"സെന്റ് അഗസ്റ്റിൻ.എൽ.പി.എസ് .അരൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
നൂറിനുമേലെ വർഷം പഴക്കമുള്ള സുന്ദരമായ കെട്ടിടം. 300 നു മേലെ ബുക്കുകളുള്ള ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഇന്റർനെറ്റ് സൗകര്യവും വിശാലമായ കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. കുടിവെള്ള സ്രോതസ്സിനായി ആശ്രയിക്കുന്നത് ജപ്പാൻ കുടിവെള്ള പദ്ധതിയെയാണ്. ക്ലാസ് റൂമുകളെല്ലാം വൈദ്യുതീകരിച്ചതാണ്. ടോയ്‌ലറ്റ് സൗകര്യമുണ്ട്. ഹെഡ് മാസ്റ്റർ ഉൾപ്പെടെ 16 അദ്ധ്യാപകരുണ്ട്.{{PSchoolFrame/Pages}}
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1486370" എന്ന താളിൽനിന്ന് ശേഖരിച്ചത്