"എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

എസ് എൻ ജി എച്ച് എസ് കാരമുക്ക്/പ്രവർത്തനങ്ങൾ/
(പ്രവർത്തനങ്ങളിലൂടെ ........)
(എസ് എൻ ജി എച്ച് എസ് കാരമുക്ക്/പ്രവർത്തനങ്ങൾ/)
വരി 1: വരി 1:
{{PHSSchoolFrame/Pages}}വിദ്യാർത്ഥികളുടെ സർവോന്മുഖമായ വളർച്ചക്ക് ഉതകുന്ന രീതിയിൽ വാർത്തെടുക്കുക എന്നതാണ് വിദ്യഭ്യാസം കൊണ്ട് ഉദ്ദേശ്ശിക്കുന്നത് .അവരുടെ വ്യത്യസ്‌ത മേഖലകളിലുള്ള കഴിവുകൾ മനസിലാക്കി അത് വളർത്തിയെടുക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത് . പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ,പരിസ്ഥിതി സന്ദേശ റാലി ,കാവ്യ ശിൽപം ,പോസ്റ്റർ നിർമാണം ,കണ്ടൽക്കാടുകൾ സന്ദർശനം എന്നിവയിലൂടെ പ്രകൃതിയെ തൊട്ടറിഞ്ഞു .വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടത്തി .പുസ്തക പ്രദര്ശനം ,വായനമൂല .വായനാ മത്സരങ്ങൾ ,'അമ്മ വായന,എഴുത്തുപെട്ടി എന്നിവ നടത്തി .നാം ഒരു സാമൂഹ്യജീവിയാണ് എന്ന അവബോധം വളർത്തുന്നതിനായി ലോകജനസംഖ്യയെ ക്കുറിച്ചും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ചർച്ച ചെയ്തു .മത്സരങ്ങൾ നടത്തി .ശാസ്ത്രപുരോഗതികൾ മനസിലാക്കുന്നതിനായി സെമിനാറുകൾ,പ്രദർശനങ്ങൾ നടത്തി.വിദ്യാർത്ഥികളിൽ മാനസികവും ശാരീരികവുമായ നിയന്ത്രണത്തിനായി യോഗ പരിശീലനം നടത്തി .മനസികോല്ലാസത്തിനായി സംഗീതദിനത്തിൽ ഗാനസദസ് സംഘടിപ്പിച്ചു .പുതിയ തലമുറയെ ലഹരിയുടെ മോഹവലയത്തിൽ വീഴാതെ രക്ഷിക്കുന്നതിനായി തെരുവ് നാടകം ,ഫ്ലാഷ് മോബ് ,ലഹരിവിരുദ്ധറാലി ,പോസ്റ്റർ നിർമാണം നടത്തി .ഗണിതശാസ്ത്രം കുട്ടികൾക്ക് രസകരമാക്കിമാറ്റാൻ അനുയോജ്യമായ ക്ലാസുകൾ ,പൈ ദിനത്തിൽ ഗണിത പൂക്കളം ,ശാസ്ത്രജ്ഞരുടെ ചിത്രങ്ങൾ ,മത്സരങ്ങൾ നടത്തി .പരിസരശുചിത്വത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ ഡ്രൈ ഡേ ആചരിച്ചു .ഹിരോഷിമ നാഗസാക്കി ദിനത്തിൽ ബോധവൽക്കരണ സെമിനാർ നടത്തി .വിദ്യാർത്ഥികളിൽ സ്വാതന്ത്ര്യസമര ചരിത്രത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ നാടകം അവതരിപ്പിച്ചു .ഹിന്ദി ഭാഷയോട് പ്രതിപത്തി വർധിപ്പിക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾനടത്തുന്നു കവിതാലാപനം ,ദേശഭക്തിഗാനം മത്സരങ്ങളും കൂടാതെ അസംബ്ലിയും നടത്തുന്നു .വിവരസാങ്കേതിക വിദ്യയുടെ വളർച്ചക്കായി ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ ക്ലാസുകൾ,ക്യാമ്പുകൾ നടത്തി .ശുചിത്വബോധമുള്ള പൗരന്മാരായി വളരാൻ സ്കൗട്ട്സ് &ഗൈഡ്സ് ,ജെ ആർ സി അംഗങ്ങൾ മറ്റു വിദ്യാർത്ഥികളുമായി ചേർന്ന് പരിസരം ,ആശുപത്രി ,പൊതു സ്ഥലങ്ങൾ വൃത്തിയാക്കുന്നു .ശിശുദിനത്തിൽ വിവിധ മത്സരങ്ങളന് നടത്തുന്നു .വിദ്യാർത്ഥികളിൽ പ്രായമായവരോട് സ്നേഹവും ബഹുമാനവും കുറഞ്ഞു വരുന്ന വേളയിൽ അവബോധം വളർത്താനായി വയോജനങ്ങൾക്ക് ആദരവ് നൽകി .മാതൃദിനത്തിൽ അമ്മമാരെ ആദരിച്ചു .വിദ്യാർത്ഥികളിൽ കാരുണ്യത്തിന്റെ ,നന്മയുടെ വിത്തുകൾ പാകുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു .കായിക മേഖലയിൽ നിരവധി പ്രവർത്തനങ്ങൾ നടത്തുന്നു.പ്രവർത്തനങ്ങളിലൂടെ ........
