"മരിയനാട് എ എൽ പി എസ് പാമ്പ്ര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മരിയനാട് എ എൽ പി എസ് പാമ്പ്ര/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:40, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→സ്വാതന്ത്ര്യ ദിനം:
(ചെ.) (→സ്വാതന്ത്ര്യ ദിനം:) |
(ചെ.) (→സ്വാതന്ത്ര്യ ദിനം:) |
||
വരി 58: | വരി 58: | ||
'''<big><br />വാർഡ് മെമ്പർ ശ്രീ. OK. ലാലു പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു. അധ്യാപകർ സ്വാതന്ത്ര്യ ദിന ചിത്രീകരണം നടത്തി. കുട്ടികൾ ധീര ദേശാഭിമാനികളുടെ വേഷം ധരിച്ച് പ്രോഗ്രാം അവതരിപ്പിച്ചു.</big>''' | '''<big><br />വാർഡ് മെമ്പർ ശ്രീ. OK. ലാലു പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു. അധ്യാപകർ സ്വാതന്ത്ര്യ ദിന ചിത്രീകരണം നടത്തി. കുട്ടികൾ ധീര ദേശാഭിമാനികളുടെ വേഷം ധരിച്ച് പ്രോഗ്രാം അവതരിപ്പിച്ചു.</big>''' | ||
== '''<big>ഓണാഘോഷം:</big>''' == | == '''<big>ഓണാഘോഷം:</big>''' == | ||
'''<big>ഓണാഘോഷം 2021-22</big>''' | '''<big>ഓണാഘോഷം 2021-22</big>''' | ||
'''<big>ഓണം എന്റെ കുടുംബത്തോടൊപ്പം എന്ന ആശയത്തിലൂടെ ഓണാഘോഷം കേമമാക്കി. കുട്ടികൾ ഫാമിലിയോടൊത്ത് ഓണം ആഘോഷിക്കുന്നത് ഫോട്ടോസും വീഡിയോസും അയച്ചു തരികയും എല്ലാ കുട്ടികളുടെയും പ്രോഗ്രാം ചേർത്ത് പുലർകാലവേള എന്ന ഡിജിറ്റൽ പ്രോഗ്രാം ചെയ്യുകയുണ്ടായി . അധ്യാപകരുടെ കേരള നടനവും ആഘോഷത്തിന് മാറ്റ് കൂട്ടി. മലയാളി മങ്ക, കേരള പുരുഷൻ, മാവേലി എന്നീ വേഷങ്ങൾ ധരിച്ച് കുട്ടിക വിവിധ ഓണപ്പരിപാടികൾ ഓൺലൈനായി നടത്തിയത് ശ്രദ്ധേയമായി.</big>''' | '''<big>ഓണം എന്റെ കുടുംബത്തോടൊപ്പം എന്ന ആശയത്തിലൂടെ ഓണാഘോഷം കേമമാക്കി. കുട്ടികൾ ഫാമിലിയോടൊത്ത് ഓണം ആഘോഷിക്കുന്നത് ഫോട്ടോസും വീഡിയോസും അയച്ചു തരികയും എല്ലാ കുട്ടികളുടെയും പ്രോഗ്രാം ചേർത്ത് പുലർകാലവേള എന്ന ഡിജിറ്റൽ പ്രോഗ്രാം ചെയ്യുകയുണ്ടായി . അധ്യാപകരുടെ കേരള നടനവും ആഘോഷത്തിന് മാറ്റ് കൂട്ടി. മലയാളി മങ്ക, കേരള പുരുഷൻ, മാവേലി എന്നീ വേഷങ്ങൾ ധരിച്ച് കുട്ടിക വിവിധ ഓണപ്പരിപാടികൾ ഓൺലൈനായി നടത്തിയത് ശ്രദ്ധേയമായി.</big>''' | ||
വരി 70: | വരി 67: | ||
== '''<big>കേരളപ്പിറവി:</big>''' == | == '''<big>കേരളപ്പിറവി:</big>''' == | ||
'''<big>കേരളപ്പിറവി ആഘോഷം - നവംബർ-1</big>''' | '''<big>കേരളപ്പിറവി ആഘോഷം - നവംബർ-1</big>''' | ||
വരി 76: | വരി 72: | ||
== '''<big>ശിശു ദിനം:</big>''' == | == '''<big>ശിശു ദിനം:</big>''' == | ||
