"സെന്റ് തോമസ് എൽ പി എസ് അമയന്നൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}കോട്ടയം ജില്ലയിൽ  പാലാ വിദ്യാഭ്യാസ ജില്ലയിലെ  ഏറ്റുമാനൂർ വിദ്യാഭ്യാസ ഉപജില്ലയിലെ അയൂർകുന്നം പഞ്ചായത്തിലെ അമയന്നൂർ എന്ന ഗ്രാമത്തിൽ 1928 ഡിസംബർ 15 ന് സ്ഥാപിതമായ സ്‌കൂളാണ് അമയന്നൂർ സെൻറ് തോമസ് എൽ പി എസ് .

പത്തനാപുരം മൗണ്ട് താബോർ കോർപ്പറേറ്റ് മാനേജ്മെൻറ് അധീനതയിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂൾ സ്ഥാപിതമായിട്ട് നൂറു വർഷത്തിലേക്കു അടുക്കുന്നു.
പത്തനാപുരം മൗണ്ട് താബോർ കോർപ്പറേറ്റ് മാനേജ്മെൻറ് അധീനതയിൽ പ്രവർത്തിക്കുന്ന ഈ എയ്‌ഡഡ്‌ സ്‌കൂൾ സ്ഥാപിതമായിട്ട് നൂറു വർഷത്തിലേക്കു അടുക്കുന്നു.

അമയന്നൂർ ഗ്രാമത്തിലെയും സമീപ സ്ഥലങ്ങളിലെയും കുട്ടികളുടെ പഠനത്തിനും വളർച്ചയ്ക്കും സ്‌കൂൾ വലിയ പങ്കാണ് നൽകുന്നത്.
അമയന്നൂർ ഗ്രാമത്തിലെയും സമീപ സ്ഥലങ്ങളിലെയും കുട്ടികളുടെ പഠനത്തിനും വളർച്ചയ്ക്കും സ്‌കൂൾ വലിയ പങ്കാണ് നൽകുന്നത്.

നിരവധി പ്രഗല്ഫരായ അധ്യാപകർ സേവനമനുഷ്ഠിച്ച ഈ സ്‌കൂളിൽ നിന്നും ഒട്ടനേകം വിദ്യാർത്ഥികളാണ് ഉയരങ്ങളിലേക്ക് എത്തുന്നത് നിലവിൽ പ്രീ പ്രൈമറി ക്ലാസ്സുകളും ഒന്നുമുതൽ നാലുവരെയുള്ള പ്രൈമറി ക്ലാസ്സുകൾ രണ്ട് ഡിവിഷനുകളായും .ടന്നുവരുന്നു
നിരവധി പ്രഗല്ഫരായ അധ്യാപകർ സേവനമനുഷ്ഠിച്ച ഈ സ്‌കൂളിൽ നിന്നും ഒട്ടനേകം വിദ്യാർത്ഥികളാണ് ഉയരങ്ങളിലേക്ക് എത്തുന്നത് നിലവിൽ പ്രീ പ്രൈമറി ക്ലാസ്സുകളും ഒന്നുമുതൽ നാലുവരെയുള്ള പ്രൈമറി ക്ലാസ്സുകൾ രണ്ട് ഡിവിഷനുകളായും നടന്നുവരുന്നു.

പ്രധാന അധ്യാപികയ്ക്ക് പുറമെ പ്രൈമറി വിഭാഗത്തിൽ ഏഴ് അധ്യാപകരും പ്രീപ്രൈമറി വിഭാഗത്തിൽ രണ്ട് അധ്യാപകരും സേവമനുഷ്ടിക്കുന്നു
പ്രധാന അധ്യാപികയ്ക്ക് പുറമെ പ്രൈമറി വിഭാഗത്തിൽ ഏഴ് അധ്യാപകരും പ്രീപ്രൈമറി വിഭാഗത്തിൽ രണ്ട് അധ്യാപകരും സേവമനുഷ്ടിക്കുന്നു
72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1479224" എന്ന താളിൽനിന്ന് ശേഖരിച്ചത്