"സെൻ്റ് സേവ്യേഴ്സ് എൽ. പി. എസ്. , വെള്ളാർവട്ടം, കടയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
1946 ൽ കടക്കൽ പഞ്ചായത്തിൽ സ്ഥാപിതമായ സ്ക്കൂളാണ്
1946 ൽ കടക്കൽ പഞ്ചായത്തിൽ സ്ഥാപിതമായ സ്ക്കൂളാണ്.
 
കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയായ കടക്കൽ പ്രദേശത്തിന്റെയും പ്രത്യേകിച്ച് വെള്ളാർവട്ടം,ഇളമ്പഴന്നൂർ, ആലത്തറമല, നെടുമൺപുരം,തേക്കുവിള, കോട്ടപ്പുറം പ്രദേശങ്ങളുടെയും
 
വിദ്യാഭ്യാസ ഉന്നമനത്തിനായി കത്തോലിക്കാസഭ പുനലൂർ കോർപ്പറേറ്റു മാനേജ്മെന്റിന്റെ അധീനതയിലുള്ള വിദ്യാലയമാണിത്. ഒന്നുമുതൽ നാല് വരെയുള്ള ക്ലാസ്സുകളിലായി എൺപതോളം കുട്ടികളും നാല് അധ്യാപകരുമാണ് ഇവിടെയുള്ളത്. ഇതോടനുബന്ധിച്ചു നാല്പതോളം  കുട്ടികളുള്ള പ്രീപ്രൈമറിയും ഉണ്ട്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് അധികവും ഇവിടെ പഠിക്കുന്നത് . നിരവധി പ്രയാസങ്ങളും പരാധീനതകളും ഉണ്ടെങ്കിലും പഠനത്തിലും മറ്റു പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം പുലർത്തുന്ന കുട്ടികളാണ് ഇവിടെയുള്ളത് . പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗുണനിലവാരം ഉയർത്തുന്നതിനായി വിവിധ പരിപാടികൾ ഏറ്റെടുത്തു നടത്തുന്നു .
 
ധാരാളം കുട്ടികളുണ്ടായിരുന്ന ഈ വിദ്യാലയത്തിന് സമീപമുള്ള അൺഎയ്ഡഡ് സ്കൂളുകളുടെ ബാഹുല്യം ഇപ്പോൾ കുട്ടികളുടെ എണ്ണത്തിൽ വളരെയധികം കുറവ് വരുത്തുന്നു .കല ,കായികം , പ്രവൃത്തി പരിചയം ,മത്സര പരീക്ഷകൾ എന്നിവയിൽ സബ്ജില്ലാതലത്തിൽ മികച്ച വിജയം കൈവരിക്കുന്നു .ചിട്ടയായ അധ്യാപന രീതികളും മികച്ച അച്ചടക്കവും ഇതിനു സഹായകമാകുന്നു .കൃഷിയുടെ മഹത്വം മനസിലാക്കുന്നതിനായി പി .ടി .എ ,എം . പി .ടി .എ പ്രദേശത്തെ കർഷകർ എന്നിവരുടെ സഹായത്തോടെ ആരംഭിച്ച വാഴത്തോട്ടം , പച്ചക്കറിത്തോട്ടം എന്നിവ കുട്ടികൾ സംരക്ഷിക്കുന്നു .അതോടൊപ്പം പരിസ്ഥിതി ദിനത്തിൽ നട്ട വൃക്ഷ തൈകളും സംരക്ഷിക്കുന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 68: വരി 74:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 76: വരി 82:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== സാരഥികൾ  ==
[[പ്രമാണം:StVe1.jpg|ലഘുചിത്രം]]
* ശ്രീമതി. ആഗ്നസ് തോബിയാസ് (പ്രഥമാധ്യാപിക)
* കുമാരി ആൻസിമോൾ ആൽബർട്ട് (എൽ. പി. എസ് റ്റി)
* ശ്രീമതി. സിജിമോൾ ആർ (എൽ. പി. എസ് റ്റി)
* ശ്രീമതി. ആലീസ് ആന്റണി  (എൽ. പി. എസ് റ്റി)


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 101: വരി 115:
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=https://goo.gl/maps/u3oDUH3hRAxogYgz9}}
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1489049" എന്ന താളിൽനിന്ന് ശേഖരിച്ചത്