*<big>ക്ലാസ് മാഗസിൻ.</big>
*'''<big>വിദ്യാരംഗം കലാ സാഹിത്യ വേദി.</big>'''
*<big>വിദ്യാരംഗം കലാ സാഹിത്യ വേദി.</big>
*'''<big>സോപ്പ് നിർമ്മാണം</big>'''
*<big>സോപ്പ് നിർമ്മാണം</big>
    
    
*'''<big>ക്ലബ്ബ് പ്രവർത്തനങ്ങൾ.</big>'''
*<big>ക്ലബ്ബ് പ്രവർത്തനങ്ങൾ.</big>
*'''<big>ചെപ്പ് മാഗസീൻ</big>'''
*<big>ചെപ്പ് മാഗസീൻ</big>
*'''<big>കോർണർ ക്ലസ്റ്റർ</big>'''
*<big>കോർണർ ക്ലസ്റ്റർ</big>
*'''<big>ലിറ്റിൽ കൈറ്റ്സ്</big>'''
*<big>ലിറ്റിൽ കൈറ്റ്സ്</big>
*[[{{PAGENAME}}/നേർക്കാഴ്ച|'''<big>നേർക്കാഴ്ച</big>''']]
*[[{{PAGENAME}}/നേർക്കാഴ്ച|'''<big>നേർക്കാഴ്ച</big>''']]


=='''<big>മാനേജ്മെന്റ്</big>'''==
=='''<big>മാനേജ്മെന്റ്</big>'''==
<big>'''എഴുപുന്ന, ചന്തിരൂർ , എരമല്ലൂർ ,കോടംതുരുത്ത് എന്നീകരകളിലെ അഭ്യൂതയകാംക്ഷികൾ ചേർന്ന് രൂപം നൽകിയ മാനേജ്മെന്റ്.'''
<big>എഴുപുന്ന, ചന്തിരൂർ , എരമല്ലൂർ ,കോടംതുരുത്ത് എന്നീകരകളിലെ അഭ്യൂതയകാംക്ഷികൾ ചേർന്ന് രൂപം നൽകിയ മാനേജ്മെന്റ്.
'''ഈ സി കെ യൂണിയൻ ഹൈസ്കൂൾ ഇൻഡിവിജ്വൽ മാനേജ്മെന്റ് എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന എയ്ഡഡ് വിദ്യാലയമാണ്. ഈ സി ഇ കെ യൂണിയൻ എന്ന സംഘടനയാണ് സ്കൂളിന്റെ ഉടമസ്ഥ അവകാശം. രജിസ്റ്റർ ചെയ്ത ഒരു ഭരണഘടനയുടെ അടിസ്ഥാനത്തിൽ ആണ് യൂണിയൻ പ്രവർത്തനം. സ്കൂൾ മാനേജർ നിശ്ചയിക്കാനുള്ള അധികാരം യൂണിയൻ നിക്ഷിപ്തമാണ്. യൂണിയൻ പ്രാഥമിക അംഗങ്ങൾ 101 അംഗങ്ങളുള്ള ഒരു കൗൺസിൽ തെരഞ്ഞെടുക്കുകയും കൗൺസിൽ ഏഴ് അംഗങ്ങളുടെ എക്സിക്യൂട്ടീവ് രൂപം നൽകുകയും ചെയ്തു. എക്സിക്യൂട്ടീവ് ആണ് സ്കൂൾ മാനേജർ എ തീരുമാനിക്കുന്നത്. ജാതി-മത-രാഷ്ട്രീയ ഭേദങ്ങൾ ഒന്നുമില്ലാതെ പ്രവർത്തിക്കുന്ന നാട്ടുകാരുടെ സ്വന്തം സ്കൂളാണ് ഈ സി ഇ കെ യൂണിയൻ ഹൈസ്കൂൾ എന്ന സരസ്വതീക്ഷേത്രം. ആദ്യ മാനേജർ ശ്രീ ആളൂർ നാരായണപ്പണിക്കർ ആയിരുന്നു. ശ്രീമതി വി.എൻ. ഭഗവതി കുഞ്ഞമ്മ യാണ് ഇപ്പോഴത്തെ മാനേജർ'''</big>
ഈ സി കെ യൂണിയൻ ഹൈസ്കൂൾ ഇൻഡിവിജ്വൽ മാനേജ്മെന്റ് എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന എയ്ഡഡ് വിദ്യാലയമാണ്. ഈ സി ഇ കെ യൂണിയൻ എന്ന സംഘടനയാണ് സ്കൂളിന്റെ ഉടമസ്ഥ അവകാശം. രജിസ്റ്റർ ചെയ്ത ഒരു ഭരണഘടനയുടെ അടിസ്ഥാനത്തിൽ ആണ് യൂണിയൻ പ്രവർത്തനം. സ്കൂൾ മാനേജർ നിശ്ചയിക്കാനുള്ള അധികാരം യൂണിയൻ നിക്ഷിപ്തമാണ്. യൂണിയൻ പ്രാഥമിക അംഗങ്ങൾ 101 അംഗങ്ങളുള്ള ഒരു കൗൺസിൽ തെരഞ്ഞെടുക്കുകയും കൗൺസിൽ ഏഴ് അംഗങ്ങളുടെ എക്സിക്യൂട്ടീവ് രൂപം നൽകുകയും ചെയ്തു. എക്സിക്യൂട്ടീവ് ആണ് സ്കൂൾ മാനേജർ എ തീരുമാനിക്കുന്നത്. ജാതി-മത-രാഷ്ട്രീയ ഭേദങ്ങൾ ഒന്നുമില്ലാതെ പ്രവർത്തിക്കുന്ന നാട്ടുകാരുടെ സ്വന്തം സ്കൂളാണ് ഈ സി ഇ കെ യൂണിയൻ ഹൈസ്കൂൾ എന്ന സരസ്വതീക്ഷേത്രം. ആദ്യ മാനേജർ ശ്രീ ആളൂർ നാരായണപ്പണിക്കർ ആയിരുന്നു. ശ്രീമതി വി.എൻ. ഭഗവതി കുഞ്ഞമ്മ യാണ് ഇപ്പോഴത്തെ മാനേജർ</big>




180

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1491523" എന്ന താളിൽനിന്ന് ശേഖരിച്ചത്