"ഗവ. എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കൊട്ടാരക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 71: വരി 71:
[[ജി.ബി.വി.എച്ച്.എസ്സ്. കൊട്ടാരക്കര/ചരിത്രം|കൂടുതൽ വായിക്കുക]]
[[ജി.ബി.വി.എച്ച്.എസ്സ്. കൊട്ടാരക്കര/ചരിത്രം|കൂടുതൽ വായിക്കുക]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
2ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഏതാണ്ട് ഒന്നേകാൽ നൂറ്റാണ്ടോളം പഴമയേറിയ ജി എച് എസ്സ് എസ്സ് & വി എച് എസ്സ് എസ്സ് കൊട്ടാരക്കര സ്കൂൾ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരമുള്ള ബഹുനില മന്ദിരങ്ങളോടുകൂടി മികവിന്റെ കേന്ദ്രമായി മാറി. കിഫ്‌ബി യുടെ സഹായമായ അഞ്ചുകോടി രൂപയും എംഎൽഎ ഐഷ പോറ്റി യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച രണ്ടര കോടി രൂപയും കൂടി ചെലവഴിച്ച് പണിപൂർത്തീകരിച്ച ബഹുനില മന്ദിരങ്ങളുടെ ഉദ്ഘാടനം 2020 സെപ്റ്റംബർ 9 രാവിലെ 10 30 ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
നിലവിൽ പ്രസ്തുത സ്കൂൾ അങ്കണത്തിൽ ഹൈസ്കൂൾ വിഎച്ച്എസ്ഇ ഹയർ സെക്കൻഡറി എന്നീ മൂന്നു ഭാഗവും മൂന്നു പ്രധാന അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു.
 
രണ്ട് ഏക്കറോളം സ്ഥലത്തായി സ്കൂൾ ഗ്രൗണ്ട് വ്യാപിച്ചുകിടക്കുന്നു കൊട്ടാരക്കരയിലെ തന്നെ ഏറ്റവും വലിയ ഗ്രൗണ്ടുകളിൽ ഒന്നാണ്  ജി എച് എസ്സ് എസ്സ് & വി എച് എസ്സ് എസ്സ് കൊട്ടാരക്കര സ്കൂൾ ഗ്രൗണ്ട്..


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
125

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1480017" എന്ന താളിൽനിന്ന് ശേഖരിച്ചത്