"ശ്രീനാരായണ വിലാസം എസ് ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 89: വരി 89:


== സ്മാർട്ട്‌ ആയി  പഠനം ==
== സ്മാർട്ട്‌ ആയി  പഠനം ==
<big>കാലത്തിന്റെ മാറ്റങ്ങൾക്ക് അനുസരിച്ച്  ആധുനിക സൗകര്യങ്ങളോടുകൂടെയുള്ള പഠനവും  പാഠയെതേര  പ്രവർത്തനങ്ങളും കുട്ടികൾക്ക് നൽകാൻ  എപ്പോഴും നമ്മുടെ വിദ്യാലയം മുന്നിട്ടു നിൽക്കാറുണ്ട്. കോവിഡ് -19 പശ്ചാതലത്തിൽ പഠനം  ഓൺലൈൻ  ആയപ്പോഴും  സ്വന്തമായി  സ്മാർട്ട്‌ ഫോൺ  ഇല്ലാത്ത കുട്ടികൾക്ക് തടസം  കൂടാതെയുള്ള  പഠനത്തിനായി  അധ്യാപകരും ,പൂർവ്വ  അധ്യാപകരും , പൂർവ്വ  വിദ്യാർത്ഥി കൂട്ടായിമകളും, സ്കൂൾ  പി ടി എ യും, സ്കൂൾ  മാനേജ്മെന്റും,മറ്റുസന്മനസ്സുകളും  ചേർന്ന് '''സ്മാർട്ട്‌ ഫോണുകൾ നൽകുകയുണ്ടായി'''. സ്കൂളിൽ നിന്ന്  നവമാധ്യമങ്ങൾ  വഴി നൽകുന്ന  ഡിജിറ്റൽ ക്ലാസുകൾ കാണുവാനും ഓൺലൈൻ  പഠനത്തിനും  സാഹചര്യമൊരുക്കാൻ ഇതിലൂടെ  സാധിച്ചു.</big>
<big>കാലത്തിന്റെ മാറ്റങ്ങൾക്ക് അനുസരിച്ച്  ആധുനിക സൗകര്യങ്ങളോടുകൂടെയുള്ള പഠനവും  പാഠയെതേര  പ്രവർത്തനങ്ങളും കുട്ടികൾക്ക് നൽകാൻ  എപ്പോഴും നമ്മുടെ വിദ്യാലയം മുന്നിട്ടു നിൽക്കാറുണ്ട്. കോവിഡ് -19 പശ്ചാതലത്തിൽ പഠനം  ഓൺലൈൻ  ആയപ്പോഴും  സ്വന്തമായി  സ്മാർട്ട്‌ ഫോൺ  ഇല്ലാത്ത കുട്ടികൾക്ക് തടസം  കൂടാതെയുള്ള  പഠനത്തിനായി  അധ്യാപകരും ,പൂർവ്വ  അധ്യാപകരും , പൂർവ്വ  വിദ്യാർത്ഥി കൂട്ടായിമകളും, സ്കൂൾ  പി ടി എ യും, സ്കൂൾ  മാനേജ്മെന്റും,മറ്റുസന്മനസ്സുകളും  ചേർന്ന് '''സ്മാർട്ട്‌ ഫോണുകൾ നൽകുകയുണ്ടായി'''. സ്കൂളിൽ നിന്ന്  നവമാധ്യമങ്ങൾ  വഴി നൽകുന്ന  ഡിജിറ്റൽ ക്ലാസുകൾ കാണുവാനും ഓൺലൈൻ  പഠനത്തിനും  സാഹചര്യമൊരുക്കാൻ ഇതിലൂടെ  സാധിച്ചു.</big><gallery>
പ്രമാണം:14254pho.jpeg
പ്രമാണം:14254phon2.jpeg
</gallery>


== സാരഥി ==
== സാരഥി ==
157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1483845" എന്ന താളിൽനിന്ന് ശേഖരിച്ചത്