അഞ്ചരക്കണ്ടി എച്ച് എസ് എസ്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
23:28, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→സൗകര്യങ്ങൾ
(ചെ.) (→സൗകര്യങ്ങൾ) |
(ചെ.) (→സൗകര്യങ്ങൾ) |
||
വരി 14: | വരി 14: | ||
* കോവിഡ് കാലത്ത് സംസ്ഥാനം ഒട്ടാകെ ഓൺലൈൻ/ ടി വി മുഖാന്തിരം ഉള്ള ക്‌ളാസുകൾ സംഘടിപ്പിക്കപ്പെട്ടപ്പോൾ വീടുകളിൽ ടി.വി ഇല്ലാത്ത കുട്ടികൾക്കായി സ്‌കൂൾ ഓഡിറ്റോറിയത്തിൽ ടി.വി സൗകര്യം ഒരുക്കിനൽകി. | * കോവിഡ് കാലത്ത് സംസ്ഥാനം ഒട്ടാകെ ഓൺലൈൻ/ ടി വി മുഖാന്തിരം ഉള്ള ക്‌ളാസുകൾ സംഘടിപ്പിക്കപ്പെട്ടപ്പോൾ വീടുകളിൽ ടി.വി ഇല്ലാത്ത കുട്ടികൾക്കായി സ്‌കൂൾ ഓഡിറ്റോറിയത്തിൽ ടി.വി സൗകര്യം ഒരുക്കിനൽകി. | ||
* വിശാലമായ കളിസ്ഥലം വിദ്യാലയത്തിനു സ്വന്തമായുണ്ട്. കുട്ടികൾക്ക് സൗജന്യ ഫുട്ബോൾ പരിശീലനം നൽകി വരുന്നു. | * വിശാലമായ കളിസ്ഥലം വിദ്യാലയത്തിനു സ്വന്തമായുണ്ട്. കുട്ടികൾക്ക് സൗജന്യ ഫുട്ബോൾ പരിശീലനം നൽകി വരുന്നു. | ||
* പ്ലസ് | * പ്ലസ് റ്റു കഴിയുന്നതോടെ (Army, Navy, Airforce, Police, Fire Service, Forest Department) തുടങ്ങിയ മേഖലകളിലെ uniformed ഓഫീസർ തസ്തികകളിലേക്ക് ജോലി നേടുന്നതിന് വിദ്യാർഥികൾക്ക് ആവശ്യമായ ശാരീരികവും, മാനസികവും, ബൗദ്ധികവുമായ ചിട്ടയായ പരിശീലനം നൽകി കുട്ടികളെ സജ്ജരാക്കുന്ന പദ്ധതിയായായ '''[[അഞ്ചരക്കണ്ടി എച്ച് എസ് എസ്/മറ്റ്ക്ലബ്ബുകൾ|DPTA (DEFENCE PRE TRAINING ACADEMY)]]'''. | ||
* എഴാംതരം മുതൽ എസ്എസ്എൽസി വരെയുള്ള 30 അംഗങ്ങൾ ഉൾപ്പെട്ട സ്കൂൾ '''band troupe''' 2018 മുതൽ പ്രവർത്തിച്ച് വരുന്നു. ചിട്ടയായ ജീവിതശൈലി, മൂല്യബോധം എന്നിവയുള്ള വിദ്യാർത്ഥികളെ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ വളർത്തിയെടുക്കുകയെന്ന ഉദ്ദേശ്യം വച്ച് പ്രവർത്തിച്ചു വരുന്ന '''[[അഞ്ചരക്കണ്ടി എച്ച് എസ് എസ്/മറ്റ്ക്ലബ്ബുകൾ|ബാൻഡ് സെറ്റ് സൗകര്യം.]]''' | * എഴാംതരം മുതൽ എസ്എസ്എൽസി വരെയുള്ള 30 അംഗങ്ങൾ ഉൾപ്പെട്ട സ്കൂൾ '''band troupe''' 2018 മുതൽ പ്രവർത്തിച്ച് വരുന്നു. ചിട്ടയായ ജീവിതശൈലി, മൂല്യബോധം എന്നിവയുള്ള വിദ്യാർത്ഥികളെ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ വളർത്തിയെടുക്കുകയെന്ന ഉദ്ദേശ്യം വച്ച് പ്രവർത്തിച്ചു വരുന്ന '''[[അഞ്ചരക്കണ്ടി എച്ച് എസ് എസ്/മറ്റ്ക്ലബ്ബുകൾ|ബാൻഡ് സെറ്റ് സൗകര്യം.]]''' | ||
