"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 94: വരി 94:
<p align=justify>സംസ്ഥാനത്തെ ഒന്നുമുതൽ 12 വരെയുള്ള എല്ലാ സ്കൂളുകളെയും കൂട്ടിയിണക്കി ആരംഭിച്ച സ്കൂൾ വിക്കി പൂർണ്ണമായും അംഗങ്ങളുടെ പങ്കാളിത്തത്തോടെ വിവരശേഖരണം സാധ്യമാക്കുന്ന ഇന്ത്യൻ പ്രാദേശിക ഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിവര സംഭരണിയാണ്. എല്ലാ സ്കൂളിനെയും ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ കേരളത്തിലെ എല്ലാ നാട്ടു ചരിത്രത്തിന്റെയും നാടൻ കലാരൂപങ്ങളുടെയും സ്ഥലനാമ ചരിത്രങ്ങളുടെയും പ്രാദേശിക വാക്കുകളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും വിവരങ്ങളുടെ ഒരു കലവറയാണ് സ്കൂൾ വിക്കി. കൂടാതെ ഓരോ സ്കൂളിലെയും പ്രവർത്തനങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് . ഓരോ സ്കൂളും ആണ് ഇതിൽ വിവരം ഉൾക്കൊള്ളിക്കേണ്ടത് . ഏറ്റവും നന്നായി സ്കൂൾവിക്കിയിൽ വിവരങ്ങൾ ഉൾപ്പെടുത്തിയ തിനുള്ള സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാന പുരസ്കാരം ലഭിച്ചതിനാൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള അംഗീകാരമായി കണക്കാക്കുന്നു എന്നും സ്കൂൾ ഐ ടി ക്ലബ് -ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ  ഈ പ്രവർത്തനങ്ങൾ തുടരുമെന്നും പ്രഥമാധ്യാപിക അറിയിച്ചു</p>

=കൃതജ്ഞത=
====കൃതജ്ഞത====
നമ്മുടെ സ്കൂളിന് സ്കൂൾ വിക്കി അവാർഡ് ലഭിച്ചതിൽ ഞങ്ങളേവരും സന്തോഷിക്കുന്നു. ഇതു തയ്യാറാക്കാൻ സഹായങ്ങൾ നൽകുന്ന ബാലരാമപുരം ഉപജില്ലാ മാസ്റ്റർ ട്രെയിനർ '''ജലജ ടീച്ചർ''', നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലാ ഐടി കോഡിനേറ്റർ '''ഷീലുകുമാർ സാർ,'''സ്കൂൾ വിക്കി ക്ലാസ്സെടുത്ത കാട്ടാക്കട ഉപജില്ലാ മാസ്റ്റർ ട്രെയിനർ '''സതീഷ് സാർ''' എന്നിവർക്ക് ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂരിന്റെ  നന്ദി രേഖപ്പെടുത്തുന്നു.</p>

9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1487819" എന്ന താളിൽനിന്ന് ശേഖരിച്ചത്