"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
== ആമുഖം ==
== ആമുഖം ==
[[പ്രമാണം:42011 hss RijuHV.jpg|left|150px|ലഘുചിത്രം|എൻ.എസ്.എസ്. ചാ‍ജ്ജ് ശ്രീ എച്ച്.വി. റിജു]]
[[പ്രമാണം:42011 hss RijuHV.jpg|left|150px|ലഘുചിത്രം|എൻ.എസ്.എസ്. ചാ‍ജ്ജ് ശ്രീ എച്ച്.വി. റിജു]]
<big>ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് '''നാഷണൽ സർവ്വീസ് സ്കീം'''. 1969-ൽ ആണ് ഇത് ആരംഭിച്ചത്. വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. "നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിനമായി ആചരിക്കുന്നത്.എൻ‌എസ്‌എസ് ഒരു സന്നദ്ധ പദ്ധതിയാണ്. എൻ‌എസ്‌എസ് പദ്ധതി 11-ാം ക്ലാസ് മുതൽ ആരംഭിക്കുന്നു. കോളേജ് തലത്തിൽ എൻ‌എസ്‌എസ് വോളന്റിയർമാരെ ഒന്നും രണ്ടും വർഷ ഡിഗ്രി ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് ചേർക്കും. ഇന്ത്യൻ സർവ്വകലാശാലകളിൽ പഠിക്കുന്ന വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും എൻ‌എസ്‌എസിൽ ചേരാനാകും, അങ്ങനെ അവർക്ക് ദേശീയ പുനർനിർമ്മാണത്തിന്റെയും കമ്മ്യൂണിറ്റി പ്രവർത്തനത്തിന്റെയും അനുഭവങ്ങൾ പങ്കിടാം. എൻ‌സി‌സി കേഡറ്റുകളെ എൻ‌എസ്‌എസിൽ ചേരാൻ അനുവദിക്കില്ല. അതുപോലെ എൻ‌എസ്‌എസ് സന്നദ്ധപ്രവർത്തകർ എൻ‌എസ്‌എസിൽ ഉള്ളിടത്തോളം എൻ‌സി‌സിയിലോ മറ്റേതെങ്കിലും യുവജന സംഘടനയിലോ പങ്കെടുക്കില്ല.</big>
<big>സ്കൂളിൽ എൻ‌.എസ്‌.എസ്. ന്റെ പ്രവർത്തനം വളരെ ഭംഗിയായി നടന്നുവരുന്നു.  ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം. 1969-ൽ ആണ് ഇത് ആരംഭിച്ചത്. വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. "നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിനമായി ആചരിക്കുന്നത്. എൻ‌.എസ്‌.എസ്. ഒരു സന്നദ്ധ പദ്ധതിയാണ്. എൻ‌എസ്‌എസ് പദ്ധതി 11-ാം ക്ലാസ് മുതൽ ആരംഭിക്കുന്നു. എൻ‌എസ്‌എസ് വോളന്റിയർമാരെ പ്ലസ് വൺ ക്ലാസ് വിദ്യാർത്ഥികളിൽ നിന്നാണ് തെരഞ്ഞെടുക്കുന്നത്. ഇന്ത്യൻ സർവ്വകലാശാലകളിൽ പഠിക്കുന്ന വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും എൻ‌എസ്‌എസിൽ ചേരാനാകും, അങ്ങനെ അവർക്ക് ദേശീയ പുനർനിർമ്മാണത്തിന്റെയും കമ്മ്യൂണിറ്റി പ്രവർത്തനത്തിന്റെയും അനുഭവങ്ങൾ പങ്കിടാം. എൻ‌സി‌സി കേഡറ്റുകളെ എൻ‌എസ്‌എസിൽ ചേരാൻ അനുവദിക്കില്ല. അതുപോലെ എൻ‌എസ്‌എസ് സന്നദ്ധപ്രവർത്തകർ എൻ‌എസ്‌എസിൽ ഉള്ളിടത്തോളം എൻ‌സി‌സിയിലോ മറ്റേതെങ്കിലും യുവജന സംഘടനയിലോ പങ്കെടുക്കില്ല.</big>


