"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
10:59, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('കുട്ടികളിൽ പാരിസ്ഥിതിക ബോധവും പ്രകൃതി സൗഹൃദ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
കുട്ടികളിൽ പാരിസ്ഥിതിക ബോധവും പ്രകൃതി സൗഹൃദവും പ്രോത്സാഹിപ്പി ക്കുന്നതിന് വേണ്ടി സജീവമായി പ്രവർത്തിച്ചുവരുന്നു. സ്കൂ ളിൽ പരിസര ശുചിത്വം നിലനിർത്താനും ഖരമാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യാനുമുള്ള പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനമായ ജൂൺ 5 മുതൽ ആരംഭിച്ചു. | കുട്ടികളിൽ പാരിസ്ഥിതിക ബോധവും പ്രകൃതി സൗഹൃദവും പ്രോത്സാഹിപ്പി ക്കുന്നതിന് വേണ്ടി സജീവമായി പ്രവർത്തിച്ചുവരുന്നു. സ്കൂ ളിൽ പരിസര ശുചിത്വം നിലനിർത്താനും ഖരമാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യാനുമുള്ള പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനമായ ജൂൺ 5 മുതൽ ആരംഭിച്ചു. | ||
കൃഷിക്ലബ്ബിലൂടെ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളുടെയും വീടുകളിൽ കുറഞ്ഞത് 10 കവർ പച്ചക്കറി നട്ട് പരിപാലിക്കുക, എല്ലാ അദ്ധ്യാപക, അനദ്ധ്യാപക ബന്ധപ്പെട്ടുള്ള സമസ്ത മേഖലയും ജൈവകൃഷി നടത്തപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഇത്തരത്തിലുള്ള കേരളത്തിലെ ആദ്യ സ്കൂളായി നമ്മുടെ സ്കൂളിനെ ഉയർത്തിക്കൊണ്ടുവന്ന് മികവിൻറെ കേന്ദ്രമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ ഇക്കോ ക്ലബ്ബിന്റെയുംകൃഷി ക്ളബ്ബിന്റെയും നേതൃത്വത്തിൽ നടന്നു വരുന്നു |