ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
09:22, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022club
(maths club) |
(club) |
||
വരി 5: | വരി 5: | ||
=== <u>ഗണിത ക്ലബ്</u> === | === <u>ഗണിത ക്ലബ്</u> === | ||
ഗണിത ക്ലബ്ബിന് കീഴിലായി 2017- 18 അധ്യയനവർഷത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി പഠനോപകരണ ശില്പശാല സംഘടിപ്പിച്ചു. ശിൽപ്പശാലയിൽ ഉണ്ടാക്കിയ ഉപകരണങ്ങളിൽ മികച്ചവ ഗണിത ലാബിൽ ഉൾപ്പെടുത്തി. കൂടാതെ ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്വിസ് മത്സരങ്ങൾ , പസിൽസ് , ജോമട്രിക്കൽ പാറ്റേൺ വരയ്ക്കൽ എന്നിവ സംഘടിപ്പിക്കാറുണ്ട്. 2021-22 അധ്യയന വർഷം മാക്സ് എക്സ്പോ എന്ന പേരിൽ കുട്ടികൾ കോവിഡ് കാലത്ത് പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഉണ്ടാക്കിയ ഉൽപ്പന്നങ്ങൾ സ്കൂളിൽ പ്രദർശിപ്പിച്ചു. | ഗണിത ക്ലബ്ബിന് കീഴിലായി 2017- 18 അധ്യയനവർഷത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി പഠനോപകരണ ശില്പശാല സംഘടിപ്പിച്ചു. ശിൽപ്പശാലയിൽ ഉണ്ടാക്കിയ ഉപകരണങ്ങളിൽ മികച്ചവ ഗണിത ലാബിൽ ഉൾപ്പെടുത്തി. കൂടാതെ ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്വിസ് മത്സരങ്ങൾ , പസിൽസ് , ജോമട്രിക്കൽ പാറ്റേൺ വരയ്ക്കൽ എന്നിവ സംഘടിപ്പിക്കാറുണ്ട്. 2021-22 അധ്യയന വർഷം മാക്സ് എക്സ്പോ എന്ന പേരിൽ കുട്ടികൾ കോവിഡ് കാലത്ത് പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഉണ്ടാക്കിയ ഉൽപ്പന്നങ്ങൾ സ്കൂളിൽ പ്രദർശിപ്പിച്ചു. | ||
=== <u>സയൻസ് ക്ലബ്</u> === | |||
സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ 2017-18 അധ്യയനവർഷത്തിൽ ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് പരീക്ഷണ ശില്പശാല സംഘടിപ്പിച്ചു. കുട്ടികൾക്ക് ലഭ്യമായ വിവിധ പാഴ്വസ്തുക്കൾ ഉപയോഗിച്ച് പീപ്പി, പമ്പരം, ബലൂൺ ബോട്ട് തുടങ്ങിയ കളിപ്പാട്ടങ്ങൾ നിർമ്മിച്ചു. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിക്കാറുണ്ട്. ക്ലബ്ബിൻറെ നേതൃത്വത്തിൽ 2014- 2016 കാലഘട്ടത്തിൽ ഒരു ഔഷധത്തോട്ടം സ്കൂളിൽ ഒരുക്കിയിരുന്നു. ഇരുന്നൂറോളം ഔഷധസസ്യങ്ങൾ ചട്ടികളിലും മറ്റുമായി വളർത്തിയിരുന്നു. ഇവയുടെ പേരുകൾ, ശാസ്ത്രനാമം, ഔഷധഗുണം എന്നിവ ഉൾപ്പെടുത്തി ഒരു ജൈവവൈവിധ്യ രജിസ്റ്റർ ഉണ്ടാക്കിയിട്ടുണ്ട്. ജൈവവൈവിധ്യ പാർക്കിൻറെ ഭാഗമായി ഒരു ചെറിയ താമരക്കുളവും സ്കൂൾ പരിസരത്ത് ഒരുക്കിയിട്ടുണ്ട്. | |||
=== <u>സോഷ്യൽ സയൻസ് ക്ലബ്ബ്</u> === | |||
സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂളിൻറെ പ്രാദേശിക ചരിത്ര രചന നിർവഹിച്ചിട്ടുണ്ട്. ചരിത്രപ്രാധാന്യമുള്ള ദിനങ്ങൾ ആയ സ്വാതന്ത്ര്യ ദിനം , റിപ്പബ്ലിക് ദിനം എന്നിവയുമായി ബന്ധപ്പെട്ട് ക്വിസ്മത്സരങ്ങൾ മറ്റു കലാപരിപാടികൾ എന്നിവ സംഘടിപ്പിക്കാറുണ്ട്. | |||
=== <u>വിദ്യാരംഗം ക്ലബ്ബ്</u> === | |||
കുട്ടികൾക്ക് കഥ, കവിത, ചിത്രരചന, നാടൻ പാട്ട് തുടങ്ങിയ മേഖലകളിൽ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. വിദ്യാരംഗം ക്ലബ്ബിൻറെ സബ്ജില്ലതല മത്സരങ്ങളിലും മറ്റ് പഠന ക്യാമ്പുകളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.കുട്ടികളിലെ സർഗാത്മ കഴിവുകളെ വളർത്തിയെടുക്കാൻ വിദ്യാരംഗം ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ പ്രയോജനപ്പെടുത്തുന്നു. | |||
=== <u>കാർഷിക ക്ലബ്ബ്</u> === | |||
കാർഷിക ക്ലബ്ബിൻറെ കീഴിൽ പച്ചക്കറികൾ, കപ്പ, ചേമ്പ്, ചേന, വാഴ തുടങ്ങിയവ സ്കൂൾ കോമ്പൗണ്ടിലെ ലഭ്യമായ സ്ഥലങ്ങളിലെല്ലാം കൃഷി ചെയ്തുവരുന്നു. കൃഷിയിൽ നിന്ന് ലഭിക്കുന്ന ഉൽപ്പന്നങ്ങൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്നു. ഓരോ ക്ലാസിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികളാണ് ക്ലബ്ബിൽ പ്രവർത്തിക്കുന്നത്. | |||
=== <u>ഹെൽത്ത് ക്ലബ്ബ്</u> === | |||
ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികൾക്കും, രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസുകൾ നൽകാറുണ്ട്. | |||
=== <u>ഇംഗ്ലീഷ് ക്ലബ്ബ്</u> === | |||
ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഇംഗ്ലീഷ് ഫെസ്റ്റ്, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ എന്നിവ സംഘടിപ്പിക്കാറുണ്ട്. |