== <big>കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ</big> ==
== <big>കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ</big> ==
എൻ.എസ്.എസ്. വാളന്റിയർമാരുടെ നേതൃത്വത്തിൽ വളരെ ഔർജ്ജസ്വലമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നത്.  <big>ഫേസ് മാസ്ക് നിർമ്മിച്ച് ആറ്റിങ്ങൽ ബി.ആർ. സി. യിലും  ഇളമ്പ എച്ച്. എസ്സ്. ലും നൽകാൻ‍ കഴിഞ്ഞു.  ബ്രേക്ക് ദ ചെയിൻ ക്യാംപെയിൻ സംഘടിപ്പിച്ചു. സാനിറ്റൈസർ നിർമ്മാണം, ഹാൻഡ് വാഷ് നിർമ്മാണം, പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങളിൽ എൻ.എസ്.എസ്. വോളന്റിയർമാർ മികച്ച പ്രവർത്തനം കാഴ്ചവച്ചു.  സർഗോൽസവം, മഴക്കാലപൂർവ്വ ശുചീകരണം, എന്നിവയിൽ NSS വോളന്റിയർമാർ പങ്കാളികളായി. വായനാദിനവുമായി ബന്ധപ്പെട്ട് വായനയുടെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിനായി വീടുകൾ തോറും എൻ.എസ്.എസ്.  വോളന്റിയർമാർ പുസ്തകങ്ങൾ എത്തിക്കുകയും മുദാക്കൽ പഞ്ചായത്ത് ഓഫീസിൽ ഓപ്പൺ ലൈബ്രറി സ്ഥാപിക്കുകയും ചെയ്തു. ലോക യോഗാ ദിനത്തോടനുബന്ധിച്ച് ജൂൺ 21 ന് ജില്ലാ യോഗാ അസോസിയേഷൻ അംഗം സി. ചെല്ലപ്പൻ സാർ യോഗാ ക്ലാസ് എടുത്തു.</big>
എൻ.എസ്.എസ്. വാളന്റിയർമാരുടെ നേതൃത്വത്തിൽ വളരെ ഔർജ്ജസ്വലമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നത്.  <big>ഫേസ് മാസ്ക് നിർമ്മിച്ച് ആറ്റിങ്ങൽ ബി.ആർ. സി. യിലും  ഇളമ്പ എച്ച്. എസ്സ്. ലും നൽകാൻ‍ കഴിഞ്ഞു.  ബ്രേക്ക് ദ ചെയിൻ ക്യാംപെയിൻ സംഘടിപ്പിച്ചു. സാനിറ്റൈസർ നിർമ്മാണം, ഹാൻഡ് വാഷ് നിർമ്മാണം, പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങളിൽ എൻ.എസ്.എസ്. വോളന്റിയർമാർ മികച്ച പ്രവർത്തനം കാഴ്ചവച്ചു.  സർഗോൽസവം, മഴക്കാലപൂർവ്വ ശുചീകരണം, എന്നിവയിൽ എൻ‌.എസ്‌.എസ്. വോളന്റിയർമാർ പങ്കാളികളായി. വായനാദിനവുമായി ബന്ധപ്പെട്ട് വായനയുടെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിനായി വീടുകൾ തോറും എൻ.എസ്.എസ്.  വോളന്റിയർമാർ പുസ്തകങ്ങൾ എത്തിക്കുകയും മുദാക്കൽ പഞ്ചായത്ത് ഓഫീസിൽ ഓപ്പൺ ലൈബ്രറി സ്ഥാപിക്കുകയും ചെയ്തു. ലോക യോഗാ ദിനത്തോടനുബന്ധിച്ച് ജൂൺ 21 ന് ജില്ലാ യോഗാ അസോസിയേഷൻ അംഗം സി. ചെല്ലപ്പൻ സാർ യോഗാ ക്ലാസ് എടുത്തു.</big>


== <big>ഹരിതകാന്തി</big>  ==
