"ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(→‎ഭൗതികസൗകര്യങ്ങൾ: ഫോട്ടോ ഉൾപ്പെടുത്തി)
വരി 72: വരി 72:


=='''ഭൗതികസൗകര്യങ്ങൾ'''==
=='''ഭൗതികസൗകര്യങ്ങൾ'''==
മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. 400 മീറ്റർ റെയിസ്ഡ് ട്രാക്കോടു കൂടിയ അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിന്റെ മാത്രം പ്രത്യേകതയാണ്.വിശാലമായ ലൈബ്രറി കെട്ടിടം, എസ് എസ് എ കെട്ടിടം, പെൺകുട്ടികൾക്കുള്ള വിശ്രമ മുറി എന്നിവയും സ്കൂളിലുണ്ട്. 8,9,10 ക്ലാസ്സുകളിലായി 405 വിദ്യാർഥികളും ഹയർ സെക്കന്ററി വിഭാഗത്തിൽ 360 വിദ്യാർഥികളും ഇപ്പോൾ പഠിക്കുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പെൺകുട്ടികൾക്ക് മാത്രമായി സജ്ജീകരിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ജിംനേഷ്യം ഈ വിദ്യാലയത്തിന് സ്വന്തമായുണ്ട്
മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. 400 മീറ്റർ റെയിസ്ഡ് ട്രാക്കോടു കൂടിയ അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിന്റെ മാത്രം പ്രത്യേകതയാണ്.വിശാലമായ ലൈബ്രറി കെട്ടിടം, എസ് എസ് എ കെട്ടിടം, പെൺകുട്ടികൾക്കുള്ള വിശ്രമ മുറി എന്നിവയും സ്കൂളിലുണ്ട്. 8,9,10 ക്ലാസ്സുകളിലായി 405 വിദ്യാർഥികളും ഹയർ സെക്കന്ററി വിഭാഗത്തിൽ 360 വിദ്യാർഥികളും ഇപ്പോൾ പഠിക്കുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പെൺകുട്ടികൾക്ക് മാത്രമായി സജ്ജീകരിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ജിംനേഷ്യം ഈ വിദ്യാലയത്തിന് സ്വന്തമായുണ്ട്.


== '''സ്കൂളിലെ  മുൻ പ്രധാന അദ്ധ്യാപകർ''' ==
== '''സ്കൂളിലെ  മുൻ പ്രധാന അദ്ധ്യാപകർ''' ==
302

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1486050" എന്ന താളിൽനിന്ന് ശേഖരിച്ചത്