ഗവ.യു.പി.എസ് അളനാട് (മൂലരൂപം കാണുക)
23:23, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→മുൻ സാരഥികൾ
വരി 64: | വരി 64: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഭരണങ്ങാനം പഞ്ചായത്തിലെ ഏക സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമായ ഇവിടെകുട്ടികൾക്ക് പഠിക്കാൻ മികച്ച ഭൗതിക സാഹചര്യങ്ങൾ ഉണ്ട്. | ഭരണങ്ങാനം പഞ്ചായത്തിലെ ഏക സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമായ ഇവിടെകുട്ടികൾക്ക് പഠിക്കാൻ മികച്ച ഭൗതിക സാഹചര്യങ്ങൾ ഉണ്ട്. പ്രവിത്താനം - ഇടപ്പാടി റോഡരികിലായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് നാലുവശവും ചുറ്റുമതിലോടുകൂടിയ മനോഹരമായ ഒരു കെട്ടിടമുണ്ട്. 1 മുതൽ 7 വരെ ക്ലാസ്സുകൾക്ക് ലാപ്പ്ടോപ്പ്ടോപ്പുകൾ, പ്രൊജക്ടറുകൾ തുടങ്ങിയ സജ്ജീകരണങ്ങളോടുകൂടിയ ഹൈടെക്ക് ക്ലാസ്സ്മുറികൾ ഉണ്ട്.കൂടുതൽ അറിയാൻ.. പി.ടി.എ. യുടെ സഹകരണത്തോടെ പ്രീ പ്രൈമറി ക്ലാസ്സുകൾ കൂടി ഇവിടെ നടത്തപ്പെടുന്നു.പഞ്ചായത്ത് നിർമ്മിച്ച മനോഹരമായ ഒരു കെട്ടിടവും ഇതിനുണ്ട്.ശിശുസൗഹൃദഅന്തരീക്ഷം നിലനിർത്താൻ ചുമരുകൾ ഭംഗിയായി പെയിന്റ് ചെയ്തിരിക്കുന്നു.ഒാരോ ക്ലാസ്സിലും കുട്ടികളുടെ ഉയരത്തിനനുസരിച്ചുള്ള ബഞ്ചുകളും ഡസ്ക്കുകളും ക്രമീകരിച്ചിരിക്കുന്നു. കമ്പ്യൂട്ടർ, സയൻസ്,, സോഷ്യൽ സയൻസ് , ഗണിത ലാബുകൾ കുട്ടികൾക്ക് ചെയ്ത് പഠിക്കാൻ പര്യാപ്തമായ രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു.സ്കൂൾ കോമ്പൗണ്ടിനകത്തു തന്നെ വിശാലമായ ഗ്രൗണ്ടും കളിയുപകരണങ്ങളോടുകൂടിയ മിനി പാർക്കും ഉണ്ട്. കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫയർ, വിശാലമായ ഡൈനിംഗ് ഹാൾ, സൗകര്യപ്രദമായഅടുക്കള,എന്നിവ എടുത്തുപറയേണ്ടവയാണ്.പഞ്ചായത്ത് തല ക്ലസ്ററർ സെന്ററായ എയർകണ്ടീഷൻ ചെയ്ത ഡിജിറ്റൽ ക്ലാസ്സ് മുറിയും ഇവിടെയാണ്. ജലനിധിയുടെ വകയായി നിർമിച്ചിട്ടുള്ളസാനിറ്റേഷൻ കോംപ്ലക്സിൽ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശുചിമുറികളും അഡാപ്റ്റഡ് ടോയ്ലറ്റും ഉണ്ട്. ആവശ്യത്തിന് വെള്ളം ലഭിക്കുന്ന കിണറും പരിസരത്തു തന്നെയുണ്ട്.കുട്ടികൾ പറിപാലിക്കുന്ന പൂന്തോട്ടം, പച്ചക്കറിത്തോട്ടം, ഔഷധസസ്യങ്ങൾ എന്നിവയും ഇവിടെയുണ്ട്. കുട്ടികൾക്ക് സന്തോഷപ്രദമായ സാഹചര്യത്തിൽ പഠനമികവ് പുലർത്താനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ഒരുക്കിയിരിക്കുന്നു. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
വരി 83: | വരി 83: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ''' | '''സ്കൂളിലെ മുൻ അദ്ധ്യാപകർ''' | ||
{| | {| | ||
!ക്രമനമ്പർ | !ക്രമനമ്പർ | ||
!പേര് | !പേര് | ||
!സേവനകാലം | !സേവനകാലം | ||
|- | |- | ||
! | !1 | ||
|എം. ജി. മീന | |||
!- 10/1991 | !- 10/1991 | ||
|- | |- | ||
| | |2 | ||
|അന്നമ്മ ജോൺ | |അന്നമ്മ ജോൺ | ||
|11/1991 - 12/1991 | |11/1991 - 12/1991 | ||
|- | |- | ||
| | |3 | ||
|കെ.കെ.നാരായണൻ നമ്പൂതിരി | |കെ.കെ.നാരായണൻ നമ്പൂതിരി | ||
|1/1992 - 4/1995 | |1/1992 - 4/1995 | ||
|- | |- | ||
| | |4 | ||
|കെ.കെ,രാജപ്പൻ | |കെ.കെ,രാജപ്പൻ | ||
|5/1995 - 6/1995 | |5/1995 - 6/1995 | ||
|- | |- | ||
| | |5 | ||
|അംബികാദേവി | |അംബികാദേവി | ||
|7/1995 - 5/1996 | |7/1995 - 5/1996 | ||
|- | |- | ||
| | |6 | ||
|എം. ജി. ശാരദ | |എം. ജി. ശാരദ | ||
|5/1996 - 3/1997 | |5/1996 - 3/1997 | ||
|- | |- | ||
| | |7 | ||
|സി. എം. ദേവസ്യ | |സി. എം. ദേവസ്യ | ||
|4/1997 - 1998 | |4/1997 - 1998 | ||
|- | |- | ||
| | |8 | ||
|ഒാമനക്കുട്ടി | |ഒാമനക്കുട്ടി | ||
|1998 - 4/2003 | |1998 - 4/2003 | ||
|- | |- | ||
| | |9 | ||
|ടി. ജെ. ലില്ലിക്കുട്ടി | |ടി. ജെ. ലില്ലിക്കുട്ടി | ||
|5/2003 - 3/2005 | |5/2003 - 3/2005 | ||
|- | |- | ||
| | |10 | ||
|ഡി. രാജി | |ഡി. രാജി | ||
|4/2005 - 6/2006 | |4/2005 - 6/2006 | ||
|- | |- | ||
| | |11 | ||
|ടോമി | |ടോമി | ||
|6/2006 -5/2015 | |6/2006 -5/2015 | ||
|- | |- | ||
| | |12 | ||
|കെ. സി. ജോൺസൺ | |കെ. സി. ജോൺസൺ | ||
|6/2015 - | |6/2015 - |