"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
12:19, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
കനകജൂബിലി സ്മരണാർത്ഥം പണികഴിപ്പിച്ച മന്നം ഓഡിറ്റോറിയം സ്കൂളിന്റെ മുൻഭാഗത്ത് പ്രൗഢഗംഭീരമായി നിലകൊള്ളുന്നു. ഏകദേശം ആയിരം വിദ്യാർത്ഥികളെ ഉൾക്കൊള്ളാവുന്ന ഓഡിറ്റോറിയത്തിൽ വലിയ മനോഹരമായ സ്റ്റേജും, 2 ഗ്രീൻ റൂമുകളും 3 ബാത്ത് റൂമുകളും ബാൽക്കണിയും ഉണ്ട്. ഓഡിറ്റോറിയത്തിന്റെ ഒരു ഭാഗത്ത് എസ് പി സി റൂം പ്രവർത്തിക്കുന്നു. | കനകജൂബിലി സ്മരണാർത്ഥം പണികഴിപ്പിച്ച മന്നം ഓഡിറ്റോറിയം സ്കൂളിന്റെ മുൻഭാഗത്ത് പ്രൗഢഗംഭീരമായി നിലകൊള്ളുന്നു. ഏകദേശം ആയിരം വിദ്യാർത്ഥികളെ ഉൾക്കൊള്ളാവുന്ന ഓഡിറ്റോറിയത്തിൽ വലിയ മനോഹരമായ സ്റ്റേജും, 2 ഗ്രീൻ റൂമുകളും 3 ബാത്ത് റൂമുകളും ബാൽക്കണിയും ഉണ്ട്. ഓഡിറ്റോറിയത്തിന്റെ ഒരു ഭാഗത്ത് എസ് പി സി റൂം പ്രവർത്തിക്കുന്നു. | ||
===മൈതാനം=== | ===മൈതാനം=== | ||
ഒരു ഏക്കറിൽ ഉള്ള വിശാലമായ കളിസ്ഥലം സ്കൂൾ പ്രവേശന കവാടത്തിൽ സ്ഥിതിചെയ്യുന്നു. സ്കൂളിലെ | ഒരു ഏക്കറിൽ ഉള്ള വിശാലമായ കളിസ്ഥലം സ്കൂൾ പ്രവേശന കവാടത്തിൽ സ്ഥിതിചെയ്യുന്നു. സ്കൂളിലെ മൂന്ന് ബസുകൾ പാർക്ക് ചെയ്യുവാനുള്ള ബസ് ഷെഡ് ഇതിന്റെ പടിഞ്ഞാറുഭാഗത്ത് ആണ് . | ||
===കിണർ=== | ===കിണർ=== | ||
വിദ്യാലയത്തിലേക്ക് ആവശ്യമുള്ള ജലസ്രോതസ്സിനായി രണ്ടു കിണറുകൾ ഉണ്ട് . ഒന്ന് സ്കൂൾ കോമ്പൗണ്ടിലുംമറ്റൊന്ന് സ്കൂളിനു പുറത്ത് മെയിൻ റോഡ് സൈഡിലും ആണ് . ഇതിന്റെ പരിസരം നെറ്റ് അടിച്ച് വലകെട്ടിസംരക്ഷിച്ചുവരുന്നു.സ്കൂളിന്റെ ഏറ്റവും മുകളിലെ തട്ടിൽ ആവശ്യത്തിന് വെള്ളം ശേഖരിക്കാവുന്ന ടാങ്കും ഉണ്ട്. | വിദ്യാലയത്തിലേക്ക് ആവശ്യമുള്ള ജലസ്രോതസ്സിനായി രണ്ടു കിണറുകൾ ഉണ്ട് . ഒന്ന് സ്കൂൾ കോമ്പൗണ്ടിലുംമറ്റൊന്ന് സ്കൂളിനു പുറത്ത് മെയിൻ റോഡ് സൈഡിലും ആണ് . ഇതിന്റെ പരിസരം നെറ്റ് അടിച്ച് വലകെട്ടിസംരക്ഷിച്ചുവരുന്നു.സ്കൂളിന്റെ ഏറ്റവും മുകളിലെ തട്ടിൽ ആവശ്യത്തിന് വെള്ളം ശേഖരിക്കാവുന്ന ടാങ്കും ഉണ്ട്. |