== <big>ഹരിതകാന്തി</big>  ==
വരി 15: വരി 15:
== സപ്തദിന ക്യാമ്പ് ==
== സപ്തദിന ക്യാമ്പ് ==


[[പ്രമാണം:42011 NSS 0.jpg||250px|ലഘുചിത്രം|ഉദ്ഘാടനം]]ഇളമ്പ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റെ ഈ വർഷത്തെ സപ്തദിന ക്യാമ്പ് 2021 ഡിസംബർ 26 ന് ബഹുമാനപ്പെട്ട ജില്ല പഞ്ചായത്ത് മെമ്പർ ശ്രീ വേണുഗോപാലൻ നായർ നിർവ്വഹിച്ചു.പി.റ്റി. എ. പ്രസിഡൻറ് ശ്രീ.എം.മഹേഷ് അധ്യ ക്ഷനായിരുന്നു. പ്രിൻസിപ്പൽ ശ്രീ .റ്റി.അനിൽ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.എ.ചന്ദ്രബാബു മുഖ്യാതിഥി ആയിരുന്നു.  NSS വാളൻറിയറന്മാരുടെ നേതൃത്വത്തിൽ വിളംബരജാഥ നടന്നു. വൈവിധ്യമാർന്ന ക്ലാസ്സുകൾ സംഘടിപ്പിക്കൽ, വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ,തനത് പ്രവർത്തനങ്ങൾ എന്നിവ അതിജീവനം 2021 എന്ന പേരിട്ടിരിക്കുന്ന സപ്തദിന  ക്യാമ്പിൽ സംഘടിപ്പിച്ചു.  2022 ജനുവരി 1 ശനി സമാപനസമ്മേളനം ബഹുമാനപ്പെട്ട ചിറയീൻകീഴ് ബ്ലോക്ക് പ്രസിഡൻ്റ് ശ്രീമതി ജയശ്രീ    നിർവ്വഹിച്ചു.പ്രിൻസിപ്പൽ ശ്രീ അനിൽ.റ്റി അധ്യക്ഷനായിരുന്നു. NSS പ്രോഗ്രാം ഓഫീസർ ശ്രീ.റിജു സ്വാഗതം പറഞ്ഞു.
[[പ്രമാണം:42011 NSS 0.jpg||250px|ലഘുചിത്രം|ഉദ്ഘാടനം]]ഇളമ്പ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റെ ഈ വർഷത്തെ സപ്തദിന ക്യാമ്പ് 2021 ഡിസംബർ 26 ന് ബഹുമാനപ്പെട്ട ജില്ല പഞ്ചായത്ത് മെമ്പർ ശ്രീ വേണുഗോപാലൻ നായർ നിർവ്വഹിച്ചു.പി.റ്റി. എ. പ്രസിഡൻറ് ശ്രീ.എം.മഹേഷ് അധ്യ ക്ഷനായിരുന്നു. പ്രിൻസിപ്പൽ ശ്രീ .റ്റി.അനിൽ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.എ.ചന്ദ്രബാബു മുഖ്യാതിഥി ആയിരുന്നു.  NSS വാളൻറിയറന്മാരുടെ നേതൃത്വത്തിൽ വിളംബരജാഥ നടന്നു. വൈവിധ്യമാർന്ന ക്ലാസ്സുകൾ സംഘടിപ്പിക്കൽ, വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ,തനത് പ്രവർത്തനങ്ങൾ എന്നിവ അതിജീവനം 2021 എന്ന പേരിട്ടിരിക്കുന്ന സപ്തദിന  ക്യാമ്പിൽ സംഘടിപ്പിച്ചു.  2022 ജനുവരി 1 ശനി സമാപനസമ്മേളനം ബഹുമാനപ്പെട്ട ചിറയീൻകീഴ് ബ്ലോക്ക് പ്രസിഡൻ്റ് ശ്രീമതി ജയശ്രീ    നിർവ്വഹിച്ചു.പ്രിൻസിപ്പൽ ശ്രീ അനിൽ.റ്റി അധ്യക്ഷനായിരുന്നു. <big>എൻ‌.എസ്‌.എസ്.</big> പ്രോഗ്രാം ഓഫീസർ ശ്രീ.റിജു സ്വാഗതം പറഞ്ഞു.




1,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1487224" എന്ന താളിൽനിന്ന് ശേഖരിച്ചത്