{{PHSSchoolFrame/Pages}}വിദ്യാർത്ഥികളുടെ സർവോന്മുഖമായ വളർച്ചക്ക് ഉതകുന്ന രീതിയിൽ വാർത്തെടുക്കുക എന്നതാണ് വിദ്യഭ്യാസം കൊണ്ട് ഉദ്ദേശ്ശിക്കുന്നത് .അവരുടെ വ്യത്യസ്‌ത മേഖലകളിലുള്ള കഴിവുകൾ മനസിലാക്കി അത് വളർത്തിയെടുക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത് . പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ,പരിസ്ഥിതി സന്ദേശ റാലി ,കാവ്യ ശിൽപം ,പോസ്റ്റർ നിർമാണം ,കണ്ടൽക്കാടുകൾ സന്ദർശനം എന്നിവയിലൂടെ പ്രകൃതിയെ തൊട്ടറിഞ്ഞു .വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടത്തി .പുസ്തക പ്രദര്ശനം ,വായനമൂല .വായനാ മത്സരങ്ങൾ ,'അമ്മ വായന,എഴുത്തുപെട്ടി എന്നിവ നടത്തി .നാം ഒരു സാമൂഹ്യജീവിയാണ് എന്ന അവബോധം വളർത്തുന്നതിനായി ലോകജനസംഖ്യയെ ക്കുറിച്ചും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ചർച്ച ചെയ്തു .മത്സരങ്ങൾ നടത്തി .ശാസ്ത്രപുരോഗതികൾ മനസിലാക്കുന്നതിനായി സെമിനാറുകൾ,പ്രദർശനങ്ങൾ നടത്തി.വിദ്യാർത്ഥികളിൽ മാനസികവും ശാരീരികവുമായ നിയന്ത്രണത്തിനായി യോഗ പരിശീലനം നടത്തി .മനസികോല്ലാസത്തിനായി സംഗീതദിനത്തിൽ ഗാനസദസ് സംഘടിപ്പിച്ചു .പുതിയ തലമുറയെ ലഹരിയുടെ മോഹവലയത്തിൽ വീഴാതെ രക്ഷിക്കുന്നതിനായി തെരുവ് നാടകം ,ഫ്ലാഷ് മോബ് ,ലഹരിവിരുദ്ധറാലി ,പോസ്റ്റർ നിർമാണം നടത്തി .ഗണിതശാസ്ത്രം കുട്ടികൾക്ക് രസകരമാക്കിമാറ്റാൻ അനുയോജ്യമായ ക്ലാസുകൾ ,പൈ ദിനത്തിൽ ഗണിത പൂക്കളം ,ശാസ്ത്രജ്ഞരുടെ ചിത്രങ്ങൾ ,മത്സരങ്ങൾ നടത്തി .പരിസരശുചിത്വത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ ഡ്രൈ ഡേ ആചരിച്ചു .ഹിരോഷിമ നാഗസാക്കി ദിനത്തിൽ ബോധവൽക്കരണ സെമിനാർ നടത്തി .വിദ്യാർത്ഥികളിൽ സ്വാതന്ത്ര്യസമര ചരിത്രത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ നാടകം അവതരിപ്പിച്ചു .ഹിന്ദി ഭാഷയോട് പ്രതിപത്തി വർധിപ്പിക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾനടത്തുന്നു കവിതാലാപനം ,ദേശഭക്തിഗാനം മത്സരങ്ങളും കൂടാതെ അസംബ്ലിയും നടത്തുന്നു .വിവരസാങ്കേതിക വിദ്യയുടെ വളർച്ചക്കായി ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ ക്ലാസുകൾ,ക്യാമ്പുകൾ നടത്തി .ശുചിത്വബോധമുള്ള പൗരന്മാരായി വളരാൻ സ്കൗട്ട്സ് &ഗൈഡ്സ് ,ജെ ആർ സി അംഗങ്ങൾ മറ്റു വിദ്യാർത്ഥികളുമായി ചേർന്ന് പരിസരം ,ആശുപത്രി ,പൊതു സ്ഥലങ്ങൾ വൃത്തിയാക്കുന്നു .ശിശുദിനത്തിൽ വിവിധ മത്സരങ്ങളന് നടത്തുന്നു .വിദ്യാർത്ഥികളിൽ പ്രായമായവരോട് സ്നേഹവും ബഹുമാനവും കുറഞ്ഞു വരുന്ന വേളയിൽ അവബോധം വളർത്താനായി വയോജനങ്ങൾക്ക് ആദരവ് നൽകി .മാതൃദിനത്തിൽ അമ്മമാരെ ആദരിച്ചു .വിദ്യാർത്ഥികളിൽ കാരുണ്യത്തിന്റെ ,നന്മയുടെ വിത്തുകൾ പാകുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു .കായിക മേഖലയിൽ നിരവധി പ്രവർത്തനങ്ങൾ നടത്തുന്നു.[[പ്രവർത്തനങ്ങളിലൂടെ ........]]
407

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1484817" എന്ന താളിൽനിന്ന് ശേഖരിച്ചത്