"ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ/ചരിത്രം (മൂലരൂപം കാണുക)
23:10, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
== ചരിത്രം == | == ചരിത്രം == | ||
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ വരാപ്പുഴ സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് ഹോളി ഇൻഫന്റ്സ് ബോയ്സ് ഹൈസ്കൂൾ . '''പെരിയാറിന്റെ കരയിൽ ഉന്നതവിജയത്തിന്റെ പ്രൗഡിയോടെ നൂറ് വർഷമായി നിലകൊള്ളുന്നു. വരാപ്പുഴയിലെയും സമീപ ഗ്രാമങ്ങളുടെയും സ്വപ്നങ്ങൾക്ക് സാക്ഷിയായി ഈ സ്ഥാപനം നിലകൊള്ളുന്നു.''' | എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ വരാപ്പുഴ സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് ഹോളി ഇൻഫന്റ്സ് ബോയ്സ് ഹൈസ്കൂൾ . '''പെരിയാറിന്റെ കരയിൽ ഉന്നതവിജയത്തിന്റെ പ്രൗഡിയോടെ നൂറ് വർഷമായി നിലകൊള്ളുന്നു. വരാപ്പുഴയിലെയും സമീപ ഗ്രാമങ്ങളുടെയും സ്വപ്നങ്ങൾക്ക് സാക്ഷിയായി ഈ സ്ഥാപനം നിലകൊള്ളുന്നു.ഇന്ന്മഞ്ഞുമ്മൽ കർമ്മലീത്താ മിഷണറിമാരുടെ ഉടമസ്ഥതയിലാണ് ഈ സ്ഥാപനം. പെരിയ ബഹുമാനപ്പെട്ട ഫാദർ അഗസ്റ്റിൻ മുള്ളൂർ ഒ.സി.ഡി ജനറൽമാനേജറും ഫാദർ ഡിബിൻ ദാസ് അധികാരപ്പെടുത്തിയ ഭരണാധികാരിയുമാണ്. ലോക്കൽ മാനേജറായി വരാപ്പുഴ പള്ളി വികാരി ഫാദർ യേശുദാസ് ഒ.സി ഡി ആണ് ശ്രീ മാനുവൽ ജോസഫ് ഷാൻ സ്കൂളിലെ പ്രധാനാധ്യാപകനായിസേവനമനുഷ്ഠിക്കുന്നു.സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ രാജു ആന്റണിയും ശ്രീമതി ലിൻഡാ റോബർട്ട് മദർ പിടിഎ പ്രസിഡന്റായും സേവനമനുഷ്ഠിക്കുന്നു.''' |