* '''സയൻസ്, സോഷ്യൽ സയൻസ് ലാബുകൾ. ഹയർ സെക്കണ്ടറിക്ക് വിഷയാധിഷ്ഠിതമായ ലാബ് സൗകര്യം.''' | * '''സയൻസ്, സോഷ്യൽ സയൻസ് ലാബുകൾ. ഹയർ സെക്കണ്ടറിക്ക് വിഷയാധിഷ്ഠിതമായ ലാബ് സൗകര്യം.''' | ||
* 2018 ൽ സ്കൂളിൻറെ ഡയമണ്ട് ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി നിർമ്മിച്ച വിശാലമായ '''ഡയമണ്ട് ജൂബിലി ഓഡിറ്റോറിയം''' വിവിധതരം പരിപാടികൾ സംഘടിപ്പിക്കാനുള്ള ഒരു വേദിയായി വർത്തിച്ചുപോരുന്നു.[[പ്രമാണം:13057 soukaryam (2).jpeg|പകരം=ഓഡിറ്റോറിയം |നടുവിൽ|ലഘുചിത്രം|438x438ബിന്ദു|'''ഡയമണ്ട് ജൂബിലി''' '''ഓഡിറ്റോറിയം''' ]] | * 2018 ൽ സ്കൂളിൻറെ ഡയമണ്ട് ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി നിർമ്മിച്ച വിശാലമായ '''ഡയമണ്ട് ജൂബിലി ഓഡിറ്റോറിയം''' വിവിധതരം പരിപാടികൾ സംഘടിപ്പിക്കാനുള്ള ഒരു വേദിയായി വർത്തിച്ചുപോരുന്നു.[[പ്രമാണം:13057 soukaryam (2).jpeg|പകരം=ഓഡിറ്റോറിയം |നടുവിൽ|ലഘുചിത്രം|438x438ബിന്ദു|'''ഡയമണ്ട് ജൂബിലി''' '''ഓഡിറ്റോറിയം''' ]] | ||
* സ്കൂൾ ഓഡിറ്റോറിയത്തിൻ്റെ ഭാഗമായ '''മൾട്ടി പർപ്പസ് ഇൻഡോർ ഹോളിൽ''' ബാഡ്മിൻറൺ, ബോൾ ബാഡ്മിൻറൺ, വോളിബോൾ തുടങ്ങിയ പല കായിക ഇനങ്ങൾ നടത്താൻ സജ്ജമായ കോർട്ട് കൂടി ഉണ്ട്. [[പ്രമാണം:13057 soukaryam (4).jpeg|പകരം=ഇൻഡോർ ഹാൾ, ബാഡ്മിന്റൺ കോർട്ട്|നടുവിൽ|ലഘുചിത്രം|459x459ബിന്ദു|'''ഇൻഡോർ ഹാൾ, ബാഡ്മിന്റൺ കോർട്ട്''' ]] | * സ്കൂൾ ഓഡിറ്റോറിയത്തിൻ്റെ ഭാഗമായ '''മൾട്ടി പർപ്പസ് ഇൻഡോർ ഹോളിൽ''' ബാഡ്മിൻറൺ, ബോൾ ബാഡ്മിൻറൺ, വോളിബോൾ തുടങ്ങിയ പല കായിക ഇനങ്ങൾ നടത്താൻ സജ്ജമായ കോർട്ട് കൂടി ഉണ്ട്. [[പ്രമാണം:13057 soukaryam (4).jpeg|പകരം=ഇൻഡോർ ഹാൾ, ബാഡ്മിന്റൺ കോർട്ട്|നടുവിൽ|ലഘുചിത്രം|459x459ബിന്ദു|'''ഇൻഡോർ ഹാൾ, ബാഡ്മിന്റൺ കോർട്ട്''' ]] |