'''<big>ശിശുദിനാഘോഷം 2021-22</big>''' | '''<big>ശിശുദിനാഘോഷം 2021-22</big>''' | ||
വരി 82: | വരി 77: | ||
== '''<big>ക്രിസ്തുമസ് ആഘോഷം:</big>''' == | == '''<big>ക്രിസ്തുമസ് ആഘോഷം:</big>''' == | ||
'''<big>ക്രിസ്തുമസ് ആഘോഷം 2021-22</big>''' | '''<big>ക്രിസ്തുമസ് ആഘോഷം 2021-22</big>''' | ||
'''<big>കോവിഡ് മാനദണ്ഡം പാലിച്ച് ഇരു ബാച്ചിലെയും കുട്ടികൾക്കായി ക്രിസ്തുമസ് ആഘോഷം നടത്തി. കുട്ടികൾ സ്വയം നിർമ്മിച്ച ക്രിസ്തുമസ് കാർഡുകളും നക്ഷത്രങ്ങളും ,തോരണങ്ങളും കൊണ്ട് മനോഹരമായ ക്രിസ്തുമസ് ട്രീ ഒരുക്കി. ചുവപ്പും വെള്ളയും ഡ്രസ്സും ക്രിസ്തുമസ് പപ്പയുടെ തൊപ്പിയും ധരിച്ച് കുട്ടികളും അധ്യാപകരും എത്തിയത് മനോഹരമായ കാഴ്ചയായിരുന്നു</big>''' | '''<big>കോവിഡ് മാനദണ്ഡം പാലിച്ച് ഇരു ബാച്ചിലെയും കുട്ടികൾക്കായി ക്രിസ്തുമസ് ആഘോഷം നടത്തി. കുട്ടികൾ സ്വയം നിർമ്മിച്ച ക്രിസ്തുമസ് കാർഡുകളും നക്ഷത്രങ്ങളും ,തോരണങ്ങളും കൊണ്ട് മനോഹരമായ ക്രിസ്തുമസ് ട്രീ ഒരുക്കി. ചുവപ്പും വെള്ളയും ഡ്രസ്സും ക്രിസ്തുമസ് പപ്പയുടെ തൊപ്പിയും ധരിച്ച് കുട്ടികളും അധ്യാപകരും എത്തിയത് മനോഹരമായ കാഴ്ചയായിരുന്നു</big>''' | ||
== '''<big>കലാ കായിക പ്രവർത്തിപരിചയ മേളകൾ:</big>''' == | == '''<big>കലാ കായിക പ്രവർത്തിപരിചയ മേളകൾ:</big>''' == | ||
'''<big>എല്ലാ വർഷവും മേളകൾക്ക് പരിശീലനം നൽകുകയും പരമാവധി കുട്ടികളെ മേളകളിൽ പങ്കെടുപ്പിക്കുകയും ചെയ്തു വരുന്നു. ഓരോ മേളകളുടെയും ചുമതല 2 അധ്യാപകർക്ക് വീതം നൽകുകയും അവരുടെ നേതൃത്വത്തിൽ കുട്ടികളുടെ കഴിവുകൾക്ക് പ്രോത്സാഹനം നൽകി പരിശീലിപ്പിക്കുകയും ചെയ്തു വരുന്നു. കലാകായിക ശാസ്ത്ര ഗണിത പ്രവർത്തിപരിചയ മേളകളിലെല്ലാം തന്നെ നമ്മുടെ കുട്ടികൾ നാളിതുവരെ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും സബ് ജില്ലാ , ജില്ലാ പുരസ്കാരങ്ങൾ നിരവധി തവണ നേടുകയും ചെയ്തിട്ടുണ്ട്.</big>''' | '''<big>എല്ലാ വർഷവും മേളകൾക്ക് പരിശീലനം നൽകുകയും പരമാവധി കുട്ടികളെ മേളകളിൽ പങ്കെടുപ്പിക്കുകയും ചെയ്തു വരുന്നു. ഓരോ മേളകളുടെയും ചുമതല 2 അധ്യാപകർക്ക് വീതം നൽകുകയും അവരുടെ നേതൃത്വത്തിൽ കുട്ടികളുടെ കഴിവുകൾക്ക് പ്രോത്സാഹനം നൽകി പരിശീലിപ്പിക്കുകയും ചെയ്തു വരുന്നു. കലാകായിക ശാസ്ത്ര ഗണിത പ്രവർത്തിപരിചയ മേളകളിലെല്ലാം തന്നെ നമ്മുടെ കുട്ടികൾ നാളിതുവരെ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും സബ് ജില്ലാ , ജില്ലാ പുരസ്കാരങ്ങൾ നിരവധി തവണ നേടുകയും ചെയ്തിട്ടുണ്ട്.</big>''' |