"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
22:27, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→സ്മാർട്ട്റൂം
വരി 61: | വരി 61: | ||
== സ്മാർട്ട്റൂം == | == സ്മാർട്ട്റൂം == | ||
{| align="right" border="1" | |||
|[[പ്രമാണം:42011 Smartroom.jpg|left|ലഘുചിത്രം|സ്മർട്ട് ക്ലാസ്‍റൂം]] | |||
|} | |||
<big>ഇന്നത്തെ മത്സരാത്മ ലോകത്തു ഗുണനിലവാരമുള്ള പ്രാഥമിക വിദ്യഭ്യാസം അനിവാര്യമാണ്. സാങ്കേതിക വിദ്യയുടെ കടന്നുകയറ്റം എല്ലാ മേഖലയിലേക്കും വ്യാപിച്ചിരിക്കുന്നു. ആ പ്രഭാവം വിദ്യാഭ്യാസ രംഗത്തും ഉണ്ടായിട്ടുണ്ട്. കുട്ടികളുടെ പഠനപ്രവർത്തനങ്ങൾ സാങ്കേതിക വിദ്യയുടെ പിന്തുണയോടെ നടത്തുന്നതാണ് സ്മാർട്ട് ക്ലാസ്സ് റൂം. ദിവസങ്ങൾ കഴിയും തോറും പാട്യ പദ്ധതിയിൽ വളരെയധികം മാറ്റങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ വിദ്യർഥികൾക്ക് കുറഞ്ഞ സമയത്തിനുള്ളിൽ വളരെ പെട്ടെന്ന് മനസ്സിലാക്കാൻ സ്മാർട്ട് ക്ലാസ്സ് റൂമുകൾ ഉപകാര പെടും. കേട്ടു പഠിക്കുന്ന കാര്യങ്ങൾ കാണാൻ കൂടി അവസരം ലഭിക്കുമ്പോൾ വിദ്യർഥികൽക്ക് അവ വളരെ പെട്ടെന്ന് ഗ്രഹിക്കാൻ സാധിക്കും, മാത്രവുമല്ല അത് വിദ്യർഥികൾക്ക് ഒരു പ്രേത്യേക അനുഭവമായി മാറുകയും, വളരെ ക്കാലം മറന്നു പോകാതെ മനസ്സിൽ സൂക്ഷിക്കാൻ സാധിക്കുകയും ചെയ്യും. സ്മാർട്ട് ക്ലാസ്സ് റൂം ഉപയോയോഗിച്ചു ക്ലാസ്സ് എടുക്കുന്നത് പഠന നിലവാരത്തിൽ വളരെയധികം മാറ്റങ്ങൾ കൊണ്ടു വരാൻ ഉപകരിക്കും. പഠനം ലളിതമാക്കുന്നു. സ്മാർട്ട് ക്ലാസ്സ്‌റൂം വിദ്യാർത്ഥികൾക്ക് ഇന്ററക്റ്റീവ് ലേണിംഗ് എക്സ്പീരിയൻസ് നൽകാൻ സഹായിക്കുന്നു. സ്മാർട്ട് ക്ലാസ്സ്‌റൂമുകൾ പഠന പ്രവർത്തനത്തെ വ്യത്യാസ്തമായ ഒരു നിലവാരത്തിലേക്കുയർത്തുന്നു.</big> | <big>ഇന്നത്തെ മത്സരാത്മ ലോകത്തു ഗുണനിലവാരമുള്ള പ്രാഥമിക വിദ്യഭ്യാസം അനിവാര്യമാണ്. സാങ്കേതിക വിദ്യയുടെ കടന്നുകയറ്റം എല്ലാ മേഖലയിലേക്കും വ്യാപിച്ചിരിക്കുന്നു. ആ പ്രഭാവം വിദ്യാഭ്യാസ രംഗത്തും ഉണ്ടായിട്ടുണ്ട്. കുട്ടികളുടെ പഠനപ്രവർത്തനങ്ങൾ സാങ്കേതിക വിദ്യയുടെ പിന്തുണയോടെ നടത്തുന്നതാണ് സ്മാർട്ട് ക്ലാസ്സ് റൂം. ദിവസങ്ങൾ കഴിയും തോറും പാട്യ പദ്ധതിയിൽ വളരെയധികം മാറ്റങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ വിദ്യർഥികൾക്ക് കുറഞ്ഞ സമയത്തിനുള്ളിൽ വളരെ പെട്ടെന്ന് മനസ്സിലാക്കാൻ സ്മാർട്ട് ക്ലാസ്സ് റൂമുകൾ ഉപകാര പെടും. കേട്ടു പഠിക്കുന്ന കാര്യങ്ങൾ കാണാൻ കൂടി അവസരം ലഭിക്കുമ്പോൾ വിദ്യർഥികൽക്ക് അവ വളരെ പെട്ടെന്ന് ഗ്രഹിക്കാൻ സാധിക്കും, മാത്രവുമല്ല അത് വിദ്യർഥികൾക്ക് ഒരു പ്രേത്യേക അനുഭവമായി മാറുകയും, വളരെ ക്കാലം മറന്നു പോകാതെ മനസ്സിൽ സൂക്ഷിക്കാൻ സാധിക്കുകയും ചെയ്യും. സ്മാർട്ട് ക്ലാസ്സ് റൂം ഉപയോയോഗിച്ചു ക്ലാസ്സ് എടുക്കുന്നത് പഠന നിലവാരത്തിൽ വളരെയധികം മാറ്റങ്ങൾ കൊണ്ടു വരാൻ ഉപകരിക്കും. പഠനം ലളിതമാക്കുന്നു. സ്മാർട്ട് ക്ലാസ്സ്‌റൂം വിദ്യാർത്ഥികൾക്ക് ഇന്ററക്റ്റീവ് ലേണിംഗ് എക്സ്പീരിയൻസ് നൽകാൻ സഹായിക്കുന്നു. സ്മാർട്ട് ക്ലാസ്സ്‌റൂമുകൾ പഠന പ്രവർത്തനത്തെ വ്യത്യാസ്തമായ ഒരു നിലവാരത്തിലേക്കുയർത്തുന്നു.</big> | ||