"വിശദ വിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

184 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
(ചെ.)
Smart phone from HelpDesk 2
(ചെ.) (NTSE, INSPARE)
(ചെ.) (Smart phone from HelpDesk 2)
വരി 11: വരി 11:
2021-22 അധ്യയന വർഷവും ഓൺലൈൻ ക്ലാസ്സ‍ുകളോട് കൂടിയാണ് ആരംഭിച്ചത്. ജൂൺ 1 മുതൽ തന്നെ 8,9,10 ക്ലാസുകൾക്ക് അധ്യാപകരുടെ പിന്തുണ ക്ലാസുകൾ തുടങ്ങി. കൃത്യമായ ടൈംടേബിൾ അനുസരിച് ആ ക്ലാസുകൾ ഇപ്പോഴും തുടർന്ന് പോകുന്നു. പിന്തുണ ക്ലാസ്സുകളിൽ കുട്ടികൾക്ക് കൃത്യമായി പങ്കെടുക്കുന്നതിന് മൊബൈൽ ഫോൺ സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് അധ്യാപകരുടെ വകയായി ഏകദേശം ഒന്നരലക്ഷത്തോളം രൂപയുടെ ഒരു മൊബൈൽ ഫോൺ ലൈബ്രറി ആരംഭിച്ചു. അതുവഴി മൊബൈൽ ഫോൺ ഇല്ലാത്ത എല്ലാ കുട്ടിക്കൾക്കും സൗകര്യം ഉറപ്പാക്കാൻ സാധിച്ചു.

[[പ്രമാണം:48022 Smart phone from HelpDesk to mobile phone library.jpg|ഇടത്ത്‌|ലഘുചിത്രം|48022 Smart phone from HelpDesk to mobile phone library]]
[[പ്രമാണം:48022 Smart phone from HelpDesk to mobile phone library.jpg|ഇടത്ത്‌|ലഘുചിത്രം|48022 Smart phone from HelpDesk to mobile phone library]]
[[പ്രമാണം:Smart phone from HelpDesk 2.jpg|ലഘുചിത്രം|Smart phone from HelpDesk 2]]

വരി 78: വരി 79:

== ഡിജിറ്റൽ ഹൈടെക് മാഗസിൻ ==
ഗുൽദാർ ക്ലബ്‌ പുറത്തിറക്കിയ ഡിജിറ്റൽ ഹൈടെക് മാഗസിൻ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. റൈഹാനത്ത് കുറുമാടൻ ഉദ്ഘാടനം ചെയ്തു.

സ്കൂളിന്റെ പേര് സംസ്ഥാനത്തലത്തിൽ വരെ എത്തിച്ച ഗുൽദാർ ഉറുദു ക്ലബ്‌ ഈ വർഷവും വ്യത്യസ്തമായ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയയായി. മലപ്പുറം ജില്ലാ പിറവിയോടാനുബന്ധിച്ച് കുട്ടികൾക്കായി ഡോക്യുമെന്ററി നിർമ്മാണം, അധ്യാപകദിനത്തിൽ അധ്യാപന അനുഭവം ഡിജിറ്റൽ പതിപ്പ്, ലഹരിക്കെതിരെ പോസ്റ്റർ രചന, ഫാമിലി മുഷാഇറ തുടങ്ങിയവ അവയിൽ ചിലത് മാത്രം.  
സ്കൂളിന്റെ പേര് സംസ്ഥാനത്തലത്തിൽ വരെ എത്തിച്ച ഗുൽദാർ ഉറുദു ക്ലബ്‌ ഈ വർഷവും വ്യത്യസ്തമായ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയയായി.മലപ്പുറം ജില്ലാ പിറവിയോടാനുബന്ധിച്ച് കുട്ടികൾക്കായി ഡോക്യുമെന്ററി നിർമ്മാണം, അധ്യാപകദിനത്തിൽ അധ്യാപന അനുഭവം ഡിജിറ്റൽ പതിപ്പ്, ലഹരിക്കെതിരെ പോസ്റ്റർ രചന, ഫാമിലി മുഷാഇറ തുടങ്ങിയവ അവയിൽ ചിലത് മാത്രം. ഗുൽദാർ ക്ലബ്‌ പുറത്തിറക്കിയ ഡിജിറ്റൽ ഹൈടെക് മാഗസിൻ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. റൈഹാനത്ത് കുറുമാടൻ ഉദ്ഘാടനം ചെയ്തു.

വിമ‍ുക്തി മിഷന്റെ ആഭിമ‍ുഖ്യത്തിൽ സ്‍ക്ക‍ൂൾ തലത്തിൽ നടന്ന കയ്യെഴ‍ുത്ത‍ുമാസിക മത്സരത്തിൽ ജി. എച്ച്. എസ്. കാവനൂരിന്റെ "പ‍ുത‍ുനാമ്പ്" മലപ്പ‍ുറം ജില്ലയിൽ ഒന്നാം സ്ഥാനം നേടി.
വിമ‍ുക്തി മിഷന്റെ ആഭിമ‍ുഖ്യത്തിൽ സ്‍ക്ക‍ൂൾ തലത്തിൽ നടന്ന കയ്യെഴ‍ുത്ത‍ുമാസിക മത്സരത്തിൽ ജി. എച്ച്. എസ്. കാവനൂരിന്റെ "പ‍ുത‍ുനാമ്പ്" മലപ്പ‍ുറം ജില്ലയിൽ ഒന്നാം സ്ഥാനം നേടി.
741

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1488870" എന്ന താളിൽനിന്ന് ശേഖരിച്ചത്